പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CE 2

Loading…

quiz 6 m3

Loading…

quiz 5 m3

Loading…

quiz 4 m3

Loading…

CE1 M3

Loading…

quiz 3 m3

Loading…

quiz 2 m3

Loading…

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ഇമേജ്
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857) ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾ ഭാഗം ദിവസം മേയ് 10, 1857 യുദ്ധക്കളം ഇന്ത്യ (cf. 1857) Casus belli ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാകമ്പനിയുടെ നടപടികൾ ഫലം സമരക്കാരെ അടിച്ചമർത്തി, ഇന്ത്യയിലെ കമ്പനി ഭരണത്തിന് അന്ത്യം ബ്രിട്ടൻ നേരിട്ട് ഭരണം തുടങ്ങി കൈവശഭൂമിലുള്ള മാറ്റങ്ങൾ ബ്രിട്ടിഷധീന ഇന്ത്യ പോരാളികൾ ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ വിമത ഇന്ത്യൻ ഭടന്മാർ, 7 നാട്ടുരാജ്യങ്ങൾ, പൊതുജനങ്ങൾ British Army East India Company's Sepoys Native Irregulars and British regulars, British civilian volunteers raised in Bengal presidency 20 Princely states aiding the British including the independent states of Nepal, Kashmir as well as smaller states in region പടനായകർ Bahadur Shah II Nana Sahib Mirza Mughal Bakht Khan Rani Lakshmi Bai Tantya Tope Begum Hazrat Mahal Commander-in-Chief, India: George Anson (to May 1857) Sir Patrick Grant Sir Colin Campbell from (Aug

quiz 1 module 3

Loading…

quiz 7 m12

Loading…

മനുഷ്യാവകാശ കമ്മിഷൻ

ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽവന്ന വർഷം ?  1993   സ്വയംഭരണാധികാരമുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി യാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ .  മനുഷ്യാവകാശ നിയമം 1993 സെപ്റ്റംബർ 28 - നും കമ്മിഷൻ 1993 ഒക്ടോബർ 12 - നും നിലവിൽ വന്നു . ചെയർമാനും നാല് സ്ഥിരാംഗങ്ങളും അടങ്ങുന്നതാ ണ് കമ്മിഷൻ .  ദേശീയ വിവരാവകാശ കമ്മിഷന്റെ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്  a ) ചീഫ് ഇൻഫർമേഷൻ ഓഫീസർ  ( b ) ചീഫ് ഇൻഫർമേഷൻ കമ്മിഷണർ  ( c ) ഉസൻട്രൽ ഇൻഫർമേഷൻ ഒാഫീസർ  ( d ) സൻട്രൽ ഇൻഫർമേഷൻ കമ്മിഷണർ  Ans : ( d ) സെൻട്രൽ ഇൻഫർമേഷൻ കമ്മിഷണർ  2005 ഒക്ടോബർ 12 - നാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിലവിൽ വന്നത് .  വനിതാ കമ്മിഷന്റെ ചെയർപേർസൺ ആര് ?  a ) നളിനി നെറ്റോ  (b ) എം . സി . ജോസഫൈൻ  ( c ) അഡി . ലിസി ജോസ്  ( d ) കെ . കെ . ശൈലജ   Ans : ( b ) എം . സി . ജോസഫൈൻ .  1996 മാർച്ച് 14 - ന് നിലവിൽ വന്നു . .  ആസ്ഥാനം തിരുവനന്തപുരം ആദ്യ  ചെയർപേഴ്സൺ  സുഗതകുമാരി  4 . കുട്ടികളുടെ അവകാശസംരക്ഷണം ലക്ഷ്യവ കാണ് മിയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നിലവിൽ വന്നതെന്ന്  2007  ദേശീയ പട്ടികവർഗ ക

11.3മൗലികാവകാശങ്ങൾ

  മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാ വകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് .  ഇന്ത്യയുടെ മാഗ്നാകാർട്ടാ , ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് - മൗലികാവകാശങ്ങൾ  മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടു ന്നത് - സർദാർ വല്ലഭായ് പട്ടേൽ  ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടു ത്തിയിരിക്കുന്ന ഭാഗം - ഭാഗം III ഭരണഘടനയിൽ  മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 12 മുതൽ 35 വരെ  മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം - അമേരിക്ക  മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസ്സാ ക്കിയ കോൺഗ്രസ് സമ്മേളനം - കറാച്ചി ( 1931 )  1931 ലെ കറാച്ചി സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ - സർദാർ വല്ലഭായ് പട്ടേൽ  ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര തരത്തിലുളള മൗലികാവകാശങ്ങളാണുണ്ടായിരുന്നത്-7   എത തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത് - 6  അനുച്ഛേദം 14 - നിയമത്തിനു മുന്നിൽ തുല്യത യും എല്ലാവർക്കും നിയമത്തിന്റെ തുല്യ സംരക്ഷ നവും ഉറപ്പ് നൽകുന്ന അനുച്ഛേദം . നിയമവ

പൗരത്വം

പൗരത്വം ( Citizenship  Article 5 - 11 )  ഭരണഘടനയുടെ രണ്ടാം ഭാഗത്ത് 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു . ഏക പൗരത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവ നം ചെയ്തിരിക്കുന്നത് . ഇന്ത്യൻ പൗരത്വനിയമമനുസരിച്ച് , ഒരു വ്യക്തിക്ക് ക രീതിയിൽ പൗരത്വം ലഭിക്കുന്നു . 1 ജന്മസിദ്ധമായ പൗരത്വം ( By Birth ) 2 , പിന്തുടർച്ച വഴിയുള്ള പൗരത്വം ( By Descent ) 3.രേങിസ്ട്രറേൻ വഴിയുള്ള പൗരത്വം ( By Naturalisation ) 4.ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം 5 . പ്രദേശസംയോജനം വഴിയുള്ള പൗരത്വം ( By Incorporation of Territory ) 6. ഒരു ഇന്ത്യൻ പൗരന് എത രീതിയിൽ തന്റെ പൗരി ത്വം നഷ്ടപ്പെടാം - 3 രീതിയിൽ - 1 . പരിത്യാഗം ( Renunciation ) 2 , നിർത്തലാക്കൽ ( Termination ) 3 . പൗരത്വാപഹാരം ( Deprivation ) ഒരു വിദേശിയ്ക്ക് എത്ര വർഷം ഇന്ത്യയിൽ താമ സിച്ചതിനുശേഷം ഇന്ത്യൻ പൗരത്വത്തിന് അപേ ക്ഷിക്കാം - 5 വർഷം ഒരു ഇന്ത്യൻ പൗരൻ ഏതെങ്കിലും വിദേശ രാജ്യ ത്തിന്റെ പാസ്പോർട്ട് സമ്പാദിക്കുകയാണെങ്കിൽ അയാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകും . പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാ ക്കാൻ അധികാരമുള്ളത് ആർക്കാണ് -

4,1,7ശ്രീനാരായണഗുരു

കേരള നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണഗുരു ജനനം - 1856  ഒാഗസ്റ്റ് 20 - ചെമ്പഴന്തി ( തിരുവനന്തപുരം ) * പിതാവ് - മാടനാശാൻ * മാതാവ് - കുട്ടിയമ്മ * ഗുരുവിന്റെ വീട്ടുപേര് - വയൽവാരം വീട് * ഭാര്യ - കാളിയമ്മ * ബാല്യകാലനാമം - നാണ * യഥാർത്ഥ നാമം - നാരായണൻ * പിന്നീട് നാണുവാശാൻ എന്നായി . ആദ്യകാലഗുരു - രാമൻപിള്ള ആശാൻ ഗുരുവിന്റെ ആദ്യ ശിഷ്യൻ - ശിവലിംഗദാസ സ്വാമികൾ ഹഠയോഗവിദ്യ ശ്രീനാരായണഗുരുവിന് പകർന്നു നൽകിയ വ്യക്തി - തൈക്കാട് അയ്യാ  ശ്രീനാരായണ ഗുരു ജനിക്കുമ്പോൾ തിരുവിതാം കൂർ ഭരണാധികാരി - ഉത്രം തിരുനാൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കേരളീയൻ - ശ്രീനാരായണഗുരു ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെ വച്ച് - മരുത്വാമലയിലെ പിള്ളത്തടം ഗുഹ യിൽ മരുത്വാമല സ്ഥിതി ചെയ്യുന്ന സ്ഥലം - കന്യാകുമാരി കേരളത്തിൽ  ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപി ക്കപ്പെട്ടിട്ടുള്ള വ്യകതി - ശ്രീനാരായണഗുരു  ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്നു വിശേഷിപ്പിച്ചത് - ജി . ശങ്കരക്കുറുപ്പ് ആധുനിക ഇന്ത്യയുടെ പരമാചാര്യൻ എന്നു ഗുരു വിനെ വിശേഷിപ്പിച്ചത് - ഉള്ളൂർ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട

ഇന്ത്യയിൽ ആദ്യ വനിതകൾ

ഇന്ത്യയിൽ ആദ്യ വനിതകൾ 1. ആദ്യ വനിതാ പ്രസിഡൻറ് പ്രതിഭാ പാട്ടീൽ 2. ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 3. ആദ്യ വനിതാ ഗവർണർ സരോജിനി നായിഡു 4.INC യുടെ പ്രസിഡൻറായ ആദ്യ വനിത ആനി ബസന്റ് 5. INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത സരോജിനി നായിഡു 6. ആദ്യ വനിത മജിസ്ട്രേറ്റ് ഓമന കുഞ്ഞമ്മ 7. ആദ്യ വനിത മുഖ്യമന്ത്രി സുചേത കൃപലാനി 8. ആദ്യ വനിത അംബാസിഡർ വിജയലക്ഷ്മി പണ്ഡിറ്റ് 9. ആദ്യ വനിതാ മന്ത്രി വിജയലക്ഷ്മി പണ്ഡിറ്റ് 10. ആദ്യ വനിതാ അഡ്വക്കേറ്റ് കോർണേലിയ സൊറാബ്‌ജി 11. ആദ്യ വനിതാ ലോകസഭാ സ്പീക്കർ മീരാ കുമാർ 12. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത വിജയലക്ഷ്മി പണ്ഡിറ്റ് 13. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത മാതാ അമൃതാനന്ദമയി 14. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത വയലറ്റ് ഹരി ആൽവ 15. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത V. S രമാദേവി 16. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമാ ബീവി 17. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത അന്നാ ചാണ്ടി 18. ആദ്യ വനിതാ ലജിസ്ലേറ്റർ മുത്തു ലക്ഷ്മി റെഡി 19. ആദ്യ വനിതാ മേയർ താരാ ചെറി

quiz 6 m12

Loading…

quiz 5 m12

Loading…

തമിഴ്നാട് 2

തമിഴ്നാട്  ഇന്ത്യയിലെ ആദ്യ സിമന്റ് ഫാക്ടറി ആരംഭിച്ച നഗരം - ചെന്നൈ  സെന്റ് ജോർജ് കോട്ട സ്ഥിതി ചെയ്യുന്ന നഗരം - ചെന്നെ  സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - ചെന്നൈ   ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം - ചെന്നൈ   ചെന്നൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം - ചെപ്പോക്ക്  സ്റ്റേഡിയം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആദ്യ സേവിംഗ്സ് ബാങ്ക് എ . ടി . എം . സ്ഥാപിതമായ നഗരം -ചെന്നൈ   ഇന്ത്യയിൽ ആദ്യമായി സൈബർ പോസ്റ്റ് ആഫീസ് സ്ഥാപിതമായ നഗരം - ചെന്നൈ  ഗിണ്ടി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് . - ചെന്നൈ  സെൻട്രൽ മറൈൻ റിസർച്ച് സ്റ്റേഷൻ - ചെന്നൈ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് - മറീനാ ബീച്ച് ( ചെന്നൈ )  ഇന്ത്യയിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത നഗരം - ചെന്നൈ ( 1986 )  തെക്കേ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന തുറമുഖം - ചെന്നൈ തുറമുഖം ചെന്നൈ നഗരത്തിലേക്ക് കൃഷ്ണാനദി നിന്ന് ജലമെത്തിക്കാനായി നടപ്പിലാക്കിസ പദ്ധതി - തെലുഗു ഗംഗാ പ്രാജക്ട്  ചെന്നൈയിലൂടെ ഒഴുകുന്ന പ്രമുഖ നദികൾ - കൂവം , അഡയാർ  മൊസാർട്ട് ഓഫ് മദാസ് എന്നറിയപ്പെടുന്ന വ്യക്തി - എ