തമിഴ്നാട് 2

തമിഴ്നാട് 

ഇന്ത്യയിലെ ആദ്യ സിമന്റ് ഫാക്ടറി ആരംഭിച്ച നഗരം - ചെന്നൈ 


സെന്റ് ജോർജ് കോട്ട സ്ഥിതി ചെയ്യുന്ന നഗരം - ചെന്നെ 


സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - ചെന്നൈ  


ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം - ചെന്നൈ  


ചെന്നൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം - ചെപ്പോക്ക് 


സ്റ്റേഡിയം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആദ്യ സേവിംഗ്സ് ബാങ്ക് എ . ടി . എം . സ്ഥാപിതമായ നഗരം -ചെന്നൈ 


 ഇന്ത്യയിൽ ആദ്യമായി സൈബർ പോസ്റ്റ് ആഫീസ് സ്ഥാപിതമായ നഗരം - ചെന്നൈ 


ഗിണ്ടി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് . - ചെന്നൈ 


സെൻട്രൽ മറൈൻ റിസർച്ച് സ്റ്റേഷൻ - ചെന്നൈ


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് - മറീനാ ബീച്ച് ( ചെന്നൈ ) 


ഇന്ത്യയിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത നഗരം - ചെന്നൈ ( 1986 ) 


തെക്കേ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന തുറമുഖം - ചെന്നൈ തുറമുഖം

ചെന്നൈ നഗരത്തിലേക്ക് കൃഷ്ണാനദി നിന്ന് ജലമെത്തിക്കാനായി നടപ്പിലാക്കിസ പദ്ധതി - തെലുഗു ഗംഗാ പ്രാജക്ട് 


ചെന്നൈയിലൂടെ ഒഴുകുന്ന പ്രമുഖ നദികൾ - കൂവം , അഡയാർ 


മൊസാർട്ട് ഓഫ് മദാസ് എന്നറിയപ്പെടുന്ന വ്യക്തി - എ . ആർ . റഹ്മാൻ 


ഇന്ത്യയിലാദ്യമായി നിർമ്മിച്ച അണക്കെട്ട് - ഗ്രാന്റ് അണക്കെട്ട് ( കല്ലണക്കെട്ട് ) ' 


ഗ്രാൻഡ് അണക്കെട്ട് ( കല്ലണ ) നിർമ്മിച്ച രാജാവ് - കരികാല ചോളൻ 


മേട്ടൂർ ഡാം , ഗ്രാന്റ് അണക്കെട്ട് എന്നിവ സ്ഥിതി ചെയ്യുന്ന നദി - കാവേരി 


കാവേരി നദീജല തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - തമിഴ്നാട് , കർണാടക 


കാവേരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തമിഴ് നാട്ടിലെ പ്രമുഖ നഗരങ്ങൾ - തിരുച്ചിറപ്പള്ളി , ഈറോഡ് 


കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തമിഴ്നാട് ( ചിറ്റാർ നദി ) 


ഹാഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത തമിഴ്നാട് ( കാവേരി നദിയിൽ ) 


ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്നത് - ഹൊഗെനക്കൽ വെള്ളച്ചാട്ടം


 ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്നത് - ഹൊഗെനക്കൽ വെള്ളച്ചാട്ടം 


തിരുനെൽവേലി പട്ടണം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് - താമപർണി 


മധുര സ്ഥിതി ചെയ്യുന്ന നദീതീരം - വൈഗ 


മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം - പാലാർ നദി 


തമിഴ്നാട്ടിലെ ധനുഷ്കോടിക്കും ശ്രീലങ്കയിലെ തലൈമന്നാറിനും മദ്ധ്യ കടലിനടിയിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട് അറിയപ്പെടുന്നത് - ആദംസ് ബ്രിഡ്ജ് ( രാമസേതു ) 


പാക്ക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുല മായ കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി - സേതു സമുദ്രം പദ്ധതി 


സേതു സമുദ്രം പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി - തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് 


തമിഴ്നാട്ടിലെ മേജർ തുറമുഖങ്ങൾ - - തൂത്തുക്കുടി , എണ്ണൂർ , ചെന്നെ 


മുത്തുകളുടെ നഗരം - തൂത്തുകുടി 


ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം- തുത്തുകുടി 


പാണ്ഡ്യന്മാരുടെ പ്രധാന തുറമുഖം - തുത്തുകുടി 


ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം - തൂത്തുക്കുടി


ഇന്ത്യാ ഗവൺമെന്റ് മറൈൻ ട്രെയിനിങ് അക്കാ ദമി സ്ഥാപിക്കുന്നത് - തൂത്തുക്കുടി 


കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന വ്യക്തി - വി . ഒ . ചിദംബരം പിള്ള 


തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര് - വി . ഒ . ചിദംബരം പിള്ള 


തുറമുഖം സംഘകാലവുമായി ബന്ധപ്പെട്ട പ്രമുഖ പ്രാചീന തുറമുഖം - കാവേരിപൂം പട്ടണം 


തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം - എണ്ണൂർ 


എനർജി പോർട്ട് ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന തുറമുഖം - എണ്ണൂർ 


കാമരാജ് മേജർ തുറമുഖം എന്ന് പുനർ നാമക രണം ചെയ്യപ്പെട്ട ഇന്ത്യൻ തുറമുഖം - എണ്ണർ 


ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖം - എണ്ണൂർ 


തമിഴ്നാട്ടിൽ നിലവിൽ വരാൻ പോകുന്ന നാലാ മത് മേജർ തുറമുഖം - ഇനയം ( കുളച്ചൽ ) 


സംഘകാല സാഹിത്യത്തിന്റെ കേന്ദ്രമായിരുന്ന നഗരം - മധുര 


തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം - മധുര 


തിരുമലനായ്ക്കർ കൊട്ടാരം - മധുര 


കിഴക്കിന്റെ ഏഥൻസ് - മധുര 


ആഘോഷങ്ങളുടെ നഗരം - മധുര 


തെക്കേയിന്ത്യയുടെ മാഞ്ചസ്റ്റർ - കോയമ്പത്തുർ 


കാവ് എന്നറിയപ്പെട്ടിരുന്ന സ്ഥലം - - കോയമ്പത്തുർ


തെക്കേയിന്ത്യയുടെ   മാഞ്ചസ്റ്റർ കോയമ്പത്തുർ കോവൈ എന്നറിയപ്പെട്ടിരുന്ന സ്ഥലം- കോയമ്പത്തുർ 


ഇന്ത്യയുടെ മോട്ടോർ പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം - കോയമ്പത്തൂർ 


കേരളത്തെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം - പാലക്കാട് ചുരം 


കോയമ്പത്തൂരിലേക്ക് ശുദ്ധജലം എത്തിക്കുന്ന കേരളത്തിലെ ഡാം - ശിരുവാണി ഡാം 


സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി - കോയമ്പത്തൂർ 


കേന്ദ്ര കരിമ്പ് ഗവേഷണ കേന്ദ്രം - കോയമ്പത്തൂർ 


ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് ( കോയമ്പ ത്തൂർ - ഉദുമൽപ്പേട്ടെ ) 


ഇന്ത്യയുടെ തെക്കേയറ്റത്തെ ജില്ല - - കന്യാകുമാരി 


ഇന്ത്യയുടെ തെക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ - കന്യാകുമാരി


 " Alexandria of the East ' എന്നറിയപ്പെടുന്നത്  - കന്യാകുമാരി 


ഇന്ത്യയിലെ " Wax Museum ' സ്ഥിതി ചെയ്യുന്നത് - Bay watch amusement park ( കന്യാകുമാരി )


ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം -കന്യാകുമാരി 


തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് -കന്യാകുമാരി 


തിരുവള്ളുവർ പ്രതിമയുടെ ഉയരം - 133 അടി (തിരുക്കുറലിലെ അധ്യായങ്ങളും 133 ആണ് . ) 


വിവേകാനന്ദ മെമ്മോറിയൽ - കന്യാകുമാരി 


ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഇടനാഴി കാണപ്പെടുന്ന ക്ഷേത്രം - രാമേശ്വരം ക്ഷേത്രം 


തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം - പാമ്പൻപാലം


 രാമേശ്വരം മുതൽ ശ്രീലങ്കവരെയുള്ള കടൽ മാർഗ്ഗപദ്ധതി - സേതുസമുദ്രം 


മദ്രാസ് പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്തനായ ഗണിതശാസ്ത്രത ജ്ഞൻ - ശ്രീനിവാസ രാമാനുജൻ 


ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ക്ഷേത്രനഗരം - തഞ്ചാവൂർ 


തെക്കേയിന്ത്യയിലെ ധാന്യപുര - തഞ്ചാവൂർ 


പട്ടിന് പ്രശസ്തമായ തമിഴ്നാട്ടിലെ സ്ഥലം - കാഞ്ചിപുരം 


തമിഴ്നാടിന്റെ സിനിമാ വ്യവസായം അറിയപ്പെ ടുന്ന പേര് - കോളിവുഡ് 


തമിഴ് സിനിമാ വ്യവസായത്തിന്റെ തലസ്ഥാനം - കോടമ്പാക്കം 


തമിഴിലെ ആദ്യത്തെ ചലച്ചിത്രം - കീചകവധം 


ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് - വണ്ടലൂർ


തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുളള സുഖവാസ കേന്ദ്രം - ഊട്ടി 


നീലഗിരിയുടെ റാണി - ഊട്ടി 


തെക്കേയിന്ത്യയിലെ ആദ്യ ട്രെയിൻ സർവീസ് - വെയസാർ പാണ്ടി - വലാജാറോഡ് 


ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടി - നീലഗിരി മൗണ്ടൻ ട്രെയിൻ (മേട്ടുപാളയം - ഊട്ടി ) 


പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന പ്രദേശം - നീലഗിരി 


ഇന്ത്യയിലെ തേൻ - തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം - ഊട്ടി 


നീലഗിരി മൗണ്ടൻ റെയിൽവേയെ യുനസ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2005 


ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം - ദോഡബേട്ട 


നീലഗിരി പ്രദേശത്ത് വസിക്കുന്ന പ്രമുഖ ഗോത് വർഗം - തോടർ 


ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർറിസർവ് - നീലഗിരി ബയോസ്ഫിയർ 


റിസർവ് റേഡിയോ അടാണമി സെന്റർ സ്ഥിതി ചെയ്യു നത് - ഊട്ടി 


വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാൽ വികസിപ്പിച്ചെടുത്തത് ഏത് രാജ്യത്തിന്റെ സഹാ യത്തോടെയാണ് - യു . എസ് . എ . 


ഡെൻമാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമി ഴ്നാടിന്റെ പ്രദേശം - ടാൻക്വബാർ തരങ്കമ്പാടി )


 പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - കുനൂർ 


അച്ചടിക്ക് പ്രശസ്തമായ തമിഴ്നാട്ടിലെ സ്ഥലം - ശിവകാശി 


മിനി ജപ്പാൻ എന്നറിയപ്പെടുന്നത് - ശിവകാശി 


കരിമരുന്നുകൾ നിർമിക്കുന്നത് - ശിവകാശി 


മുട്ടകളുടെ നഗരം - നാമക്കൽ 


ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം - മദ്രാസ് മെയിൽ ( 1868 ) 


ഇരുമ്പുൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് പേരെ ടുത്ത സ്ഥലം - സേലം 


ചിത്രകാരന്മാരുടെ ഗ്രാമം എന്നറിയപ്പെടുന്നത് - ചോളമണ്ഡലം കലാഗ്രാമം ( ചെന്നെ - സ്ഥാപിച്ചത് K . C . S . പണിക്കർ ) - 


തമിഴ്നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം - യേർക്കാട് 


പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ ഗ്രാമ ഞങ്ങളിൽ പ്രചാരത്തിലുള്ള കാളപ്പോര് - ജെല്ലിക്കെട്ട് 


മാർത്താണ്ഡം പാജക്ടിന് വേദിയായ സംസ്ഥാ നം - തമിഴ്നാട്


ഇന്ത്യയിലെ ആദ്യ ന്യൂട്രിനോ പരീക്ഷണ ശാല സ്ഥാപിക്കാനുദ്ദേശിക്കുന്നത് - തമിഴ്നാട്ടിലെ ബോധി വെസ്റ്റ് ഹിൽ വനമേഖലയിൽ 


ഇന്ത്യയുടെ തദ്ദേശീയ യുദ്ധടാങ്കായ വിജയാന്ത വികസിപ്പിച്ചത് - ആവടി ഹെവി വെഹിക്കിൾസ് ഫാക്ടറി 


യുദ്ധടാങ്കുകൾ നിർമിക്കുന്നത് - ആവഡിയിൽ 


ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് - വെല്ലൂർ 


സിഗരറ്റ് ഉല്പാദനത്തിനു പ്രസിദ്ധമായ സ്ഥലം - ദിണ്ഡിഗൽ 


ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത് - പെരാമ്പൂർ 


ആനിബസന്റ് നേതൃത്വം നൽകിയ തിയോസഫി ക്കൽ സൊസൈറ്റിയുടെ ആസ്ഥാനം - ആഡയാർ മദർ തെരേസ 


വുമൺ യൂണിവേഴ്സിറ്റി - കൊടൈക്കനാൽ 


ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് - ഡിണ്ടിഗൽ


 ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം - - തിരുച്ചിറപ്പള്ളി 


ഒരു യൂണിറ്റിൽ നിന്നും ഏറ്റവും കൂടുതൽ ഉവൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ പാന്റ് - കൂടംകുളം 


കൂടംകുളം ആണവനിലയം - തിരുനെൽവേലി റഷ്യൻ സഹായം ) 


ഇതിനെതിരെ സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തി - എസ് . പി . ഉദയകുമാർ . 


കൂടംകുളം റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം - യുറേനിയം 235 


ആണവനിലയത്തിനെതിരെ സമരം നടന്ന ഗ്രാമം ഇടിന്തിക്കര ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ൾ കാമിനി ( കൽപ്പാക്കം ) 


കൽപ്പാക്കം അറ്റോമിക് സെന്റർ ( ഇന്ദിരാഗാന്ധി അറ്റോമിക് സെന്റർ ) - തമിഴ്നാട് 


ലിഗ്നേറ്റ് നിക്ഷേപത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം - തമിഴ്നാട് ( നെയ് വേലി ) 


ബോക്സൈറ്റ് നിക്ഷേപ കേന്ദ്രം - നീലഗിരി 


എ . പി . ജെ . അബ്ദുൾ കലാം ജനിച്ചത് - രാമേശ്വരം 


എ . പി . ജെ . അബ്ദുൾ കലാമിന്റെ അന്ത്യവിശ്രമ സ്ഥലം - പേയറുമ്പ് 


വന്ദേമാതരം തമിഴിലേക്ക് തർജ്ജമ ചെയ്ത കവി - സുബ്രഹ്മണ്യഭാരതി


ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട തമിഴ് കവി - സുബ്രഹ്മണ്യഭാരതി 


ചെസ്സിലെ ഗ്രാന്റ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യാക്കാരൻ - വിശ്വനാഥൻ ആനന്ദ് തമിഴ്നാട് ) 


മഗ്സസെ അവാർഡ് നേടിയ  ആദ്യ ഇന്ത്യൻ സംഗീതജ്ഞ - എം . എസ് . സുബ്ബലക്ഷ്മി 


ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യ കാരൻ - പി . വി . അഖിലാണ്ഡൻ ( കൃതി - ചിത്തിരപ്പാവൈ ) 1991 മേയ് 21ന് 


രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം - ശ്രീപെരുമ്പത്തൂർ 


തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ സ്ഥലം - വേദാരണ്യം 


തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി - സി . രാജഗോപാലാചാരി


വേദാരണ്യം ഗാന്ധി എന്ന് അറിയപ്പെടുന്ന വ്യക്തി - സി . രാജഗോപാലാചാരി 


ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് - സി . രാജഗോപാലാചാരി 


മദ്രാസ് പ്രസിഡൻസിയുടെ ആദ്യ മുഖ്യമന്ത്രി - സി . രാജഗോപാലാചാരി 


സലത്തെ മാമ്പഴം - സി . രാജഗോപാലാചാരി 


തമിഴ്നാട്ടിൽ രണ്ട് തവണ ഗവർണർ ആയ വ്യക്തി . . സുർജിത് സിംഗ് ബർണാല 


തമിഴ്നാട്ടിൽ ഗവർണറായ ആദ്യ മലയാളി വനിത - ഫാത്തിമാ ബീവി 


ആൾക്കൂട്ടത്തിന്റെ നേതാവ് എന്നറിയപ്പെടുന്നത് - കാമരാജ് 


കാമരാജിന്റെ രാഷ്ട്രീയ ഗുരു - എസ് . സത്യമൂർത്തി 


ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കർ എന്ന റിയപ്പെടുന്ന പ്രമുഖ നേതാവ് - കാമരാജ് 


ഫയർ ബാന്റ് ഓഫ് സൗത്ത് ഇന്ത്യ ( ദക്ഷിണേ ന്ത്യയുടെ ദീപശിഖാ വാഹകൻ ) എന്നറിയപ്പെടുന്ന നേതാവ് - എസ് . സത്യമൂർത്തി 


പെരിയാർ എന്ന അപരനാമത്തിൽ അറിയപ്പെ ടുന്ന നേതാവ് - ഇ . വി . രാമസ്വാമി നായ്ക്കർ 


വൈക്കം ഹീറോ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി - ഇ . വി . രാമസ്വാമി നായ്ക്കർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ