9.6.1 ബംഗാൾ വിഭജനം /സ്വരാജ്

Who was the viccroy of India when the Bengal was partitioned in 1905?
(A) Lord Lytton
(B) Lord Dufferin 
(C) Lord Curzon
(D) Lord Rippon

MACHINIST-STATE WATER TRANSPORT DATE OF EXAM 05-11-18

സ്വരാജ് പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം 
1906-കൊൽക്കത്ത 

1906 ലാണ് steam  നാവിഗേഷൻ കമ്പനി വി ഒ ചിദംബരം തൂത്തുക്കുടിയിൽ ആരംഭിച്ചത് 
കപ്പലോട്ടിയ തമിഴൻ 
വി ഓ ചിദംബരം 

കോൺഗ്രസ്സ് പൂർണ്ണസ്വരാജ് പാസാക്കിയ കോൺഗ്രസ് സമ്മേളനം 
1929-ലാഹോർ 

ബംഗാൾ വിപഞ്ജാന സമയത്തെ വൈസ്രോയി 
മിന്റോ രണ്ടാമൻ 

ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി 
ബംഗാൾ 

ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തിന് ഉദാഹരണം 
ബംഗാൾ വിപജനം (1905 )

ബംഗാൾ വിപജനം പ്രഖ്യാപിച്ച വൈസ്രോയി 
കാഴ്‌സൺ പ്രഭു 

ബംഗാൾ വിപജനം പിൻവലിച്ച വർഷം ?
1911 

ബംഗാൾ വിപജനത്തിന്റെ ഭാഗമായി നടന്ന സമരം 
സ്വദേശി പ്രസ്ഥാനം 

1906 ലെ ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണ് സ്വരാജ് നേടലാണ് കോൺഗ്രസിന്റെ ലക്ഷ്യം എന്ന നവറോജി പ്രഖ്യാപിച്ചത് 

സ്വദേശി പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം - വിദേശ വസ്തുക്കൾ ബഹിഷ്‌ക്കരിക്കുക 
സ്വദേശ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുക 

(ബംഗാളിലെ ബംഗാളി കെമിക്കൽ സ്റ്റോർ ,മഹാരാഷ്ട്രയിലെ tata ഇരുമ്പുരുക്ക് കമ്പനി ,സ്വദേശി സ്റ്റീൽ നാവിഗേഷൽ  കമ്പനി ആരംഭിച്ചത് തൂത്തുക്കുടിയിൽ ആൺ )

1906 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത് ഇതിന് നേതൃത്വം കൊടുത്തത് -വി ഒ ചിദംബരം പിള്ള 

പ്രാദേശിക കച്ചവടക്കാരിൽ നിന്നും പിരിച്ചെടുത്ത 6 ലക്ഷം രൂപ മുടക്കിയാൻ സ്വദേശി സ്റ്റീൽ നാവിഗേഷൻ കമ്പനി ആരംഭിച്ചത് 

അതുകൊണ്ട് ഇദ്ദേഹത്തെ കപ്പലോട്ടിയ തമിഴൻ എന്ന്  വിളിക്കുന്നത് 

ലാൽ -പാൽ -ബാൽ (ലാല ലജ്പത് റായ് ,ബിപിൻ ചന്ദ്രപാൽ ,ബാല ഗംഗാധര തിലക് )

ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് - ബാല ഗംഗാധര തിലക്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ