pyq 71
PYQ 71
ANSWER KEY
ANSWER KEY
1. ഒരാൾ
400 രൂപ 11 ശതമാനം സാധാരണ പ്
ലിശയ്ക്ക് 13 വർഷത്തേക്കും അതേ തുക
13 ശതമാനം സാധാരണ പലിശയ്ക്ക് 12 വർഷ
ത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുളള വ്യത്യാസം
എത്ര ?
( a ) 50
( b ) 51
( c ) 52
( d ) 53
2 . മൂന്നു
മീറ്റർ വ്യാസമുളള ഒരു വൃത്തത്തിനെ
പൂർണ്ണമായും ഉൾക്കൊളളുന്ന ഒരു സമചതു
രത്തിന്റെ ചുറ്റളവ് എത്ര ?
(a) 9
( b ) 12
( C ) 15
( d ) 6
3 . ഒരു സംഖ്യയുടെ
20 ശതമാനത്തിന്റെ 20 ശത മാനം
6 ആണെങ്കിൽ സംഖ്യയെത്ര ?
( a ) 120
( b ) 110
( c ) 160
( d ) 150
4. എറണാകുളത്തു
നിന്ന് 250 കിലോമീറ്റർ അക ലെയുളള
തിരുവനന്തപുരത്തേക്ക് 50 കിലോമീ റ്റർ വേഗതയിൽ
ഒരു കാർ പുറപ്പെടുന്നു
. അതേ സമയം തിരുവനന്തപുരത്ത് നിന്ന്
10 കിലോ മീറ്റർ വേഗതയിൽ എറണാകുളത്തേക്ക്
ഒരു | ലോറിയും യാത്ര തിരിക്കുന്നു
. എത്ര മണിക്കു റിനു ശേഷം
അവ തമ്മിൽ കണ്ടുമുട്ടുന്നു
?
( a ) 2 മണി 5 മിനിട്ട്
( b ) 2 മണി
4 മിനിട്ട്
( C ) 5 മണി
6 മിനിട്ട്
( d ) 2 മണി
7 മിനിട്ട്
5. താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ വ്യത്യ തായ
പദം ഏത് ?
( a ) പാൽ
( b ) വെളളം
( C ) എണ്ണ
(d ) കർപ്പൂരം
6. 16 മീറ്റർ
ചുറ്റളവുളള ഒരു സമചതുരത്തിൽ
പൂർണ്ണമായും ഉൾക്കൊളളുന്ന ഒരു വ്യത്ത
ത്തിന്റെ ചുറ്റളവ് എത്ര ?
( a ) 12 . 56
( b ) 25 . 12
( C ) 50 . 24
( d ) 100 . 48
7.ഒരു വാഹനം
മൊത്തം ദൂരത്തിന്റെ നാലി - ലൊന്ന് 100 കിലോമീറ്റർ
വേഗതയിലും ബാക്കി ദൂരത്തിന്റെ പകുതി
60 കിലോമീ റ്റർ വേഗതയിലും പിന്നീടുളള
ദൂരം 100 കിലോമീറ്റർ വേഗതയിലും സഞ്ചരിച്ച്
10 മണിക്കൂർ കൊണ്ട് എത്തിയാൽ ആകെ
ദൂരം എത്ര ?
( a ) 600
( b ) 700
( C ) 800
( d ) 900
8. " SLEEP
" എന്ന വാക്ക് കോഡുപയോഗിച്ച് " DBAC " എന്നെഴുതാമെങ്കിൽ FAST എന്ന വാക്ക് എങ്ങനെയെഴുതാം
?
( a ) AAEE
( b ) CTT
( C ) BUTT
(d ) DTAC
9 . ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിൽ
തന്റെ വരുമാനത്തിന്റെ മുന്നിൽ ഒന്ന് ഭാര്യയ്ക്കും
അതിന്റെ പകുതി മകനും ബാക്കിയുളളതിന്റെ
പകുതി മകൾക്കും നൽകി യപ്പോൾ
225 രൂപ മിച്ചം വന്നു . അയാളുടെ
വരുമാനം എത്ര ?
( a ) 600
( b ) 700
( C ) 800
( d ) 900
10 . താഴെ കൊടുത്തിരിക്കുന്നതിൽ വ്യത്യസ്ത
മായ പദം ഏത്
?
( a ) മേശ
( b ) കസേര
( C ) തടി
( d ) ബഞ്ച്
11 . ഒരാൾ
തന്റെ വരുമാനത്തിന്റെ പകുതി മകൾക്കും അതിന്റെ
മൂന്നിലൊന്ന് മകനും ബാക്കിയുളളതിന്റെ പകുതി
അച്ഛനും നല്കി യപ്പോൾ 200 രൂപ
മിച്ചം വന്നു . അയാളുടെ വരുമാനം
എത്ര ?
( a ) 1000
( b ) 1100
( c ) 1200
( d ) 1300
12 . " LAST
" എന്ന വാക്ക് കോഡുപയോഗിച്ച് " MZTS " എന്നെഴുതാമെങ്കിൽ " OPEN
" എങ്ങനെ യെഴുതാം ?
(a) KPJO
(b) PKJO
(c) POFM
(d) OKPJ
13. സംഖ്യാശ
ണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക
. 10 , 7 , 9 , 8…..
( a ) 1
(b) 8
( c ) 5
( d ) 6
14 . അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലു
മള അനുപാതം 21 1 ആണ്
. ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ
മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സിൽ പത്തു
വർഷത്തിനു ശേഷം അച്ചന്റെ വയസ്സ്
എത് ?
( a ) 60
( b ) 70
( C ) 80
( d ) 90
15 . ജനനവും
മരണവും എത്ര ദിവസത്തിനുളളി ലാണ്
രജിസ്റ്റർ ചെയ്യേണ്ടത് ?
( a ) ജനനം
12 ദിവസത്തിനുളളിലും മരണം 7 - ദിവസത്തിനുളളിലും ,
( b ) ജനനവും
മരണവും 14 ദിവസത്തിനുളളിൽ
( C ) ജനനവും മരണവും 21 ദിവസത്തിനുള്ളിൽ
( d ) ജനനം 1 ദിവസത്തിനുളളിലും മരണം
11 – ദിവസത്തിനുളളിലും.
16. ഇന്ത്യയുടെ ദേശീയ ചിഹ്നം
സാരാനാഥ് പത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്
. ഇത് ഏതു സംസ്ഥാനത്തിലാണ്
( a ) മധ്യപ്രദേശ്
( b ) ഉത്തർപ്രദേശ്
( C ) ബീഹാർ
( d ) ഒഡീഷ
17 . 90 ശതമാനത്തിലധികം ഭൂപ്രദേശം വനഭൂമി യായ
ഇന്ത്യയിലെ പ്രദേശം ഏത് ?
(a ) മധ്യപ്രദേശ്
( b ) മഹാരാഷ്ട്ര
( C ) പശ്ചിമ ബംഗാൾ
( d ) ആൻഡമാൻ നിക്കോബാർ
18 . ദയാവധം
നിയമപരമായി അനുവദിച്ച ആദ്യ രാജ്യം
?
( a ) അമേരിക്ക
( b ) ബ്രിട്ടൻ
( C ) നെതർലാൻഡ്
( d ) സ്വീഡൻ
19 . ഖാരിഫ്
വിളയ്ക്ക് ഉദാഹരണമാണ്
( a ) പുകയില
( b ) നിലക്കടല
( C ) ഗോതമ്പ്
( d ) പയറുവർഗ്ഗങ്ങൾ
20 . സസ്ഥാന
സർക്കാർ മികച്ച കർഷകന് നൽകുന്ന
അവാർഡ് ഏത് ?
( a ) കർഷക ശ്രീ .
( b ) കർഷകമിത
( C ) കർഷക കേസരി
( d ) കർഷകോത്തമ
21 . പ്രത്യുൽപ്പാദന
ധർമ്മങ്ങൾക്ക് അവ വിറ്റാമിൻ
(a) വിറ്റാമിൻ ഇ
(b) വിറ്റാമിൻ a
( c ) വിറ്റാമിൻ കെ
( d ) വിറ്റാമിൻ
ഡി
22. ' മയോപ്പിയ
' ഏത് അവയവത്തെ ത ക്കുന്ന
രോഗമാണ് ?
( a ) ചെവി
( D ) തലച്ചോർ
( C ) കണ്ണ്
( d ) പ്ലീഹ
23, ഇരുമ്പിനെ
സൂചിപ്പിക്കുന്ന രാസവതി ഏത് ?
( a ) He
( b ) Fe
( c ) Ie
( d ) Hg
24 . ഇന്ത്യ
നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാ ന്തര ബാലിസ്റ്റിക്
മിസൈൽ ഏത് ? -
( a ) സൂര്യ
( b ) പ്യവി
( c ) അഗ്നി
(d) ബാസ്
25 , അമരാവതി കോൺഗ്രസ് സമ്മേളനത്തിന്
( 1897 ) അധ്യക്ഷത വഹിച്ചത് ആര് ? –
(a
) ബാല ഗംഗാധര തിലകൻ
( b ) ഗോപാലകൃഷ്ണ ഗോഖലെ
( C ) കെ . പി . കേശവമേനോൻ
( d ) ചേറ്റൂർ ശങ്കരൻ നായർ
26. ' ഇന്ത്യൻ
ഇൻഡിപെൻഡൻസ് ലീഗ് ' എന്ന സംഘടന
രൂപീകരിച്ചത് ആര് ?
( a ) റാഷ്
ബിഹാരി ബോസ് –
( b ) സുഭാഷ്
ചന്ദ്രബോസ്
( C ) ബരീന്ദ്രനാഥ് ഘോഷ്
( d ) സുരേന്ദ്രനാഥ് ബാനർജി
27 . ഏറ്റവും തിളക്കമുള്ള ഗ്രഹം
ഏത് ?
( a ) ചൊവ്വ
( b ) വ്യാഴം
( C ) ശുക്രൻ
( d ) ബുധൻ
28. പഞ്ഞിക്കെട്ടുകൾ
പോലെ ആകാശത്ത്
( a ) സിറസ്
( b ) ക്യൂമുലസ്
( C ) സ്ട്രാറ്റസ്
( d ) നിംബസ്
29 . ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടു
മുട്ടിയത് എവിടെ വച്ച് ? –
( a ) സബർമതി
–
( b ) ചൗരിചൗര
( C ) വാർധ
( d ) ലഖ്നൗ
30 . സമരാത്ര ദിനം ഏത്
?
( a ) മാർച്ച്
5
( b ) സെപ്തംബർ 23
( C ) ജൂൺ 21
( d ) ഡിസംബർ 22
31, കോളവിരുദ്ധ സമരത്തിലൂടെ പ്രശസ്തമായ
വനിത ?
( a ) ജാനു
( b ) റാബിയ
( C ) മയിലമ്മ
( d ) കമലം
32 . സന്നദ്ധ
രക്തദാന ദിനം ?
( a ) ജൂൺ 5
( b ) സെപ്തംബർ 21
( c ) ഒക്ടോബർ
1
( d ) ഡിസംബർ
10
33 . ബഹിരാകാശത്ത്
ഏറ്റവും അധികം തവണ നടന്ന
വനിത ?
( a ) എയ്മീൻ കോളിൻസ്
( b ) എയ്ഞ്ച ല മെർക്കൽ
( C ) രാഷ്ട്രപതി
( d ) സുനിത വില്യംസ്
34 . ദേശീയ
മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ
വന്ന വർഷം ഏത്
?
( a ) 1993
( b ) 1992
( C ) 1948
( d ) 1947
35. ഇന്ത്യയിലെ വോട്ടിങ് പ്രായം
18 വയസ്സാക്കിയത് . എതാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
?
( a ) 58
( b ) 61
( C ) 63
( d ) 67
36 . കേന്ദ്ര തോട്ടവിള ഗവേഷണ
കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
?
( a ) മയിലാടുംപാറ
( b ) മണ്ണുത്തി
( C ) പട്ടാമ്പി
( d ) കാസർഗോഡ്
37. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാ
താവ് ഡോ . എം
. എസ് . സ്വാമിനാഥനാണ് . അ ദ്ദേഹത്തിന്റെ
ജന്മദേശം ഏത് ?
( a ) കേരളം
( b ) തമിഴ്നാട്
( C ) കർണാടകം
( D ) ആന്ധ്രപ്രദേശ്
38. മൂന്നാം പാനിപ്പട്ട് യുദ്ധം
നടന്നത് ആരൊക്കെ തമ്മിൽ ?
( a ) ശിവജിയും
ഔറംഗസീബും തമ്മിൽ
( b ) അക്ബറും ഹെമുവും തമ്മിൽ
( C ) അഹമ്മദ് ഷാ അബ്ദാലിയും
മറാത്തികളും - തമ്മിൽ
( D) ബാബറും
ഇബ്രാഹിം ലോദിയും തമ്മിൽ
39 . ഇളങ്കോവടികളുടെ കൃതിയാണ് .
( a ) ചിലപ്പതികാരം
( b ) മണിമേഖല
( C ) തിരുക്കുറൾ -
( D ) തോൽകാപ്പിയം
40. ഗാന്ധാര
കലാരീതി ആരംഭിച്ചത് ?
( a ) മൗര്യന്മാർ
( b ) ഗുപ്തന്മാർ
( C ) രജപുത്രൻ
( d ) കുഷാനന്മാർ .
41. കൊല്ലവർഷം ആരംഭിച്ചത് ?
( a ) എ . ഡി
. 736
( b ) എ . ഡി
. 800
( C ) എ . ഡി
. 830
( d ) എ .
ഡി . 825
42 . ' തൃപ്പടിദാനം
' എന്ന ചരിത്ര സംഭവവുമായി ബന്ധപ്പെട്ട
രാജാവ് ആര് ?
( a ) മാർത്താണ്ഡവർമ്മ
( b ) ശക്തൻ
തമ്പുരാൻ
( C ) ധർമ്മരാജാവ് .
( d ) കേരളവർമ്മ
43 . മധ്യകാല കേരളത്തിൽ ' സങ്കേതത്തിനും
" ദേശ 65 ത്തിനും സുരക്ഷിതത്വം ഉറപ്പു
വരുത്തുന്ന പോർവീരന്മാരുടെ സംഘമാണ് ? GO
( a ) ചാവേർ
( b ) രക്ഷാപുരുഷൻ
( C ) വീരസംഘം
( d ) ചങ്ങാതം
44 ' യവനപിയ്
' എന്ന അപരനാമത്തിൽ അറി യപ്പെടുന്നത്
?
( a ) ഏലം
( b ) കുരുമുളക്
( C ) ഗ്രാമ്പു
( d ) യവം
45 , കേരള
കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ?
( a ) ചെറുതുരുത്തി
( b ) തൃശ്ശൂർ
( C ) തിരൂർ
( d ) കാലടി
46 . ഗുഹാ
ചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ്
( a ) കോഴിക്കോട്
( b ) വയനാട്
( C ) കണ്ണൂർ
( d ) കാസർഗോഡ്
47. ഉഷ്ണമേഖലയിലും
മിതശീതോഷ്ണ മേഖ ലയിലുമായി
സ്ഥിതിചെയ്യുന്ന രാജ്യമാണ് ?
( a ) ഇന്തോനേഷ്യ
( b ) മംഗോളിയ
( C ) ഇറ്റലി
( D ) ഇന്ത്യ
48 . സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണ
പ്പെടുന്ന സസ്യകലയാണ് ?
( a ) ലിഗ്നിൻ
( B ) കോളൻകൈമ
( C ) പാരൻകൈമ
( D ) സ്കീറൻകൈമ
49 , മനുഷ്യർക്ക്
സഹനീയമായ ഉയർന്ന ശബ്ദ പരിധി
?
( a ) 80 ഡെസിബൽ
( b ) 100 ഡെസിബൽ
( C ) 110 ഡെസിബൽ
( D ) 125 ഡെസിബൽ
50. I ' am afraid he ' s . . . . stupid , and won ' t
understand what you mean .
( a ) fairly
( b ) not
( c ) not only
( d ) rather
51 . You will pass
your examination if you . hard .
( a ) worked
( b ) have worked
( c ) work
( d ) will have
worked
52 .The antonym of
fortune is
( a ) disfortuine
( B ) misfortune
( C ) unfortune
( d ) fortunate
53 , People always admire this portrait is the
active form of ,
( a ) This portrail was always admired
( b) This portrait
admired always by people
( c ) This portrait
has been always admired
( d ) This portrait
is always amired
54 . Neti was fond it . . . children ,
( a ) for
( b ) on
( c ) of
( d ) at
55 , Twelve inche
make .……
( a ) the foot
( b ) a foot
( C ) the feet
( d ) a feet
56 . The boy failed
….the home work .
( a ) to be don’t
( b ) doing
( C ) at doing
( d ) to do
57. I……. here for
almost half an hour .
( a ) am waiting
( b ) was waiting
( C ) have taken been wating
( d ) waited
58 . Pleane ak……
( a ) not the train
is Icely to be late mont
( b ) Whether is the
train likely to be late
( c ) whether the
train was to be late
( d ) Whether was train
likely to be late
59 . The foreigner had . . . . . . . get foot on the street
when he was knocked down by a car .
( a ) as soon as
( b ) almost
( C ) hardly
( d ) no sooner
60 . Everybody wanted
to stay longer . . . . .
( a ) didn ' t they
( b ) did they
( C ) didn ' t he
( d ) did he
Directions
61 . Choose the correctly spelt world .
( a ) pricision
( b ) precision
( C ) presision
( d ) precition
62. He . . . . . . . . . . . . very quickly when I met him
yesterday .
( a ) was walking
( b ) walks
( c ) has walked
( d ) has been walking
63 . പേരെച്ചം
എന്നാൽ ?
( a ) നാമം
കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത് .
( b ) ക്രിയകൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത് .
( C ) നാമം
കൊണ്ടു ക്രിയയെ വിശേഷിപ്പിക്കുന്നത് .
( d ) കിയകൊണ്ടു കിയയെ വിശേഷിപ്പിക്കുന്നത്
.
64 , മലയാള
ഭാഷയ്ക്കില്ലാത്തത് ?
( a ) ഏകവചനം
( b ) ബഹുവചനം
( C ) ദ്വിവചനം
( d ) പൂജക ബഹുവചനം
65 , തത്സമ
രൂപത്തിലുളള പദം ?
( a ) കണ്ണൻ
( C ) വേദന
( b ) ചാരം
( d ) കനം
66.സൂക്ഷ്മ സ്വഭാവം
വർണിച്ചാൽ?
( a ) കാവ്യലിംഗമാം
( b ) അർഥാന്തരന്യാസവാക്യം
( c ) സ്വാഭാവോതിയതായത്
( d ) സമാസോക്തിയലംകൃതി
67.വാല്മീകി രാമായണ കാവ്യ
രചനയ്ക്ക് പർപ മായും
ഉപയോഗിച്ചിരിക്കുന്ന വ്യത്തം
( a ) മരി
( b ) അനുഷ്ടുപ്പ്
( C ) സഗ്ധർ
( d ) പഞ്ചചാമരം
68 . This is the standing order - മലയാളത്തി ലേയ്ക്ക്
വിവർത്തനം ചെയ്താൽ
( a ) ഇത് അടിയന്തരമായ
ഉത്തരവാണ്
( b ) ഇതാണ് ഉത്തരവിന്റെ കാലാവധി
( C ) നിലനിൽപ്പിന്റെ ഉത്തരവാണിത്
( d ) ഇത്
നിലവിലുളള ഉത്തരവാണ്
69 . Zero hour എന്നതിന്റെ
ഉചിതമായ മലയാ രൂപം ?
( a ) മൗനം സമയം
( b ) ഇടവേള
( C ) ശൂന്യവേള
( D ) ചർച്ചാവേള
70 , Slow and Steady wins the race എന്നതിന ളള
സമാനമായ പഴമൊഴി
( A ) നാടോടുമ്പോൾ നടുവേ ഓടുക .
( b ) താൻ പാതി
ദൈവം പാതി .
( C ) ചൊട്ടയിലെ
ശീലം ചുടല വരെ
( D ) പയ്യത്തിന്നാൽ പനയും തിന്നാം
71. മലയാളം
എന്ന പദം ശരിയായ
അർഥത്തിരി – പിരിക്കുന്നത്
( a ) മലയാ + ആളും
( b ) മല + അളം
( C ) മലയ + അളം
( d ) മല + ആളം
72 , ലീലാതിലകം എന്ന മലയാള
വ്യാകര | ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏതു
ഭാഷയിൽ
( A ) സംസ്കൃതം
( b ) തമിഴ്
( C ) മലയാളം
( d ) പ്രാകൃതം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ