പ്രധാന ദിനങ്ങൾ
1.National Commission for Women (NCW) was established in
(A) 1992
(B) 1985
(C) 1997
(D) 1990
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017
Date of Test : 27/02/2019
പ്രധാന ദിനങ്ങൾ
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത്.
1956 ഒക്ടോബർ 1
സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത്.
1956 നവംബർ 1
ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന്.
1961 മെയ് 20
ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന്.
1961 മെയ് 20
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം:
2006 ഒക്ടോബർ 26
ഗാർഹിക പീഡനനിരോധന നിയമം പാസ്സാക്കിയ വർഷം:
2005 സെപ്തംബർ 13
വിവരവകാശ നിയമം പാസാക്കിയ വർഷം:
2005 ജൂൺ 15
വിവരവകാശ നിയമം നിലവിൽ വന്ന വർഷം:
2005 ഒക്ടോബർ 12
ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം
2005
സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:
1961 മെയ്യ് 20
വിദ്യാഭാസ അവകാശ നിയമം നിലവിൽ വന്നത് 2010 ഏപ്രിൽ 1
ഇന്റർനാഷ്ണൽ അറ്റോമിക് ഏജൻസി സ്ഥാപിതമായത്?
1957
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം
1985
ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്?
199l ഫെബ്രുവരി 1
കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കിയ വർഷം
1992
പഞ്ചായത്ത് രാജിന് ഭരണഘടന പരമായ അംഗീകാരം നൽകിയ ഭരണഘടന ഭേദഗതി.
73-)o ഭേദഗതി 1992
ഇന്ത്യയിലൊട്ടാകെ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്
1993 ഏപ്രിൽ 24
കേരളത്തിൽ പഞ്ചായത്ത് രണ്ട് നിലവിൽ വന്നത്.
1994 ഏപ്രിൽ 23
ദേശീയ പഞ്ചായത്ത് രാജ് ദിനം
ഏപ്രിൽ 24
(അതിനു മുന്നെ ഫെബ്രുവരിയിലായിരുന്നു.
പഞ്ചായത്ത് രാജ്-ന്റെ പിതാവ് ബെൽ വെന്തറായ് മേഹത്ത
തദ്ദേശ സ്ഥാപനങ്ങളുടെ പിതാവ് ലോഡ് റിപ്പൺ ആണ്.
ബെൽ വെന്ത റായ് മേഹത്ത കമ്മിദിയുടെ ശുപാർശ പ്രകാരമാണ് പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്.)
കേരള പഞ്ചായത്ത് രാജ് ആക്റ്റ് നിലവിൽ വന്നത്
1995 ഒക്ടോബർ 12
ഡിസംബർ 10
ഐക്യരാഷ്ട്രസഭ മനുഷ്യവകാശ പ്രഖ്യാപനം നടത്തിയ വർഷം
1948 ഡിസംബർ 10
മാഗ്നാകാർട്ടാ- ഇംഗ്ലണ്ടിൽ പാസാക്കിയത്.
1215
ദേശീയ മനുഷ്യവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം :
1993 സെപ്തംബർ 28
ദേശീയ മനുഷ്യവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം
1993 ഒക്ടോബർ 12
സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം:
1998 ഡിസംബർ 11
ഇന്ത്യയിൽGST നിലവിൽ വന്നത്?
2017 ജൂലൈ 1
GST ബിൽ രാജ്യസഭ പാസാക്കിയത്
2016 ഓഗസ്റ്റ് 3
GST ബിൽ ലോകസഭ പാസാക്കിയത്?
2016 ഓഗസ്റ്റ് 8
GST ബിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്?
2016 സെപ്തംബർ 8
ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്?
1790
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്:
1992 ജനുവരി 31
കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
1995 ഡിസംബർ 1
സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത്
1996 മാർച്ച് 14
കുടുംബശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ചവർഷം:
1998 മെയ്യ് 17
കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് 1973 നവംബർ 7
അന്തർ ദേശീയ നീതിന്യായ കോടതി നിലവിൽ വന്നത്
1945 ഒക്ടോബർ 24
ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം
1945
മിൽമ സ്ഥാപിതമായത്
1980
LIC സ്ഥാപിതമായത്:
1956 സെപ്തംബർ 1
ISRO സ്ഥാപിതമായത്
1909 ആഗസ്റ്റ് 1
RBlസ്ഥാപിതമായത്?
1935 ഏപ്രിൽ 1
നമ്പാർഡ് സ്ഥാപിതമായത്?
1982
ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം
1959
ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത്.
1950 ജനുവരി 25
കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത്
1993 ഡിസംബർ 3
answers
1.1992
answers
1.1992
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ