23.23.3 ലാറ്റിനമേരിക്കൻ വിപ്ലവം
ലാറ്റിനമേരിക്കൻ വിപ്ലവം
പതിനാറ് , പതിനേഴ് നൂറ്റാണ്ടുകളിൽ പെയിൻകാ രുടെയും പോർച്ചുഗീസുകാരുടെയും കടന്നുകയ റ്റത്തിനെതിരെ നടന്ന വിപ്ലവം - ലാറ്റിനമേരിക്കൻ വിപ്ലവം
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്യസമര ത്തിന് നേതൃത്വം നൽകിയ പ്രധാന നേതാക്കൾ - സൈമൺ ബൊളിവർ , ഫ്രാൻസിസ്കോ മിരാൻഡ ) , ജോസെ . ഡി . ഡാൻമാർട്ടിൻ
വെനസ്വല , കൊളംബിയ , ഇക്വഡോർ , പെറു തുടങ്ങിയ രാജ്യങ്ങളെ വിദേശാധിപത്യത്തിൽ നിന്നും മോചിപ്പിച്ച നേതാവ് - സൈമൺ ബൊളിവർ
വിമോചകൻ , തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ എന്നെല്ലാം അറിയപ്പെടുന്നത് - സൈമൺ ബോളിവർ
സൈമൺ ബൊളിവർ ജനിച്ച രാജ്യം - വെനസ്വേല ലാറ്റിനമേരിക്കൻ
രാജ്യങ്ങളുടെ സംരക്ഷകൻ എന്ന റിയപ്പെടുന്ന വ്യക്തി - ജോസെ . ഡി , ഡാൻമാർട്ടിൻ
അർജന്റീന , ചിലി തുടങ്ങിയ രാജ്യങ്ങളെ വിദേ ശാധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ നേതൃത്വം നൽകിയ നേതാവ് - ജോസെ ഡി . ഡാൻമാർട്ടിൻ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ