pyq 71 answer key

1. ഒരാൾ 400 രൂപ 11 ശതമാനം സാധാരണ പ് ലിശയ്ക്ക് 13 വർഷത്തേക്കും അതേ തുക 13 ശതമാനം സാധാരണ പലിശയ്ക്ക് 12 വർഷ ത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുളള വ്യത്യാസം എത്ര ?
 ( a ) 50
 ( b ) 51
 ( c ) 52
 ( d ) 53

2. മൂന്നു മീറ്റർ വ്യാസമുളള ഒരു വൃത്തത്തിനെ പൂർണ്ണമായും ഉൾക്കൊളളുന്ന ഒരു സമചതു രത്തിന്റെ ചുറ്റളവ് എത്ര ?
  (a)  9
 ( b ) 12
 ( C ) 15
  ( d ) 6


3. ഒരു സംഖ്യയുടെ 20 ശതമാനത്തിന്റെ 20 ശത മാനം 6 ആണെങ്കിൽ സംഖ്യയെത്ര ?
 ( a ) 120
 ( b ) 110
 ( c ) 160
 ( d ) 150

4. എറണാകുളത്തു നിന്ന് 250 കിലോമീറ്റർ അക ലെയുളള തിരുവനന്തപുരത്തേക്ക് 50 കിലോമീ റ്റർ വേഗതയിൽ ഒരു കാർ പുറപ്പെടുന്നു . അതേ സമയം തിരുവനന്തപുരത്ത് നിന്ന് 10 കിലോ മീറ്റർ വേഗതയിൽ എറണാകുളത്തേക്ക് ഒരു | ലോറിയും യാത്ര തിരിക്കുന്നു . എത്ര മണിക്കു റിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു ?
 ( a ) 2 മണി 5 മിനിട്ട്
( b ) 2 മണി 4 മിനിട്ട്
( C ) 5 മണി 6 മിനിട്ട്
( d ) 2 മണി 7 മിനിട്ട്

5. താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ വ്യത്യ തായ പദം ഏത് ?
 ( a ) പാൽ
 ( b ) വെളളം
( C ) എണ്ണ
 (d ) കർപ്പൂരം

6.16 മീറ്റർ ചുറ്റളവുളള ഒരു സമചതുരത്തിൽ പൂർണ്ണമായും ഉൾക്കൊളളുന്ന ഒരു വ്യത്ത ത്തിന്റെ ചുറ്റളവ് എത്ര ?
 ( a ) 12 . 56
 ( b ) 25 . 12
 ( C ) 50 . 24
 ( d ) 100 . 48

 7.ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലി - ലൊന്ന് 100 കിലോമീറ്റർ വേഗത യിലും ബാക്കി ദൂരത്തിന്റെ പകുതി 60 കിലോമീ റ്റർ വേഗതയിലും പിന്നീടുളള ദൂരം 100 കിലോമീറ്റർ വേഗതയിലും സഞ്ചരിച്ച് 10 മണിക്കൂർ കൊണ്ട് എത്തിയാൽ ആകെ ദൂരം എത്ര ?
 ( a ) 600
 ( b ) 700
 ( C ) 800
 ( d ) 900

8. " SLEEP " എന്ന വാക്ക് കോഡുപയോഗിച്ച് " DBAC " എന്നെഴുതാമെങ്കിൽ FAST എന്ന വാക്ക് എങ്ങനെയെഴുതാം ?
  ( a ) AAEE
  ( b ) CTT
  ( C ) BUTT
  (d ) DTAC

9. ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിൽ തന്റെ വരുമാനത്തിന്റെ മുന്നിൽ ഒന്ന് ഭാര്യയ്ക്കും അതിന്റെ പകുതി മകനും ബാക്കിയുളളതിന്റെ പകുതി മകൾക്കും നൽകി യപ്പോൾ 225 രൂപ മിച്ചം വന്നു . അയാളുടെ വരുമാനം എത്ര ? 
( a ) 600
( b ) 700
( C ) 800
( d ) 900

 10 . താഴെ കൊടുത്തിരിക്കുന്നതിൽ വ്യത്യസ്ത മായ പദം ഏത് ?
 ( a ) മേശ
 ( b ) കസേര
 ( C ) തടി
 ( d ) ബഞ്ച്

11. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി മകൾക്കും അതിന്റെ മൂന്നിലൊന്ന് മകനും ബാക്കിയുളളതിന്റെ പകുതി അച്ഛനും നല്കി യപ്പോൾ 200 രൂപ മിച്ചം വന്നു . അയാളുടെ വരുമാനം എത്ര ?
 ( a ) 1000
 ( b ) 1100
 ( c ) 1200
 ( d ) 1300

 12 . " LAST " എന്ന വാക്ക് കോഡുപയോഗിച്ച് " MZTS " എന്നെഴുതാമെങ്കിൽ " OPEN " എങ്ങനെ യെഴുതാം ?
 (a) KPJO
 (b) PKJO
 (c) POFM
 (d) OKPJ

13. സംഖ്യാശ ണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക . 10 , 7 , 9 , 8…..
 ( a ) 1
 (b)  8
 ( c ) 5
 ( d ) 6

14 .അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലു മള അനുപാതം 21 1 ആണ് . ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സിൽ പത്തു വർഷത്തിനു ശേഷം അച്ചന്റെ വയസ്സ് എത?
( a ) 60
( b ) 70
( C ) 80
( d ) 90

15 . ജനനവും മരണവും എത്ര ദിവസത്തിനുളളി ലാണ് രജിസ്റ്റർ ചെയ്യേണ്ടത് ?
 ( a )  ജനനം 12 ദിവസത്തിനുളളിലും മരണം 7 - ദിവസത്തിനുളളിലും ,
  ( b ) ജനനവും മരണവും 14 ദിവസത്തിനുളളിൽ
 ( C ) ജനനവും മരണവും 21 ദിവസത്തിനുള്ളിൽ
 ( d ) ജനനം 1 ദിവസത്തിനുളളിലും മരണം 11 – ദിവസത്തിനുളളിലും.

16. ഇന്ത്യയുടെ ദേശീയ ചിഹ്നം സാരാനാഥ് പത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ് . ഇത് ഏതു സംസ്ഥാനത്തിലാണ്
 ( a ) മധ്യപ്രദേശ്
 ( b ) ഉത്തർപ്രദേശ്
 ( C ) ബീഹാർ
 ( d ) ഒഡീഷ

17.90 ശതമാനത്തിലധികം ഭൂപ്രദേശം വനഭൂമി യായ ഇന്ത്യയിലെ പ്രദേശം ഏത് ?    
   (a ) മധ്യപ്രദേശ്
  ( b ) മഹാരാഷ്ട്ര
 ( C ) പശ്ചിമ ബംഗാൾ
 ( d ) ആൻഡമാൻ നിക്കോബാർ

18 . ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം ?
 ( a ) അമേരിക്ക
 ( b ) ബ്രിട്ടൻ
 ( C ) നെതർലാൻഡ്
 ( d ) സ്വീഡൻ

19 . ഖാരിഫ് വിളയ്ക്ക് ഉദാഹരണമാണ്
( a ) പുകയില
 ( b ) നിലക്കടല
( C ) ഗോതമ്പ്
 ( d ) പയറുവർഗ്ഗങ്ങൾ

20 . സസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത് ?
 ( a ) കർഷക ശ്രീ .
 ( b ) കർഷകമിത
 ( C ) കർഷക കേസരി
 ( d ) കർഷകോത്തമ

21 . പ്രത്യുൽപ്പാദന ധർമ്മങ്ങൾക്ക് അവ വിറ്റാമിൻ
 (a) വിറ്റാമിൻ 
 (b) വിറ്റാമിൻ a
 ( c ) വിറ്റാമിൻ കെ
( d ) വിറ്റാമിൻ ഡി

22. ' മയോപ്പിയ ' ഏത് അവയവത്തെ  ക്കുന്ന രോഗമാണ് ?
( a ) ചെവി
( D ) തലച്ചോർ
 ( C ) കണ്ണ്
( d ) പ്ലീഹ

23, ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസവതി ഏത് ?
( a ) He
 ( b ) Fe
 ( c ) Ie
( d ) Hg

24. ഇന്ത്യ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാ ന്തര ബാലിസ്റ്റിക് മിസൈൽ ഏത് ? -
 ( a ) സൂര്യ
 ( b ) പ്യവി
( c ) അഗ്നി
 (d) ബാസ്

25 . അമരാവതി കോൺഗ്രസ് സമ്മേളനത്തിന്(1897) അധ്യക്ഷത വഹിച്ചത് ആര് ? 
    
  (a ) ബാല ഗംഗാധര തിലകൻ
 ( b ) ഗോപാലകൃഷ്ണ ഗോഖലെ
 ( C ) കെ . പി . കേശവമേനോൻ
 ( d ) ചേറ്റൂർ ശങ്കരൻ നായർ

26. ' ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് ' എന്ന സംഘടന രൂപീകരിച്ചത് ആര് ?
( a ) റാഷ് ബിഹാരി ബോസ് –
( b ) സുഭാഷ് ചന്ദ്രബോസ്
 ( C ) ബരീന്ദ്രനാഥ് ഘോഷ്
 ( d ) സുരേന്ദ്രനാഥ് ബാനർജി

 27 . ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത് ?
( a ) ചൊവ്വ
( b ) വ്യാഴം
( C ) ശുക്രൻ
 ( d ) ബുധൻ

28. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത്

 ( a ) സിറസ്
 ( b ) ക്യൂമുലസ്
 ( C ) സ്ട്രാറ്റസ്
 ( d ) നിംബസ്

 29 . ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടു മുട്ടിയത് എവിടെ വച്ച് ? –
( a ) സബർമതി –
( b ) ചൗരിചൗര
( C ) വാർധ
( d ) ലഖ്നൗ

 30 . സമരാത്ര ദിനം ഏത് ?
 ( a ) മാർച്ച് 5
 ( b ) സെപ്തംബർ 23
 ( C ) ജൂൺ 21
 ( d ) ഡിസംബർ 22

 31, കോളവിരുദ്ധ സമരത്തിലൂടെ പ്രശസ്തമായ വനിത ?
 ( a ) ജാനു
 ( b ) റാബിയ
 ( C ) മയിലമ്മ
 ( d ) കമലം

32 . സന്നദ്ധ രക്തദാന ദിനം ?
 ( a ) ജൂൺ 5
 ( b ) സെപ്തംബർ 21
 ( c ) ഒക്ടോബർ 1
 ( d ) ഡിസംബർ 10

33 . ബഹിരാകാശത്ത് ഏറ്റവും അധികം തവണ നടന്ന വനിത ?
 ( a ) എയ്മീൻ കോളിൻസ്
 ( b ) എയ്ഞ്ച  മെർക്കൽ
 ( C ) രാഷ്ട്രപതി
 ( d ) സുനിത വില്യംസ്

  34 . ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത് ?
 ( a ) 1993
 ( b ) 1992
 ( C ) 1948
 ( d ) 1947

 35. ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് . എതാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
 ( a ) 58
 ( b ) 61
 ( C ) 63
 ( d ) 67

 36 . കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
 ( a ) മയിലാടുംപാറ
 ( b ) മണ്ണുത്തി
 ( C ) പട്ടാമ്പി
 ( d ) കാസർഗോഡ്

 37. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാ താവ് ഡോ . എം . എസ് . സ്വാമിനാഥനാണ് .  ദ്ദേഹത്തിന്റെ ജന്മദേശം ഏത് ?
 ( a ) കേരളം
 ( b ) തമിഴ്നാട്
 ( C ) കർണാടകം
( D ) ആന്ധ്രപ്രദേശ്

 38. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിൽ ?
( a ) ശിവജിയും ഔറംഗസീബും തമ്മിൽ
 ( b ) അക്ബറും ഹെമുവും തമ്മിൽ
 ( C ) അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും - തമ്മിൽ
 ( Dബാബറും ഇബ്രാഹിം ലോദിയും തമ്മിൽ

 39 . ഇളങ്കോവടികളുടെ കൃതിയാണ് .
 ( a ) ചിലപ്പതികാരം
 ( b ) മണിമേഖല
 ( C ) തിരുക്കുറൾ -
 ( D ) തോൽകാപ്പിയം

  40. ഗാന്ധാര കലാരീതി ആരംഭിച്ചത് ?
 ( a ) മൗര്യന്മാർ
( b ) ഗുപ്തന്മാർ
 ( C ) രജപുത്രൻ
 ( d ) കുഷാനന്മാർ 

 41. കൊല്ലവർഷം ആരംഭിച്ചത് ?
 ( a )  . ഡി . 736
 ( b )  . ഡി . 800
 ( C )  . ഡി . 830
( d )  . ഡി . 825

42 . ' തൃപ്പടിദാനം ' എന്ന ചരിത്ര സംഭവവുമായി ബന്ധപ്പെട്ട രാജാവ് ആര് ?
 ( a ) മാർത്താണ്ഡവർമ്മ
( b ) ശക്തൻ തമ്പുരാൻ
 ( C ) ധർമ്മരാജാവ് .
 ( d ) കേരളവർമ്മ

 43. മധ്യകാല കേരളത്തിൽ ' സങ്കേതത്തിനും " ദേശ 65 ത്തിനും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന പോർവീരന്മാരുടെ സംഘമാണ് ? 
 ( a ) ചാവേർ
 ( b ) രക്ഷാപുരുഷൻ
 ( C ) വീരസംഘം
 ( d ) ചങ്ങാതം

44 ' യവനപിയ് ' എന്ന അപരനാമത്തിൽ അറി യപ്പെടുന്നത് ?
 ( a ) ഏലം
 ( b ) കുരുമുളക്
 ( C ) ഗ്രാമ്പു
 ( d ) യവം

45 , കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ?
 ( a ) ചെറുതുരുത്തി
 ( b ) തൃശ്ശൂർ
 ( C ) തിരൂർ
 ( d ) കാലടി

46 . ഗുഹാ ചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ്
 ( a ) കോഴിക്കോട്
( b ) വയനാട്
 ( C ) കണ്ണൂർ
 ( d ) കാസർഗോഡ്

47. ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖ ലയിലുമായി സ്ഥിതിചെയ്യുന്ന രാജ്യമാണ് ?
 ( a ) ഇന്തോനേഷ്യ
 ( b ) മംഗോളിയ
 ( C ) ഇറ്റലി
 ( D ) ഇന്ത്യ

 48 . സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണ പ്പെടുന്ന സസ്യകലയാണ് ?
 ( a ) ലിഗ്നിൻ
 ( B ) കോളൻകൈമ
 ( C ) പാരൻകൈമ
( D ) സ്കീറൻകൈമ

49 , മനുഷ്യർക്ക് സഹനീയമായ ഉയർന്ന ശബ്ദ പരിധി ?
( a ) 80 ഡെസിബൽ
( b ) 100 ഡെസിബൽ
 ( C ) 110 ഡെസിബൽ
( D ) 125 ഡെസിബൽ

50. I ' am afraid he ' s . . . . stupid , and won ' t understand what you mean .
 ( a ) fairly
( b ) not
( c ) not only
( d ) rather

 51 . You will pass your examination if you . hard .
 ( a ) worked
 ( b ) have worked
 ( c ) work
 ( d ) will have worked

52  .The antonym of fortune is
  ( a ) disfortuine
  ( B ) misfortune
  ( C ) unfortune
  ( d ) fortunate

 53  , People always admire this portrait is the active form of ,
  ( a ) This portrail was always admired
  ( b) This portrait admired always by people
  ( c ) This portrait has been always admired
  ( d ) This portrait is always amired

54 . Neti was fond it . . . children ,
( a ) for
( b ) on
( c ) of
( d ) at

 55 , Twelve inche make .……
 ( a ) the foot
 ( b ) a foot
 ( C ) the feet
 ( d ) a feet 

 56 . The boy failed ….the home work .
 ( a ) to be don’t
 ( b ) doing
 ( C ) at doing
 ( d ) to do

 57. I……. here for almost half an hour .
 ( a ) am waiting
 ( b ) was waiting
 ( C ) have taken been wating
 ( d ) waited

58 . Pleane ak……
 ( a ) not the train is Icely to be late mont
 ( b ) Whether is the train likely to be late
 ( c ) whether the train was to be late
 ( d ) Whether was train likely to be late

59 . The foreigner had . . . . . . . get foot on the street when he was knocked down by a car .
 ( a ) as soon as
 ( b ) almost
 ( C ) hardly
 ( d ) no sooner

 60 . Everybody wanted to stay longer . . . . .
 ( a ) didn ' t they
 ( b ) did they
 ( C ) didn ' t he
 ( d ) did he Directions

61 . Choose the correctly spelt world .
 ( a ) pricision
 ( b ) precision
 ( C ) presision
 ( d ) precition

62. He . . . . . . . . . . . . very quickly when I met him yesterday .
 ( a ) was walking
 ( b ) walks
 ( c ) has walked
( d ) has been walking

63 . പേരെച്ചം എന്നാൽ ?
( a ) നാമം കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത് .
 ( b ) ക്രിയകൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത് .
( C ) നാമം കൊണ്ടു ക്രിയയെ വിശേഷിപ്പിക്കുന്നത് .
 ( d ) കിയകൊണ്ടു കിയയെ വിശേഷിപ്പിക്കുന്നത് .

64 , മലയാള ഭാഷയ്ക്കില്ലാത്തത് ?
 ( a ) ഏകവചനം
 ( b ) ബഹുവചനം
 ( C ) ദ്വിവചനം
 ( d ) പൂജക ബഹുവചനം

65 . തത്സമ രൂപത്തിലുളള പദം ?
 ( a ) കണ്ണൻ
 ( C ) വേദന
 ( b ) ചാരം
 ( d ) കനം

66.സൂക്ഷ്മ സ്വഭാവം വർണിച്ചാൽ?
 ( a ) കാവ്യലിംഗമാം
 ( b ) അർഥാന്തരന്യാസവാക്യം
 ( c ) സ്വാഭാവോതിയതായത്
 ( d ) സമാസോക്തിയലംകൃതി

67.വാല്മീകി രാമായണ കാവ്യ രചനയ്ക്ക് പർപ മായും ഉപയോഗിച്ചിരിക്കുന്ന വ്യത്തം
 ( a ) മരി
 ( b ) അനുഷ്ടുപ്പ്
 ( C ) സഗ്ധർ
 ( d ) പഞ്ചചാമരം 

68 . This is the standing order - മലയാളത്തി ലേയ്ക്ക് വിവർത്തനം ചെയ്താൽ
 ( a ) ഇത് അടിയന്തരമായ ഉത്തരവാണ്
 ( b ) ഇതാണ് ഉത്തരവിന്റെ കാലാവധി
 ( C ) നിലനിൽപ്പിന്റെ ഉത്തരവാണിത്
( d ) ഇത് നിലവിലുളള ഉത്തരവാണ്

69 . Zero hour എന്നതിന്റെ ഉചിതമായ മലയാ രൂപം ?
 ( a ) മൗനം സമയം
 ( b ) ഇടവേള
 ( C ) ശൂന്യവേള
 ( D ) ചർച്ചാവേള

70. Slow and Steady wins the race എന്നതിന ളള സമാനമായ പഴമൊഴി
 ( A ) നാടോടുമ്പോൾ നടുവേ ഓടുക .
 ( b ) താൻ പാതി ദൈവം പാതി .
 ( C ) ചൊട്ടയിലെ ശീലം ചുടല വരെ
 ( D ) പയ്യത്തിന്നാൽ പനയും തിന്നാം

71. മലയാളം എന്ന പദം ശരിയായ അർഥത്തിരി – പിരിക്കുന്നത്
 ( a ) മലയാ + ആളും
 ( b ) മല + അളം
 ( C ) മലയ + അളം
 ( d ) മല + ആളം

 72, ലീലാതിലകം എന്ന മലയാള വ്യാകര | ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏതു ഭാഷയിൽ
 ( A ) സംസ്കൃതം
 ( b ) തമിഴ്
 ( C ) മലയാളം
 ( d ) പ്രാകൃതം

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ