കുട്ടികളുടെ അവകാശങ്ങൾ
കുട്ടികളുടെ അവകാശങ്ങൾ *പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) നിലവിൽ വന്നത് - 2010 ഏപ്രിൽ 1 . *കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്സ് ആക്ട് പാസാക്കിയത് -2005 ൽ . *നാഷണൽ കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്സ് (NCPCR) നിലവിൽ വന്നത് -2007 മാർച്ച് . *18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സ്ഥാപനമാണ്. -NCPCR *NCPCR ന്റെ പ്രഥമ അധ്യക്ഷ - ശാന്താ സിൻഹ . *NCPCR ന്റെ നിലവിലെ അധ്യക്ഷൻ - പ്രിയാഗ് കനുൻഗോ . *ചൈൽഡ് ലേബർ ( പ്രൊഹിബിഷൻ & റെഗുലേഷൻ ) ആക്ട് പാസാക്കിയത് -1986 ൽ . *ഫാക്ടറീസ് ആക്ട് പാസാക്കിയത് -1948 ൽ ( പ്രസ്തുത നിയമത്തിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾ ഫാക്ടറി ജോലി ചെയ്യുന്നത് ഒഴിവാക്കിയിരുന്നു ). *18 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു കുട്ടികള്‍ രാജ്യത്തിന്‍റെ അമൂല...