6.1.1 ദേശീയ ചിഹ്നങ്ങൾ


ദേശീയ ചിഹ്നങ്ങൾ

തലസ്ഥാനം -ന്യൂഡൽഹി

ദേശീയ പതാക :ത്രിവർണ പതാക

ദേശീയ മുദ്ര :സിംഹ മുദ്ര

ദേശീയ ഗാനം :ജനഗണമന

ദേശീയ ഗീതം :വന്ദേമാതരം

ദേശീയ ഭാഷ :ഹിന്ദി

ദേശീയ പുഷ്പ്പം : താമര

ദേശീയ ഫലം :മാങ്ങ

ദേശീയ നദി :ഗംഗ

ദേശീയ നൃത്തരൂപം :ഭരതനാട്യം

ദേശീയ കലണ്ടർ: ശകവർഷം

ദേശീയ പക്ഷി :മയിൽ

ദേശീയ മൃഗം :കടുവ

ദേശീയ മൽസ്യം :അയക്കുറ

ദേശീയ ജലജീവി :ഗംഗ ഡോൾഫിൻ

ദേശീയ പൈതൃക ജീവി :ആന

ദേശീയ കായിക വിനോദം :ഹോക്കി

ഇന്ത്യയിലെ ദേശീയവൃക്ഷം - പേരാൽ

ഇന്ത്യയിലെ ദേശീയവിനോദം - ഹോക്കി

ഇന്ത്യയിലെ ദേശീയപതാക - ത്രിവർണപതാക




ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്‌ ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം (National Captal Territory) എന്നാണ്‌‍.

1911-ൽ ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതോടെയാണ് ദില്ലിക്ക് വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവരിച്ചത്.

.ബ്രിട്ടീഷ് വാസ്തുശിൽപ്പിയായ ഏഡ്വിൻ ല്യൂട്ടേൻസ് ആണ് ന്യൂ ഡെൽഹിയിലെ പ്രധാന ഭാഗങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തത്.


ഡൽഹി

ഡൽഹി കേന്ദ്രഭരണ പ്രദേശമായ വർഷം
1956

ഡൽഹിയുടെ പഴയ പേര്
ഇന്ദ്രപ്രസ്ഥം

ഇന്ത്യ ഗേറ്റ് രൂപകൽപ്പന ചെയ്തത്
എഡ്വിൻ ലൂട്ടിൻസ്

ഹൈദരാബാദ് ഹൗസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഡൽഹി

കേരള ഹൗസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഡൽഹി

കര, വ്യോമ, നാവിക സേനകളുടെ ആസ്ഥാനം
ഡൽഹി

ഡൽഹി മുഖ്യമന്ത്രി
അരവിന്ദ് കേജരിവാൾ

ഡൽഹി യമുനാ നദീതീരത്താണ്


ദേശീയ പതാക

1947 ജൂലായ്‌ 22 നാണ് ഇന്ത്യയുടെ ഭരണഘടനാ നിയമനിർമ്മാണ സഭ മാതൃക അംഗീകരിച്ചത്

ആന്ധ്രാ സ്വദേശിയായ പിംഗലി വെങ്കയ്യയാണ് ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി

ദീർഘ ചതുരാകൃതിയിലുള്ള ഇന്ത്യൻ പതാകയുടെ നീളവും വീതിയും 3:2 എന്ന

ദേശീയപതാകയുടെ നിറം മുകൾ ഭാഗത്ത് കുങ്കുമ വർണ്ണം, നടുവിൽ വെള്ള,കീഴ്ഭാഗത്ത് കടുംപച്ച

കുങ്കുമ നിറം ധീരത ത്യാഗം എന്നിവയെ സൂചിപ്പിക്കുന്നു

വെള്ളനിറം സത്യം സമാധാനം എന്നിവയുടെ പ്രതീകമാണ്

പച്ചനിറം സമൃദ്ധിയെയും ഫലഭൂയിഷ്ടതയേയും സൂചിപ്പിക്കുന്നു

ഈ പതാക ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാക കൂടിയാണ്.

ദേശീയ പതാകയുടെ മദ്ധ്യഭാഗത്ത് നാവിക നീല നിറത്തിൽ അശോകചക്രം ആലേഖനം ചെയ്തിട്ടുണ്ട്

'ധർമ്മചക്രം ' എന്നറിയപ്പെടുന്ന അശോകചക്രം , ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ നിന്നാണ് സ്വീകരിച്ചത്

ചലനത്തിൽ ജീവിതവും നിശ്ചലതയിൽ മരണവുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചക്രം

പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3 :2 ആണ്

1906 ആഗസ്റ്റ് 7 ന് കൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ് ആദ്യമായി ത്രിവർണ പതാക ഉയർത്തിയത്

ദേശീയ പതാക ആദ്യമായി ഉയർത്തിയത് മാഡം ബികാജി കാമ യാണ്

കർണാടകയിലെ ഹുബ്ലിയിലാണ് ഇന്ത്യയിലെ ഏക അംഗ്രീകൃത പതാക നിർമ്മാണ ശാല പ്രവർത്തിക്കുന്നത്

രാജ്യത്തെ ഔപചാരിക ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ദേശീയ പതാക നിർമ്മിക്കുന്നത് കർണാടകയിലെ ധർവാഡ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയാണ്

ദേശീയ പതാകയെ കുറിച്ചുള്ള പഠനമാണ് വെകിസിലോളജി

ദേശീയ പതാകയുടെ ഉപയോഗക്രമം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് കാലാകാലങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാറുണ്ട് .ഇത് 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ ' എന്നാ പേരിൽ അറിയപ്പെടുന്നു .

ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് 2002 ജനുവരി 26 ന് നിലവിൽ വന്നു

ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാകയുടെ കുറഞ്ഞ വലിപ്പം : 6"x4"

15x 10 സെ .മീ . മുതൽ 6.3 x 4.2 മീറ്റർ വരെ വലുപ്പത്തിൽ 9 അളവുകളിൽ ദേശീയ പതാക തയ്യാറാക്കാം .
പാൾസ്‌ ഓഫ് ഫ്ലാഗ് -മരണശേഷം ബഹുമതിയായി ദേശീയപതാക പുതപ്പിക്കുന്നത് 

ദേശീയ മുദ്ര :സിംഹ മുദ്ര
അശോകചക്രവർത്തി സ്ഥാപിച്ച അശോക സ്തംഭത്തിൽ നിന്നും പകർത്തിയെടുത്തിട്ടുളളതാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. ഉത്തർ പ്രദേശിലെ സാരാനാഥിലുള്ള മ്യൂസിയത്തിൽ ഇതു സൂക്ഷിച്ചിട്ടുണ്ട്. 1956 ജനുവരി 26 നാണ് ഇന്ത്യ ദേശീയ ചിഹ്നമായി അശോക സ്തംഭം സ്വീകരിച്ചത്.

രാജ്യത്തിന്റെ ഔദ്യോഗിക എഴുത്തു കുത്തുകളിൽ ഉപയോഗിക്കുന്ന പേപ്പറിന്റെ മുകളിൽ ഈ ചിഹ്നം ഉപയോഗിക്കാറുണ്ട്. കൂടാതെ ഇന്ത്യൻ കറൻസി നോട്ടുകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു. ഇന്ത്യൻ പാസ്‌പോർട്ടിൽ ഇവ അച്ചടിച്ചിട്ടുണ്ട്.


ദേശീയ ഗാനം :ജനഗണമന

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ചത്

. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'ജന ഗണ മന ' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന.

1950 ജനുവരി 24 നാണ് ഭരണഘടന നിർമ്മാണ സഭ അവസാനമായി സമ്മേളിച്ചത് ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌ ബംഗ്ലാദേശിന്റെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോറാണ്


ജനഗണമന ബംഗാളി ഭാഷയിലാണ് രചിച്ചിരിക്കുന്നത്

ഭാരത് വിധാതാ എന്നായിരുന്നു ഇതിന്റെ ആദ്യ പേര്

ജനഗണമനഇംഗ്ലീഷിലേക്ക് മോണിംഗ് ഓഫ് ഇന്ത്യ എന്ന പേരിൽ വിവർത്തനം ചെയ്തത് ടാഗോറാണ്ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമര്‍സോന ബംഗ്ലാ രചിച്ചതും ടാഗോറാണ്..


ദേശീയ ഗീതം

വന്ദേ മാതരം രചിച്ചത് - ബങ്കം ചന്ദ്ര ചാറ്റർജി

ആലപിക്കുന്ന രാഗം - ദേശ് രാഗം

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നേവലിൽ നിന്നാണ് എടുത്തിരിക്കുന്നത്.

ആനന്ദ മഠത്തിലെ പ്രതിപാദ്യ വിഷയം - സന്യാസി കലാപം

ആദ്യമായി ആലപ്പിച്ചത് - 1896 ലെ INC യുടെ കൽക്കത്ത സമ്മേളനത്തിൽ

വന്ദേമാതരം രചിച്ചിരിക്കുന്നത്- സംസ്കൃതം ഭാഷയിൽവന്ദേമാതരം ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് - അര ബിന്ദ ഘോഷ്


വന്ദേമാതരത്തിന്റെ സംഗീതം നൽകിയത് പണ്ഡിറ്റ് രവിശങ്കറാണ്

1950 ജനുവരി 24നാണ് വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ടത്സാരെ ജഹാംസെ അച്ഛാ എന്ന ഗാനം എഴുതിയത് മുഹമ്മദ് ഇഖ്ബാൽ ആണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ