23.23.5 റഷ്യൻ വിപ്ലവം ( 1917 )

 റഷ്യൻ വിപ്ലവം ( 1917 )  

ലോകത്തിൽ " സോഷ്യലിസം ' എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം - റഷ്യൻ വിപ്ലവം

റഷ്യൻ വിപ്ലവത്തിന്റെ ഭാഗമായി നടന്ന മറ്റൊരു വിപ്ലവം - ബോൾഷെവിക് വിപ്ലവം

1917 - ഒക്ടോബറിൽ ബോൾഷെവിക്കുകൾ മെൻ ഷെവിക്കുകൾക്കെതിരെ നടത്തിയ സായുധ കലാപം അറിയപ്പെടുന്നത് - ഒക്ടോബർ വിപ്ലവം/ ബോൾഷെവിക് വിപ്ലവം

റഷ്യൻ വിപ്ലവസമയത്ത് തൊഴിലാളികൾക്കു വേണ്ടി രൂപീകൃതമായ പാർട്ടി - റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി

റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി മെൻഷെവിക്കുകൾ ( ന്യൂനപക്ഷം ) എന്നും ബോൾഷെവിക്കുകൾ ( ഭൂരിപക്ഷം ) എന്നും രണ്ടായി പിരിഞ്ഞു .

ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയ നേതാവ് - ലെനിൻ

മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയ നേതാവ് - അലക്സാണ്ടർ കെരൻസ്കി

റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ - ലിയോ ടോൾസ്റ്റോയി

റഷ്യൻ വിപ്ലവത്തിന്റെ മുദ്രാവാക്യം - “ കൃഷിഭൂമി കർഷകർക്ക് , ഭക്ഷണം പാവങ്ങൾക്ക് , അധികാരം തൊഴിലാളികൾക്ക് , സ്വാതന്ത്യം എല്ലാവർക്കും . ”

റഷ്യൻ വിപ്ലവസമയത്തെ സർ ചക്രവർത്തി - സർ നിക്കോളസ് രണ്ടാമൻ

വിപ്ലവങ്ങളുടെ ഫലമായി റഷ്യയിൽ രൂപം കൊണ്ട് നിയമനിർമ്മാണ സഭ - ഡ്യൂമ

വർഷങ്ങളായി പിന്നോക്കാവസ്ഥയിലായിരുന്ന റഷ്യയെ സാമ്പത്തിക - ശാസ്ത്ര - സാങ്കേതികരംഗങ്ങളിൽ പുരോഗതി കൈവരിക്കുവാൻ സഹാ യിച്ച വിപ്ലവം - റഷ്യൻ വിപ്ലവം

ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും റഷ്യ പിന്മാറുവാൻ ഉണ്ടായ കാരണം - റഷ്യൻ വിപ്ലവം

റഷ്യൻ വിപ്ലവത്തെ തുടർന്നാണ് വ്യത്യസ്ത സാ വിയറ്റ് റിപ്പബ്ലിക്കുകൾ കൂടിച്ചേർന്ന് സോവിയറ്റ് യൂണിയൻ ( യു . എസ് . എസ് . ആർ ) രൂപീകൃതമായത് .

സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷം - 1922

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ