23.23.4 ചൈനീസ് വിപ്ലവം
ചൈനീസ് വിപ്ലവം
1911 - ൽ സൺയാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെതിരായി നടന്ന വിപ്ലവം - ചൈനീസ് വിപ്ലവം
ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് റിപ്പ ബളിക്കൻ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം - ചൈനീസ് വിപ്ലവം
കുമിന്താങ് പാർട്ടി സ്ഥാപകൻ - സൺയാത് സെൻ
ബ്രിട്ടനും ചൈനയും തമ്മിലാണ് കറുപ്പ് യുദ്ധം നടന്നത് .
ബോക്സർ കലാപം നടന്ന രാജ്യം - ചൈന
ബോക്സർ കലാപം നടന്ന വർഷം - 1900
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച വ്യക്തി - മാവോ സേ തുംഗ്
ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് - മാവോ സേ തുംഗ്
ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം - 1949
ചൈന മാവോ സേ തുംഗിന്റെ നേതൃത്വത്തിൽ ജനകീയ ചൈന റിപ്പബ്ലിക് ആയ വർഷം - 1949 ഒക്ടോബർ - 1
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ