പൗരത്വം

പൗരത്വം ( Citizenship  Article 5 - 11 ) 


ഭരണഘടനയുടെ രണ്ടാം ഭാഗത്ത് 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു .

ഏക പൗരത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവ നം ചെയ്തിരിക്കുന്നത് .

ഇന്ത്യൻ പൗരത്വനിയമമനുസരിച്ച് , ഒരു വ്യക്തിക്ക് ക രീതിയിൽ പൗരത്വം ലഭിക്കുന്നു .

1 ജന്മസിദ്ധമായ പൗരത്വം ( By Birth )
2 , പിന്തുടർച്ച വഴിയുള്ള പൗരത്വം ( By Descent )
3.രേങിസ്ട്രറേൻ വഴിയുള്ള പൗരത്വം ( By Naturalisation )
4.ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം
5 . പ്രദേശസംയോജനം വഴിയുള്ള പൗരത്വം ( By Incorporation of Territory )
6. ഒരു ഇന്ത്യൻ പൗരന് എത രീതിയിൽ തന്റെ പൗരി ത്വം നഷ്ടപ്പെടാം - 3 രീതിയിൽ -
1 . പരിത്യാഗം ( Renunciation )
2 , നിർത്തലാക്കൽ ( Termination )
3 . പൗരത്വാപഹാരം ( Deprivation )
ഒരു വിദേശിയ്ക്ക് എത്ര വർഷം ഇന്ത്യയിൽ താമ സിച്ചതിനുശേഷം ഇന്ത്യൻ പൗരത്വത്തിന് അപേ ക്ഷിക്കാം - 5 വർഷം

ഒരു ഇന്ത്യൻ പൗരൻ ഏതെങ്കിലും വിദേശ രാജ്യ ത്തിന്റെ പാസ്പോർട്ട് സമ്പാദിക്കുകയാണെങ്കിൽ അയാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകും .

പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാ ക്കാൻ അധികാരമുള്ളത് ആർക്കാണ് - പാർലമെന്റിന്

ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം റദ്ര ചെയ്യാ നുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് - ഇന്ത്യാ ഗവൺമെന്റിൽ

വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനു ഒരു മാർഗ്ഗങ്ങൾ വിശദീകരിക്കുന്നത് എവിടെയാണ് - 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിൽ

ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശി കൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗ്ഗം - രജിസ്ട ഷൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ