MALAYALAM 1
സ്ത്രീലിംഗവും പുല്ലിംഗവും
അനാഥൻ - അനാഥ
അഭിനേതാവ് - അഭിനേത്രി
ആരാധകൻ - ആരാധിക
ഏകാകി - ഏകാകിനി
കാന്തൻ - കാന്ത
കവി - കവയിത്രി
കർത്താവ് - കർത്രി
കേമൻ - കേമി
ഗുണവാൻ - ഗുണവതി
ചക്രവർത്തി - ചക്രവർത്തിനി
ജനകൻ - ജനനി
ജനിതാവ് - ജനയിത്രി
തപസ്വി - തപസ്വിനി
തമ്പുരാൻ - തമ്പുരാട്ടി
താപസൻ - താപസ്വി
തേജസ്വി - തേജസ്വിനി
ദൗഹിത്രൻ- ദൗഹിത്രി
ധാതാവ് - ധാത്രി
ധനവാൻ - ധനവതി
നായകൻ - നായിക
നേതാവ് - നേത്രി
പതി - പത്നി
പിതാവ് - മാതാവ്
പിതാമഹൻ - പിതാമഹി
പൂജാരി - പൂജാരിണി
പൗത്രൻ - പൗത്രി
പ്രഭു - പ്രഭ്വി
പ്രസാധകൻ - പ്രസാധിക
പ്രിയൻ - പ്രിയ
പ്രേയാൻ -പ്രേയസ്വി
പൗരൻ- പുരന്ധ്രി
ബാലകൻ- ബാലിക
ഭഗവാൻ - ഭഗവതി
ഭവാൻ - ഭവതി
ഭ്രാതാവ് - സ്വസ്വാവ്
മഹാൻ - മഹതി
മനസ്വി - മനസ്വിനി
യോഗി - യോഗിനി
രോഗി - രോഗിണി
ലേഖകൻ - ലേഖിക
വിദ്വാൻ - വിദുഷി
വിധരൻ - വിധവ
വിരഹി - വിരഹിണി
സന്ന്യാസി - സന്ന്യാസിനി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ