20.6.1പഞ്ചവത്സര പദ്ധതി
പഞ്ചവത്സര പദ്ധതി
ആസൂത്രണ കമ്മീഷൻ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് - എം . വിശ്വേശ്വരയ്യ
മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന ആർട ക്കിൾ 39 , 41 എന്നിവയാണ് ആസൂത്രണ കമ്മീഷൻ രൂപീകരണത്തിന് പ്രേരണയായത് .
ആസൂത്രണ കമ്മീഷൻ ഭരണഘടനാ സ്ഥാപനവുമല്ല സ്റ്റാറ്റ്യൂട്ടറി ബോഡിയുമല്ല ( ഉപദേശക സമിതി )
ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം - യോജനാ ഭവൻ ( ന്യൂഡൽഹി )
' സമാന്തര ക്യാബിനറ്റ് , ദേശീയ വികസനത്തിന്റെ ' ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് - ആസൂത്രണ കമ്മീഷൻ
പ്ലാനിംഗ് എന്ന ആശയം മുന്നോട്ട് വച്ചത് - ജോസഫ് സ്റ്റാലിൻ
ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനെ യും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് - - യൂണിയൻ ക്യാബിനറ്റ്
ഇന്ത്യയിൽ ദാരിദ്രരേഖ നിർണ്ണയിക്കുന്നത് - ആസൂത്രണ കമ്മീഷൻ
ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ - പ്രധാനമന്ത്രി
ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജവഹർലാൽ നെഹ്റു
ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ
ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യ ക്ഷൻ - മൊണ്ടംഗ് സിംഗ് അലുവാലിയ
സംസ്ഥാന ആസൂത്രണബോർഡിന്റെ ചെയർമാൻ - മുഖ്യമന്ത്രി
സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നില വിൽ വന്നത്- 1967
നീതി ആയോഗ്
ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണസംവിധാനം - നീതി ആയോഗ്
നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന - 2015 ജനുവരി 1
നീതി ആയോഗിന്റെ അദ്ധ്യക്ഷൻ പ്രധാനമന്ത്രി ആസ്ഥാനം - ന്യൂഡൽഹി
നീതി ആയോഗിന്റെ പ്രഥമ അദ്ധ്യക്ഷൻ - നരേന്ദ്രമോദി
നീതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ - അരവിന്ദ് പനഗരിയ
നീതി ആയോഗിന്റെ പ്രഥമ സി . ഇ . ഒ - സിന്ധുശ്രീ ഖുളളർ
നീതി ആയോഗിന്റെ നിലവിലെ ഉപാദ്ധ്യക്ഷൻ - Dr . രാജീവ് കുമാർ
നീതി ആയോഗിന്റെ നിലവിലെ സി . ഇ . ഒ - അമിതാഭ് കാന്ത്
നീതി ആയോഗിന്റെ ആദ്യ സമ്മേളനം അറിയപ്പെ ടുന്നത് - ടീം ഇന്ത്യ
(D) 1957
LASCAR - FISHERIES
The first five year
Plan was launched in the years
(A) 1951
(B) 1962
(C) 1956(A) 1951
(B) 1962
(D) 1957
ഏതു വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
(A) 1967
(B) 1958
(C) 1952
(D) 1960
A) 1967
LASCAR - FISHERIES
Question Code : 018/2019 Lascar-Fisheries Cat.No
279/2017 Medium of Question : Malayalam QUESTION BOOKLET
ALPHACODE A Date of Test : 05/04/2019
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ