മധ്യകാല ഇന്ത്യ വിജയനഗര സാമ്രാജ്യം

തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം  വിജയനഗരം എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു്)
1336ഇൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്
ഹരിഹരൻ, ബുക്കൻ (സഹായിച്ച സന്യാസി : വിദ്യാരണ്യൻ)

വിജയനഗര സാമ്രാജ്യത്തിലെ നാണയം
വരാഹം

ഏത് നദിയുടെ തീരത്താണ് വിജയനഗര സാമ്രാജ്യം സ്ഥിതിചെയ്തത്
തുംഗഭദ്ര

വിജയനഗരത്തിന്റെ തലസ്ഥാനം - ഹംപി

ഹംപി സ്ഥിതി ചെയ്യുന്ന നദിതീരം - തുങ്കഭദ്ര

പുതിയ 50 രൂപ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം- ഹംപി

വിജയ നഗര സാമ്രാജ്യം ഭരിച്ചിരുന്ന രാജവംശങ്ങൾ - സംഗമ , തുളുവ , സാലുവ , അരവിഡു

വിജയനഗര സാമ്രാജ്യത്തിലെ പ്രമുഖ രാജാവ്
കൃഷ്ണ ദേവനായർ

കൃഷ്ണ ദേവരായാരുടെ വംശം
തുളുവ

തുളുവ വംശത്തിലെ പ്രഗത്ഭനായ ഭരണാധികാരി
-കൃഷ്ണ ദേവരായർ 

ആന്ധ്ര ഭോജൻ, അഭിനവ ഭോജൻ എന്നൊക്കെ അറിയപ്പെട്ട രാജാവ്
കൃഷ്ണ ദേവനായർ

കൃഷ്ണ ദേവരായരുടെ പ്രമുഖ പണ്ഡിത സദസ്
അഷ്ടദിഗ്ഗജങ്ങൾ

അഷ്ട ദിഗ്ഗജങ്ങളിലെ പ്രധാനി
തെന്നാലി രാമൻ

വികടകവി എന്നറിയപ്പെട്ടിരുന്നത്
തെന്നാലിരാമൻ

കൃഷ്ണ ദേവരായരുടെ സമകാലികനായിരുന്ന മുഗൾ രാജാവ്
ബാബർ

വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിന് ഉകാരണമായ യുദ്ധം -
തളിക്കോട്ട യുദ്ധം (1565 )

വിജയ നഗര സാമ്രാജ്യം സന്ദർശിച്ചവർ -

റഷ്യൻ സഞ്ചാരി - അത്തനേഷ്യസ് നികിതിൻ
പേർഷ്യൻ സഞ്ചാരി - അബ്ദുൽ റസാഖ്
വെനീഷ്യൻ സഞ്ചാരി - നിക്കോളോ കോണ്ടി
പോർച്ചുഗീസ് സഞ്ചാരി - ഡോമിംഗോ പയസ് 

തളിക്കോട്ട യുദ്ധം നടന്നത്
ബാമിനി രാജവംശവും വിജയനഗരവും തമ്മിൽ

The historical site of Hampi is situated in :
(A) Tamilnadu
(B) Telangana
(C) Karnataka (D) Odisha

"നയൻകാര' “അയ്യഗാർ' എന്നീ ഭരണ രീതികൾ പിൻതുടർന്നിരുന്ന സാമ്രാജ്യം 
 (A) മറാത്ത സാമ്രാജ്യം 
 (B) മുഗൾ സാമ്രാജ്യം 
(C) വിജയനഗര സാമ്രാജ്യം 
(D) ബാമിനി സാമ്രാജ്യം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ