PYQ 82

Night watchman/peon/security Guard Test  2014


1.കേരളത്തിലെ ചുവർ ചിത്ര നഗരി എന്നറിയപ്പെടുന്നത് -
a)കോഴിക്കോട്
b)കോട്ടയം
c)എറണാകുളം
d)തിരുവനന്തപുരം

2.“ നിന്റെ ഓർമയ്ക്ക് ' എന്ന ചെറുകഥാ സമാഹാരത്തിന്റെ കർത്താവ്
a)എം . ടി . വാസുദേവൻ നായർ
b)എം . മുകുന്ദൻ
c)ഇ . വാസു
d)ഉണ്ണികൃഷ്ണൻ പുതൂർ

3.2019  - ലെ ജ്ഞാനപീഠ പുര സ്കാരം നേടിയത്
a)പ്രതിഭാറായി
b)ചന്ദ്രശേഖര കമ്പറ
c)അക്കിത്തം
d)രാവുരി ഭരദ്വാജ്

4. 3 പേനയുടെ വിലയും അല്ലെ ങ്കിൽ 5 പെൻസിലിന്റെ വിലയും ഒരുപോലെയാണ് . എങ്കിൽ 15 , പേന യുടെ വിലയ്ക്ക് എത്ര പെൻസിൽ വാങ്ങാം ?
a) 9 .
b)25
c)45 .
d)75

5. 6/20  ന് തുല്യമായത്
a) 6 %
b)20 %
c)26 %
d)30 %

6. 2 മിനുട്ടിൽ ഒരു ട്രെയിൻ 3 കി . മീ . യാത്ര ചെയ്താൽ 6 മണിക്കുർ കൊണ്ട് എത്ര കിലോ മീറ്റർ യാത്ര ചെയ്യും ?
a)18 കി . മീ
b)240 കി . മീ
c)540 കി . മീ
d)1050 കി . മീ

7.  3 : 4 = 12 : . . . . . .

a)26
b)21
c)16
d)25

8. ഒരാൾ ഒരു സൈക്കിൾ 500 രൂപയ്ക്കു വാങ്ങി അത് 20 % ലാഭം കിട്ടത്തക്കവിധം വിൽക്ക ണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം ? 
a)520
b)600
c)400
d)480

9.(10-30 )²/ 20  =
a)16
b)15
c)10
d)20

10. 22 -)മത് ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോ നടന്നത് എവിടെ ?
a)കൊച്ചി
b)കോഴിക്കോട്
c)കണ്ണൂർ
d)കോവളം


11 .സുന്ദർബെൻ ദേശീയോദ്യാനം എവിടെ സ്ഥിതിചെയ്യുന്നു ?
a)രാജസ്ഥാൻ
b)ഉത്തരാഖണ്ഡ്ഒ
c)ഡീഷ
d)പശ്ചിമ ബംഗാൾ

12.കേരളത്തിന്റെ ഊട്ടി
a)സൈലന്റ് വാലി
b)വാഗമൺ
c)മൂന്നാർ
d)വൈത്തിരി

13.മലയാള ഭാഷ യിലെ ആദ്യ സന്ദേശ കാവ്യം -

a) ഉണ്ണിനീലി സന്ദേശം
b) മയൂര സന്ദേശം
c)കോകില സന്ദേശം
d)ശുക സന്ദേശം

14.മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ പുരസ്കാരം -
a)ധന്വന്തരി അവാർഡ്സ്വ
b)രാജ് ട്രോഫി
c)സ്റ്റേറ്റ് എനർജി കൺസർവേഷൻ അവാർഡ്
d) പി . ടി . എ . അവാർഡ്

15.കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്യസമരസേനാനി

a)കെ . കേളപ്പൻ
b) ടി . കെ . മാധവൻ
c) എ . കെ . പിള്ള
d)സി . കൃഷ്ണ ൻ



16.മലയാളത്തിലെ ആദ്യത്ത കുറ്റാന്വേഷണ നോവൽ
a)     ആർ ഡെത്ത്ആ
b)     രണ്യഹൃദയം
c)     ഭാസ്കരമേനോൻ
d)     ഇത് അനന്തപുരി

17.കേരള ലളിത കല അക്കാദമി സ്ഥാപിതമായി
a)     1962
b)     1972
c)     1968
d)     1978

18.ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഫ്ലോർ സസ്പെൻഷൻ ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
a)     ഉത്തരാഖണ്ഡ്
b)     കർണാടക
c)     തമിഴ്നാട്
d)     മഹാരാഷ്ട്ര

19.ഹോമിയോപ്പതിയുടെ പിതാവ്
a)     ഹിപ്പോക്രാറ്റസ്
b)     ചരകൻ
c)     സാമുവൽ ഹനിമാൻ
d)     ലൂയി പാസ്റ്റർ

20.ഒരു സുചാലകമാണ്
a)     പേപ്പർ
b)     റബ്ബർ
c)     മെർക്കുറി
d)     എബണെറ്റ്

21.ഉപ്പിന്റെ രാസനാമം
a)     സോഡിയം ക്ലോറൈഡ്
b)     സോഡിയം കാർബണേറ്റ്സോ
c)     ഡിയം ബൈ കാർബ ണേറ്റ്
d)     സോഡിയം ഹൈഡാ ക്സൈഡ്


22.ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ
a)     പ്ലാസ്മ
b)     വാതകം
c)     ദ്രാവകം
d)     ബോസ് - ഐസ്റ്റീൻ - കണ്ടൻസേറ്റ്

23.രാജാ വിർബൽ ആരുടെ കൊട്ടാ രത്തിലെ അംഗമായിരുന്നു?
a)     ജഹാംഗീർ
b)     അക്ബ
c)     ഷാജഹാൻ
d)     ഔറംഗസീബ് -

24.ലോക ജൈവവൈവിധ്യ ദിനം
a)     മെയ് 21
b)     മെയ് 28
c)     മെയ് 22
d)     മെയ് 12

25.വൈദ്യുതോർജത്തെ ശബ്ദോർജ്ജമായി  മാറ്റുന്ന ഉപകരണം
a)     ലൗഡ്സ്പീക്കർ
b)     ആംപ്ലിഫയർ
c)     മൈക്രോഫോൺ
d)     LED

26.പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലു ളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹാ യിക്കാനുള്ള സർക്കാർ സ്ഥാപനം
a)     കാപ്പക്സ്ക
b)     യർഫെഡ്
c)     സെറിഫെഡ്
d)     കെൽപാം

27.നിപ്പ ആദ്യമായി റിപ്പോർട്ട്ചെയ്ത വർഷം :

a)     1992
b)     1998
c)     2012
d)     2018

28.ആഗസ്ത് 20 ലോക കൊതുകു ദിനമായി ആചരിക്കുന്നത്
a)     കൊതുകുകളെ തിരിച്ചറി യാൻ
b)     കൊതുകുകളെ നശിപ്പി ക്കാൻ
c)     കൊതുകുകൾ പെരുകുന്നതിന്റെ പ്രത്യാഘാതം മനസ്സിലാക്കാൻ
d)     ഇതൊന്നുമല്ല

29.ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം -
a)     ഉത്തരാഖണ്ഡ്
b)     ഝാർഖണ്ഡ്
c)     കാശ്മീർ
d)     കേരളം

30.കീടനാശിനി പാക്കറ്റുകളിൽ അവയുടെ വിഷത്തിന്റെ വീര്യം സൂചിപ്പിക്കുന്ന അടയാളത്തിൽ " മഞ്ഞ ത്രികോണം ' എന്തിനെ സൂചിപ്പിക്കുന്നു ? -
a)     നേരിയ വിഷാംശം
b)     സാധാരണ വിഷാംശം
c)     കൂടിയ വിഷാംശം
d)     മാരക വിഷാംശം

31 .കണ്ണ് രോഗം ഏത് അവയ വത്തെ ബാധിക്കുന്നു ?
a)     കണ്ണ്
b)     കരൾ
c)     വൃക്ക്
d)     എല്ല്

32.വിമാ ങ്ങ ളിലും കപ്പലു ളിലും ദിശ നിർണയിക്കുന്ന ഉപകരണം
a)     എപ്പിഡോസ്കോപ്പ്
b)     ഗൈറോസ്കോപ്പ്
c)     പെരിസ്കോപ്പ്
d)     മൈക്രോസ്കോപ്പ്


33 .പ്രളയ ദുരന്തത്തില്ഇന്ത്യന്കരസേന നടത്തിയ രക്ഷാപ്രവര്ത്തനത്തിന് നല്കിയ പേര്.
a)     ഓപ്പറേഷന്ജലരക്ഷ.
b)     ഓപ്പറേഷന്കരുണ.
c)     ഓപ്പറേഷന്മദദ്.
d)     ഓപ്പറേഷന്സഹയോഗ്

34. 49 മത് സംസ്ഥാന ചലച്ചിത്ര അവാർഡ് 2019 മികച്ച നടൻ:
a)     ജയസൂര്യ & സൗബിൻ ഷാഹിർ
b)     ഇന്ദ്രൻസ്
c)     സലിം കുമാർ
d)     സുരാജ്

35 . ഇന്ത്യയിലെ അവസാനത്തെ വൈസായി
a)     കാനിങ് പ്രഭു
b)     ലോഡ് മൗണ്ട് ബാറ്റൺ പ്രഭു
c)     ഡൽഹൗസി പ്രഭു
d)     റിപ്പൺ പ്രഭു

36 . ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ -
a)     എസ് . വൈ . ഖുറേഷി
b)     ഹരിശങ്കർ ബ്രഹ്മ
c)     സുനിൽ അറോറ 
d)     മുഹമ്മദ് സെയ്ദി എസ് . എൻ .

37 . പിസികൾച്ചർ ( Pisci culture ) ഏതു പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

a)     മത്സ്യകൃഷി
b)     പട്ടുനൂൽപ്പുഴു വളർത്തൽ  
c)     തേനീച്ച വളർത്തൽ
d)     ചെടികളുടെ പരിപാലനം

38 . രാസവളത്തിൽ കാണാത്ത ഘടകം
a)     നൈട്രജൻ
b)     പൊട്ടാസ്യം
c)     ഫോസ്ഫറസ്
d)     ക്ലോറിൻ

39 . “ ജാതി വേണ്ട , മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞതാര് ?
a)     ചട്ടമ്പിസ്വാമി
b)     അയ്യങ്കാളി
c)     ശ്രീനാരായണ ഗുരു
d)     സഹോദരൻ അയ്യപ്പൻ

40 . സംഗ്രാമധീരൻ എന്നറിയപ്പെ ടുന്ന വേണാട് രാജാവ്
a)     കുലശേഖര വർമൻ  
b)     രാമരാജശേഖര വർമൻ  
c)     രവിവർമ കുലശേഖരൻ  
d)     ശങ്കരനാരായണൻ

41 . ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ആരുടെ കാല ത്താണ് ഇന്ത്യ സന്ദർശിച്ചത്
a)     ചന്ദ്രഗുപ്ത II
b)     സമുദ്രഗുപ്തൻ
c)     കുമാരഗുപ്തൻ
d)     ചന്ദ്രഗുപ്ത I

42 . മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ലോഹം
a)     ഇരുമ്പ്
b)     ചെമ്പ്
c)     അലുമിനിയം
d)     വെങ്കലം

43 . പെട്രോളിയം കാണപ്പെടുന്നത്
a)     കായാന്തരിത ശില
b)     അവസാദ ശില
c)     ആഗ്നേയ ശില
d)     കടലിന്റെ അടിത്തട്ടിൽ

44 . ഇലക്ട്രിക് ബൾബിൽ നിറച്ചിരി -ക്കുന്ന വാതകം
a)     ഓക്സിജൻ
b)     ആർഗൺ
c)     നൈട്രജൻ
d)     കാർബൺ ഡൈ ഓക്സൈഡ്


45 , ചൈനീസ് പൊട്ടറ്റോ എന്നറി യപ്പെടുന്ന കാർഷിക വി ഏത് ?
a)     കൂർക്ക
b)     ബീറ്റ്റൂട്ട്
c)     ഉരുളക്കിഴങ്ങ്
d)     കാച്ചിൽ .

46 .രാസവസ്തുക്കളുടെ രാജാവ്
a)     ലാക്ടിക് ആസിഡ്
b)     അസറ്റിക് ആസിഡ്
c)     ടാർടാറിക് ആസിഡ്
d)     സൾഫ്യൂരിക് ആസിഡ്

47 .

a)     a
b)     b
c)     c
d)     d

48 . താഴെ കൊടു ത്തി രി ക്കുന്ന സീരീസ് പൂരിപ്പിക്കുക .
48 , 24 , 12 , 6 , . . . .
a)     7
b)     8
c)     3
d)     4

49. സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം മുദ്രാവാ ക്യം ഏതു വിപ്ലവവു മായി ബന്ധപ്പെട്ടതാണ് ?
a)     റഷ്യൻ വിപ്ലവം
b)     ഫ്രഞ്ച് വിപ്ലവം
c)     വ്യവസായ വിപ്ലവം
d)     ചൈനീസ് വിപ്ലവം

50.തിരുവിതാംകൂറിൽ അടിമക്കച്ച വടം നിർത്തലാക്കിയത്
a)     റാണി ഗൗരി ലക്ഷ്മീഭായി
b)     ചിത്തിര തിരുനാൾ ബാലരാമവർമ
c)     മാർത്താണ്ഡവർമ
d)     ധർമരാജ


51." സ്വാതന്ത്ര്യം എന്റെ ജന്മാവകാ ശമാണ് ' എന്നു പറഞ്ഞ വ്യക്തി ?
a)     സുഭാഷ് ചന്ദ്രബോസ്
b)     ബാലഗംഗാധര തിലകൻ
c)     ലാലാ ലജ്പത് റായ്
d)     ജഗജീവൻ റാം

52 . അറേബ്യൻ സമുദ്രവും ഇന്ത്യൻ മഹാ മു ദവും ബംഗാൾ ഉൾക്കടലും ഒന്നിച്ചു ചേരുന്ന സ്ഥലം?
a)     ശ്രീലങ്ക
b)     ലക്ഷദ്വീപ്
c)     കന്യാകുമാരി
d)     ആന്തമാൻ ദ്വീപ്

53 . ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖത്തിൽ പറ യുന്നു ഇന്ത്യ ഒരു
a)     പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്
b)     പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്
c)     പരമാധികാര ജനാധിപത്യ  റിപ്പബ്ലിക്
d)     പരമാധികാര ജനാധിപത്യ - സോഷ്യലിസ്റ്റ് റിപ്പബ്ലിക്

54 , ഇന്ത്യയുടെ ദേശീയ കായിക വിനോദം
a)     ക്രിക്കറ്റ്
b)     ഫുട്ബോൾ
c)     കബഡി
d)     ഹോക്കി

55 . മനുഷ്യശരീരത്തിൽ സൂര്യപ് കാശത്തിന്റെ സഹായത്താൽ . നിർമിക്കുന്ന വിറ്റാമിൻ
a)     വിറ്റാമിൻ ഡി
b)     വിറ്റാമിൻ കെ
c)     വിറ്റാമിൻ
d)     വിറ്റാമിൻ ബി


56 . കേരള നിയ യിലെ ആദ്യത്തെ മുഖ്യമന്ത്രി
a)     അച്യുതമേനോൻ
b)     പട്ടം താണുപിള്ള
c)     ആർ . ശങ്കർ
d)     . എം . എസ് . നമ്പൂതിരിപ്പാട്

57 . സൂര്യനസ്തമിക്കാത്ത രാജ്യം എന്നറിയപ്പെട്ടിരുന്നത്
a)     ജപ്പാൻ
b)     ബ്രിട്ടൻ
c)     ചൈന
d)     ഇന്ത്യ

58 . “ ഇത് മനുഷ്യനൊരു ചെറിയ കാൽവെപ്പാണ് , പക്ഷേ മാനവരാശിക്ക് ഒരു കുതിച്ചു ചാട്ട മാണ് . ' ആരുടെ വാക്കുകൾ ?
a)     എഡ്വിൻ ആൽഡ്രിൻ
b)     .അലക്സി ലിയോനോവ്
c)     നീൽ ആംസ്ട്രോങ്
d)     യൂറി ഗഗാറിൻ

59 . തെലുങ്കു സംസാ രി ക്കുന്നി ഇന്ത്യൻ സംസ്ഥാനം
a)     ആന്ധ്രാപ്രദേശ്
b)     ഒഡീഷ
c)     കർണാടക
d)     മധ്യപ്രദേശ്

60 . കഥകളിയിൽ നിന്നും ഉരുത്തി രിഞ്ഞ ഏതു കലാരൂപമാണ് കഥകളിനടനം എന്നറിയപ്പെടു ന്നത് ?
a)     കൂടിയാട്ടം
b)     ചാക്യാർകൂത്ത്
c)     കേരളനടനം
d)     രാമനാട്ടം

61 , താഴെ കൊടുത്ത ഏതു വിഭാ ഗത്തിലാണ് സൂര്യൻ ഉൾപ്പെടു ന്നത് ?
a)     നെബുല
b)     ഗ്രഹങ്ങൾ
c)     നക്ഷത്രം
d)     ഗ്യാലക്സി

62 . വെള്ളത്തിൽ ഉൾപ്പെടുന്ന ഒരു വാതകമാണ്
a)     നൈട്രജൻ
b)     ഹൈഡ്രജൻ
c)     ഹീലിയം
d)     ക്ലോറിൻ

63 . വേരുവഴി പ്രജനനം നടത്തുന്ന - ഒരു സസ്യമാണ്
a)     നിശാഗന്ധി
b)     താമര
c)     ശീമപ്ലാവ്
d)     ചെമ്പരത്തി

64 . 1000 gm സ്വർണത്തിൽ ശുദ്ധ സ്വർണം .......... gm ഉണ്ടായി രിക്കും
a)     916 gm
b)     922 gm
c)     926 gm
d)     816 gm

65 . വെളുത്ത സ്വർണം എന്ന പേരിൽ - അറി പ്പെ ടുന്ന ലോഹം
a)     വെള്ളി
b)     പ്ലാറ്റിനം
c)     വനേഡിയം
d)     ടൈറ്റാനിയം

66 . ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്
a)     ഒക്ടോബർ 2
b)     ജൂലായ് 11
c)     മാർച്ച് 22
d)     ജൂൺ 5

67 . സസ്യങ്ങൾക്ക് പച്ചനിറം നൽ കുന്ന വർണകമാണ്
a)     കരോട്ടിൻ
b)     ഹീമോഗ്ലോബിൻ
c)     ഹരിതകം
d)     വർണകം

68 . ഇന്ത്യയുടെ ദേശീയ പക്ഷി യാണ് .

a)     വേഴാമ്പൽ
b)     മയിൽ
c)     അരയന്നം
d)     പരുന്ത്

69 . മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ് ?
a)     അറബി
b)     ലാറ്റിൻ
c)     ഇംഗ്ലീഷ്
d)     സംസ്കൃതം

70. ഊഷ്മാവ് അളക്കാൻ ഉപയോ ഗിക്കുന്ന ഉപകരണമാണ് .
a)     ബാരോമീറ്റർ
b)     ലാക്ടോമീറ്റർ
c)     തെർമോമീറ്റർ
d)     മാനോമീറ്റർ

71 . ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു രോഗമാണ്
a)     ക്ഷയം
b)     മലമ്പനി
c)     എയ്ഡ്സ്
d)     ചിക്കൻപോക്സ്

72 . അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള വാതകമാണ്
a)     ഓക്സിജൻ
b)     കാർബൺ ഡൈ ഓക്സൈഡ്
c)     ഹൈഡ്രജൻ
d)     നൈട്രജൻ

73 . ഹരിതകമില്ലാത്ത ഒരു സസ്യ വർഗമാണ്
a)     പന്നൽ
b)     കൂൺ
c)     കാട്ടൻ
d)     ചീര

74 . ചെറുനാരങ്ങയിൽ അടങ്ങിയി രിക്കുന്ന അമ്ലമാണ്
a)     ലാക്ടിക് അമ്ലം
b)     ടാർടാറിക് അമ്ലം
c)     സിട്രിക് അമ്ലം
d)     ഫോമിക് അമ്ലം

75 . സസ്യങ്ങൾ ആഹാരനിർമാണ് ത്തിന് ഉപയോഗിക്കുന്ന വാത കമാണ്
a)     കാർബൺ ഡൈ ഓക് സൈഡ്
b)     ഓക്സിജൻ
c)     ഹൈഡ്രജൻ
d)     ഓസോൺ

76 . അന്നജത്തെ നീലനിറമാക്കാൻ കഴിവുള്ള ഒരു രാസപദാർഥ മാണ്
a)     നൈട്രജൻ
b)     ഓക്സിജൻ
c)     അയഡിൻ
d)     കാർബൺ

77 . ശരീര വളർച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള ഒരു പോഷക മാണ്
a)     കൊഴുപ്പ്
b)     മാംസ്യം
c)     വിറ്റാമിൻ
d)     ധാതുലവണങ്ങൾ

78 . ആഹാര സാധ ങ്ങ ളിൽ സാക്കറിൻ ചേർക്കുന്നത്
a)     മധുരം വർധിപ്പിക്കാൻ
b)     രുചി കൂട്ടാൻ
c)     കേട് വരാതിരിക്കാൻ
d)     നിറം നൽകാൻ

79 . ഭക്ഷണം തയ്യാറാക്കാൻ അനു യോജ്യമായ പാത്രം
a)     അലുമിനിയം
b)     പ്ലാസ്റ്റിക്
c)     ഗ്ലാസ്
d)     വെള്ളി

80 . വൈദ ചാ ങ്ങൾക്ക് അനുയോജ്യമായ പദാർഥ മാണ്
a)     ചെമ്പ്
b)     മരം
c)     പ്ലാസ്റ്റിക്
d)     ഉരുക്ക്

81.ഒരു കുട്ടയിൽ മാങ്ങയും നെല്ലി ക്കയും ഓറഞ്ചും ഉണ്ട് . ഇതിൽ 40 % മാങ്ങയും 25 % ഓറഞ്ചും ആണ് . എത്ര ശത മാനം നെല്ലിക്ക ഉണ്ടായിരിക്കും ?
a)     40 %
b)     35 %
c)     30 %
d)     25 %

82.ഒരു വശം 8 cm അതിലേക്കുള്ള ലംബം 12 cm ആയ ത്രികോ ണത്തിന്റെ പരപ്പളവെത്ര ?
a)     48 cm²
b)     96 cm²
c)     192 cm²
d)     20 cm²

83.മേഘ 45 , 000 രൂപയ്ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി 25 % ലാഭ ത്തിന് വിറ്റു . എത്ര രൂപ യ്ക്കാണ് വിറ്റത് ?
a)     45 , 250
b)     56 , 250
c)     11 , 250
d)     50 , 000
84.

a)     -1
b)     3
c)     1
d)     -8

85.സമീപവശങ്ങൾ 9 cm , 5 cm ആയ ഒരു സാമാന്ത രി ത്തിന്റെ ചുറ്റളവെത്ര ?
a)     14
b)     28
c)     23
d)     19

86. 1 ഹെക്ടർ എത്ര ചതുരശ്ര മീറ്റർ ?
a)     1000
b)     10000
c)     100000
d)     100

87.a = 2 , b = - 2 ആയാൽ a² + b² ന്റെ വിലയെത്ര ?
a)     4
b)     0
c)     8
d)     -8


88.
വൃത്താ ക്യ തി യിലുള്ള ഒരു ഷീറ്റിന്റെ ചുറ്റളവ് 308 cm ആയാൽ അതിന്റെ ആരം എത്ര.
a)     7
b)     49
c)     49/2
d)     1

89.

a)     a
b)     b
c)     c
d)     d

90 . 69 - നെ റോമൻ അക്കത്തിൽ എഴുതുക .
a)     LIX
b)     LXIX
c)     LXXI
d)     XIXL

91 . 20 , 25 , 30 എന്നീ സംഖ്യക ളുടെ .സാ.ഗു . . എത്ര ?
a)     5
b)     600
c)     150
d)     300

 92 . ഷീജയ്ക്ക്പെൻസിലു കൾ ഉണ്ട് . റോജയ്ക്ക് പെൻസിലു കൾ 10/4 ഉണ്ട് ആർക്കാണ് കൂടുതൽ പെൻസി ലുകൾ ഉള്ളത് ?
a)     ഷീജയ്ക്ക്
b)     റോജയ്ക്ക്
c)     രണ്ടുപേർക്കും തുല്യം
d)     ആർക്കും ഇല്ല .

93 . ഒരു സമചതുര സ്തംഭത്തിന് എത്ര വക്കുകളുണ്ട് ?
a)     8
b)     12
c)     4
d)     വക്കുകളില്ല .

94  -100 നേക്കാൾ ചെറിയ സംഖ്യ ഏത് ?
a)     -10
b)     0
c)     -200
d)     100

95.സോമൻ 20 km 50 m യാത ചെയ്യുന്നു . ഇതിൽ 10 km 200 m ബസ്സിലും ബാക്കി ഓട്ടോറിക്ഷ യിലും ആണ് . എത്ര ദൂരം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നു ?
a)     8 km 950 m
b)     9 km 850 m
c)     10 km 850 m
d)     30 km 250 m

96 . - 8നെ - 1 കൊണ്ട് ഹരിച്ചാൽ - എത്ര കിട്ടും ?
a)     -8
b)     -1
c)     1
d)     8

97 . ഒരു ക്ലാസിലെ 60 കുട്ടികളിൽ 2/5ഭാഗം കുട്ടികൾ കണക്ക് ഇഷ്ടപ്പെടുന്നു . എങ്കിൽ അവ രുടെ എണ്ണമെത്ര ?
a)     12
b)     24
c)     60
d)     30

98 x- 7 = 1 ആയാൽ x ന്റെ വില യെത് ?
a)     1
b)     6
c)     8
d)     7

99 . രാജുവിന്റെ അച്ഛന് 58 വയസ്സു ണ്ട് . ഇത് രാജുവിന്റെ വയ സ്സിന്റെ 5 മടങ്ങിനോട് 3 കുട്ടി യതാണ് . എങ്കിൽ രാജുവിന്റെ വയസ്സത് ?
a)     11
b)     13
c)     12
d)     15

100 . 70° കോണിന്റെ അനുപൂരക കോണിന്റെ അളവെത്ര ?
a)     70°
b)     100°
c)     110°
d)     20°


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ