കേരളം കൂടുതൽ വിവരങ്ങൾ
- കേരളത്തിന്റെ വ്യവസായിക തലസ്ഥാനം - കൊച്ചി
- കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ - ചെറുകോൽപുഴ പമ്പാനദീതീരം )
- ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല - തിരുവനന്തപുരം .
- ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല
- ആനയുടെ മുഴുവൻ അസ്ഥികളും ( 286 ) പ്രദർശി പ്പിച്ചിരിക്കുന്ന കേരളത്തിലെ മ്യൂസിയം - ഗവി മ്യൂസിയം
- പത്തനംതിട്ട ഭാരതപ്പുഴ എവിടെനിന്ന് ഉൽഭവിക്കുന്നു- ആനമല വാഴച്ചാൽ , ആതിരപ്പള്ളി വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് - ചാലക്കുടിപ്പുഴ (തൃശ്ശൂർ )
- പ്രച്ഛന്ന ബുദ്ധൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്- ശങ്കരാചാര്യർ
- വാഗൺ ട്രാജഡി നടന്നത് - 1921 നവംബർ 10
- പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം - നീലക്കുറിഞ്ഞി
- 35 -ാം ദേശീയ ഗെയിംസ് വേദി - കേരളം
- പഞ്ചായത്തംഗമായി മത്സരിക്കാൻ ആവശ്യമായി ഏറ്റവും കുറഞ്ഞ പ്രായം -21
- ഇന്ത്യയിലെ സമ്പൂർണ്ണ ഇംഗ്ലീഷ് സാക്ഷരതാ പഞ്ചായത്ത് - മാവൂർ പഞ്ചായത്ത് ( കോഴിക്കോട് )
- സംസ്ഥാന വൈദ്യുതി ബോർഡിൽ ഉപയോഗി ക്കുന്നതിനു വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ - ഒരുമ
- കേരള ഹൈക്കോടതിയുടെ അധികാര പരിധിയി ലുള്ള കേന്ദ്ര ഭരണപ്രദേശം - ലക്ഷദ്വീപ്
- ഏറ്റവും പഴക്കമുള്ള അണക്കെട്ട് - മുല്ലപ്പെരിയാർ ( 1895 )
- ഋഗ്വേദം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് വള്ളത്തോൾ കേരളത്തിലെ നെയ്ത്ത്തു പട്ടണം - ബാലരാമപുരം
- മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തതാര്- ലോർഡ് വെൻലോക്ക് ( 1895 ഒക്ടോബർ 11 )
- ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജല വൈദ്യുത പദ്ധതി - മൂലമറ്റം ( ഇടുക്കി )
- കേരളത്തിലെ ആന പരിശീലന കേന്ദ്രം- കോടനാട് , എറണാകുളം
- കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല -കാസർകോട്
- കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീ സുകൾ ഉള്ള ജില്ല - തൃശ്ശൂർ
- കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കൊടു മുടി - അഗസ്ത്യാർകൂടം ( 1869 മീ . )
- ചിന്നാർ വന്യജീവി സങ്കേതത്തിലുടെ ഒഴുകുന്ന നദി പാമ്പാർ പശ്ചിമഘട്ടത്തിനു കുറുകെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാന മലമ്പാത- പാലക്കാട് ചുരം
- ഭരണഭാഷാ വർഷം ( മലയാളം ) ആയി കേരള സർക്കാർ ആഘോഷിച്ചത് - 2012 - 2013
- വള്ളംകളിക്കു തുടക്കം കുറിക്കുന്ന വള്ളംകളി ചമ്പക്കുളം മൂലം വള്ളംകളി കൂനൻകുരിശ് സത്യം നടന്ന വർഷം - 1653
- കേരളത്തിൽ സമുദ്രനിരപ്പിന് താഴെയായി സ്ഥിതി ചെയ്യുന്ന പ്രദേശം - കുട്ടനാട്
- ഹാൽസിയൻ കൊട്ടാരം സ്ഥിതി ചെയ്യുന്നതെവിടെ -കോവളം
- കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടത് - കൊട്ടാരക്കര
- കേരളത്തിലെ പ്രശസ്തമായ പാമ്പുവളർത്തൽ കേന്ദ്രം - പറശ്ശിനിക്കടവ് ( കണ്ണൂർ )
- പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രം എവിടെ- പാലക്കാട്
- അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത് - കൊച്ചി
- കേരളത്തിലെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്നത്- വാഗമൺ
- മഴവെള്ളം ഉപയോഗിച്ച് ജലക്ഷാമം പരിഹരിക്കാ നായി തയ്യാറാക്കിയിരിക്കുന്ന കേരള സർക്കാർ പദ്ധതിയുടെ പേര് -വർഷ
- ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം- കേരളം
- കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ -വള്ളത്തോൾ ( 1930 )
- സഹ്യന്റെ മകൻ എന്നു വിശേഷിപ്പിക്കുന്ന മൃഗം - ആന
- സഹ്യന്റെ മകൻ എന്ന കവിത രചിച്ചത് -വൈലോപ്പിള്ളി .
- കേരളത്തിൽ പഞ്ചായത്തി രാജ് സംവിധാനം നിലവിൽ വരുമ്പോൾ മുഖ്യമന്ത്രി ആരായിരുന്നു- എ.കെ.ആന്റണി ( 1994 )
- കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് - 1998 മേയ് 17 ( മലപ്പുറം )
- കേരളത്തിൽ ജനകീയാസൂത്രണം ആരംഭിച്ചത് - 1996 ഓഗസ്റ്റ് 17
- കേരളത്തിലെ ആദ്യ ബാങ്ക് - നെടുങ്ങാടി ബാങ്ക്
- നെടുങ്ങാടി ബാങ്ക് ഏതു ബാങ്കിലാണ് ലയിപ്പിച്ചത്- പഞ്ചാബ് നാഷണൽ ബാങ്കിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ