ലോക നവോത്ഥാനം

ലോക നവോത്ഥാനം 


ലോകനവോന്താനത്തിന്റെ പിതാവ് ( മാനവികത യുടെ പിതാവ് ) - പെട്രാർക്ക് ( 1304 - 1974 ) 

നവോതറാനത്തിന് തുടക്കം കുറിച്ച രാജ്യം - ഇറ്റലി 

നവോത്ഥാന രാഷ്ട്രീയ ചിന്തകരിൽ പ്രശസ്ത നായ വ്യക്തി - നിക്കോളോ മാക്യവെല്ലി 

നവോത്ഥാന കാലഘട്ടത്തിലെ പ്രധാനകൃതിയായ ഡിവൈൻ കോമഡി ' രചിച്ചത് - ഡാന്റെ 

ഇംഗ്ലീഷ് നവോത്ഥാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി - കാന്റർ ബെറി കഥകൾ ( കാന്റർബറി ടെയിൽസ് ) 

നവോതറാനകാലത്ത് സ്പാനിഷ് ഭാഷയിൽ രചി ക്കപ്പെട്ട ' ഡോൺകിക്സോട്ട് ' എന്ന കൃതി രചിച്ചത് - സെർവാന്റ് സ്

 നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം - ഇറ്റലി നവീകരണത്തിന് തുടക്കം കുറിച്ച രാജ്യം - ജർമ്മനി 

പ്രതികാരപ്രസ്ഥാനം ആരംഭിച്ച രാജ്യം - ഫാൻസ് പാൻസ്ലാവ് പ്രസ്ഥാനം ആരംഭിച്ച രാജ്യം - റഷ്യ

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2021, ജനുവരി 9 3:11 PM

    6) കണ്ണൂരിലെ സെന്റ്: ആഞ്ചലോ കോട്ട പണി കഴിപ്പിച്ച യൂറോപ്യൻ ശക്തി ആരാണ്?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ