23.23.1 അമേരിക്കൻ സ്വാതന്ത്ര്യ സമരം
1.ടെന്നിസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) റഷ്യൻ വിപ്ലവം.
B) ഫ്രഞ്ച് വിപ്ലവം.
C) അമേരിക്കൻ വിപ്ലവം.
D) രക്തരഹിത വിപ്ലവം
2.മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാന് ഒരു ഗവണ് മെന്റിനും അവകാശമില്ല” ഇത് ആരുടെ വാക്കുകളാണ് ?
(A) ജോണ് ലോക്ക്
(B) വോൾട്ടയർ.
(C) തോമസ് പെയിൻ
(D) റൂസ്സോ.
3.പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന പ്രസിദ്ധമായ മുദ്രാവാക്യം രൂപം നൽകിയത് ആര്?
A)ജയിംസ് ഓട്ടിസ്;
B)ജയിംസ് മാഡിസൺ;
c)ജോൺ ലോക്ക്;
D) തോമസ് പെയിൻ
4.ബോസ്റ്റൺ ടീപാർട്ടി" ഏത് സമരവുമായി ബന്ധപ്പെട്ട സംഭവമാണ്?
A) റഷ്യൻ വിപ്ലവം.
B) ഫ്രഞ്ച് വിപ്ലവം.
C) അമേരിക്കൻ വിപ്ലവം.
D) രക്തരഹിത വിപ്ലവം
5.Kumaranasan National Institute of culture at Thonnakkal was founded in the year :
(A) 1957
(B) 1962
(C) 1965
(D) 1958
സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം.
കുമാരനാശാന്റെ " ഒരു ഉദ്ബോധനം ' എന്ന കവിതയിൽ നിന്നുള്ള വരികൾ രേഖപ്പെടുത്തിയ ഫലകമാണ് ചിത്ര ത്തിൽ കാണുന്നത് .
കുമാരനാശാൻ ജനിച്ച സ്ഥലം?
കായിക്കര (തിരുവനന്തപുരം
Kumaranasan National Institute of culture at Thonnakkal was founded in the year :
(A) 1957
(B) 1962
(C) 1965
(D) 1958
കുമാരനാശാൻ ജനിച്ച കായിക്കരയിലും ആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ച പല്ലനയിലും മഹാകവിക്ക് സ്മാരകങ്ങളുണ്ട്
“തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ
നളിനി-കുമാരനാശാൻ
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ
വീണപൂവ്-കുമാരനാശാൻ
അമേരിക്ക കണ്ടെത്തിയത്?
✔ ക്രിസ്റ്റഫർ കൊളംബസ് 1492
വെസ്റ്റ് ഇൻഡീസ് കണ്ടത്തിയത്?
✔ കൊളംബസ്.
പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെട്ട ബഹിരാകാശസഞ്ചാരിയാര്
✔യൂറി ഗഗാറിന്‍
1961 ഏപ്രിൽ 12ന് യൂറി ഗഗാറിന്‍ ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി
തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?
✔മെയ് ഫ്ളവർ
ഉത്തര അറ്റ്ലാന്റിക് തീരത്തുള്ള 13 ബ്രിട്ടീഷുകോളനികൾ, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സ്വാതന്ത്യ്രസമരം. ഈ സ്വാതന്ത്ര്യസമരം അമേരിക്കൻ വിപ്ലവം എന്നും അറിയപ്പെടുന്നു.
മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാന് ഒരു ഗവണ് മെന്റിനും അവകാശമില്ല” ഇത് ആരുടെ വാക്കുകളാണ് ?
(A) ജോണ് ലോക്ക്
(B) വോൾട്ടയർ.
(C) തോമസ് പെയിൻ
(D) റൂസ്സോ.
Answer: (A)
ബോസ്റ്റൺ ടീപാർട്ടി" ഏത് സമരവുമായി ബന്ധപ്പെട്ട സംഭവമാണ്? ✔അമേരിക്കൻ സ്വാതന്ത്ര്യസമരം.
ടെന്നിസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) റഷ്യൻ വിപ്ലവം.
B) ഫ്രഞ്ച് വിപ്ലവം.
C) അമേരിക്കൻ വിപ്ലവം.
D) രക്തരഹിത വിപ്ലവം
answer B) ഫ്രഞ്ച് വിപ്ലവം.
പ്രാതിനിധ്യമില്ലാതെ നികുതിയില്ല.എന്ന മുദ്രാവാക്യം ഉയർന്ന് കേട്ടത് ഏത് രാജ്യത്തെ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ടാണ് ?
✔അമേരിക്ക
പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന പ്രസിദ്ധമായ മുദ്രാവാക്യം രൂപം നൽകിയത് ആര്?
A)ജയിംസ് ഓട്ടിസ്;
B)ജയിംസ് മാഡിസൺ;
c)ജോൺ ലോക്ക്;
D) തോമസ് പെയിൻ
answer ;A)ജയിംസ് ഓട്ടിസ്;
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയ്യാറാക്കിയത് ആരാണ്❓
✔തോമസ് ജെഫേഴ്സൺ,
അമേരിക്കൻ കോളനി സൈന്യങ്ങളുടെ തലവനായിരുന്നു
✔ജോർജ്ജ് വാഷിംഗ്ടൺ
ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചത് ഏത് ഉടമ്പടിയോടെയാണ്❓
✔പാരീസ് ഉടമ്പടി (1783)
ലോകത്തിലെ ആദ്യ ലിഖിത ഭരണഘടന നിലവിൽ വന്നത് അമേരിക്കയിലാണ്.
അമേരിക്കയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ഏത് രാജ്യം നൽകിയ സമ്മാനമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി❓
✔ഫ്രാൻസ്
അമേരിക്കൻ സ്വാതന്ത്ര്യ സമരം അരങ്ങേറിയ കാലയളവേത്❓
✔1775 മുതൽ 1783 വരെ
ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകളാണ് പ്രക്ഷോഭം നടത്തിയത്❓
✔13
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ്❓
✔ഫിലാഡെൽഫിയയിൽ*
അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്❓
✔ജയിംസ് മാഡിസൺ
അമേരിക്കയുടെ രാഷ്ട്രപിതാവ്
✔ജോർജ്ജ് വാഷിംഗ്ടൺ
മറുപടിഇല്ലാതാക്കൂഅമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ഫലങ്ങൾ എന്തെല്ലാം?