35.മറ്റുള്ളവ
1 .മലബാർ മാനുവൽ
മലബാര്‍ മാനുവല്‍ എന്ന ഗ്രന്ഥം എഴുതിയത്
(A) വില്യം സീമന്‍
(B) വില്യം ജോണ്‍സ്
(C) വില്യം ലോഗന്‍
(D) ഇട്ടി അച്ചുതന്‍
The publication of Malabar Mannual" by William Logan
in
(A) 1910
(B)1885
(C) 1901
(D) 1887
വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാർ മാനുവൽ (Malabar Manual). 1887-ൽ ആണ് ഇത് പ്രകാശിതമായത്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വർഷക്കാലത്തോളം ചിലവഴിച്ചു. ഇക്കാലമത്രയും അദ്ദേഹം നടത്തിയ യാത്രകളിൽനിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാനുവൽ. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണിത്.
മലബാർ ലഹളയുടെ കാരണം കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ.
വില്യം ലോഗൻ\
2 ആംഗല സാമ്രാജ്യം
2 ആംഗല സാമ്രാജ്യം
. The author of the "Angala Samrajya" is
(A) A.R. Raja Raja Varma
(C) Aswathi Thirunal Rama Varma
(B) Swathi Thirunal
(D) Kunhikkuttan Thampuran
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ