3.6.b മെമ്മോറിയലുകൾ

Who was known as the father of political movement in Modern Travancore ? 
(A) Sri Chitra Thirunal Balarama Varma 
(B) G. Parameswaran Pillai 
(C) Dr. Palpu 
(D) Col. Munro 
Junior Instructor -Food Beverages -Industrial Training,
: 27/02/2019 


ജി.പി. പിള്ള

പ്രമുഖനായ പത്രാധിപരും തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് നേതാവും മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള  തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് തുടങ്ങി നിരവധി രംഗങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹം

The leader of "Civic Rights League which formed in 1919 : 
(A) E.J. John 
(B) N.V. Joseph
(C) Mar Kuryakose Eliyas Chavara 
(D) T.M. Varghese 
Junior Instructor -Food Beverages -Industrial Training,

Date of Test : 27/02/2019 

പൗരാവകാശ ലീഗ് 1919
പൗരാവകാശ ലീഗ് സ്ഥാപിതമായി. ജാതിമതഭേദമെന്യേ തിരുവിതാംകൂറില്‍ എല്ലാ ജനങ്ങള്‍ക്കും സമത്വം നേടിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലാന്‍ഡ് റവന്യൂ വകുപ്പില്‍ അവര്‍ണഹിന്ദുക്കള്‍ക്കും മറ്റ് ജാതിക്കാര്‍ക്കും ജോലി നല്‍കിയിരുന്നില്ല. ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് ഈ വകുപ്പായിരുന്നു. ഇതിനെതിരെയാണ് പൗരാവകാശലീഗ് നിലകൊണ്ടത്. ഇ.ജെ. ജോണ്‍, ടി.കെ. മാധവന്‍ എന്നിവര്‍ നേതാക്കള്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ