23.23.6 വ്യാവസായിക വിപ്ലവം

വ്യാവസായിക വിപ്ലവം

വ്യാവസായിക വിപ്ലവം ആരംഭിച്ചത് ഏത് വ്യവ സായത്തിലാണ് - പരുത്തിതുണി

വ്യാവസായിക വിപ്ലവത്തിന് അടിത്തറ പാകിയ പ്രധാന കണ്ടുപിടിത്തം - ആവിയന്ത്രം

ആവിയന്ത്രം കണ്ടുപിടിച്ചത് - ജെയിംസ് വാട്ട് ( 1764 )

 വ്യാവസായിക വിപ്ലവകാലത്തെ പ്രധാന കണ്ടു പിടിത്തങ്ങൾ - ആവിയന്ത്രം , സ്പിന്നിംഗ് ജന്നി , Cഫ്ളെയിംഗ് ഷട്ടീൽ , ലോക്കോമോട്ടീവ് .

വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ - മോഡേൺ ടൈംസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ