11.3മൗലികാവകാശങ്ങൾ

 മൗലികാവകാശങ്ങൾ

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാ വകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് . 

ഇന്ത്യയുടെ മാഗ്നാകാർട്ടാ , ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് - മൗലികാവകാശങ്ങൾ 

മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടു ന്നത് - സർദാർ വല്ലഭായ് പട്ടേൽ 

ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടു ത്തിയിരിക്കുന്ന ഭാഗം - ഭാഗം III ഭരണഘടനയിൽ 

മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 12 മുതൽ 35 വരെ 

മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം - അമേരിക്ക 

മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസ്സാ ക്കിയ കോൺഗ്രസ് സമ്മേളനം - കറാച്ചി ( 1931 )

 1931 ലെ കറാച്ചി സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ - സർദാർ വല്ലഭായ് പട്ടേൽ 

ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര തരത്തിലുളള മൗലികാവകാശങ്ങളാണുണ്ടായിരുന്നത്-7 

 എത തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത് - 6 

അനുച്ഛേദം 14 - നിയമത്തിനു മുന്നിൽ തുല്യത യും എല്ലാവർക്കും നിയമത്തിന്റെ തുല്യ സംരക്ഷ നവും ഉറപ്പ് നൽകുന്ന അനുച്ഛേദം . നിയമവാഴ് Rule of law ) എന്നും പറയപ്പെടുന്നു 

അനുച്ഛേദം 15  - മതത്തിന്റെയോ വർഗ്ഗത്തിന്റെ യറു ജാതിയായോ ലിംഗത്തിന്റെയോ ജനന സ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേച നം നിരോധിക്കുന്നു .

അനുച്ഛേദം 16 - സ്റ്റേറ്റിനു കീഴിലുള്ള പൊതു തൊഴിലുകളിൽ അവസരസമത്വം ഉറപ്പു നൽകുന്ന ഭരണഘടന വ്യവസ്ഥ . 

അനുച്ഛേദം 17 - അയിത്തത്തിനെതിരെയുള്ള ഭരണഘടനാ വ്യവസ്ഥ . 

അനുച്ഛേദം 18 - ഒരു ഇന്ത്യൻ പൗരൻ വിദേശ രാഷ്ട്ര ങ്ങളിൽ നിന്നും ബഹുമതികൾ സ്വീകരിക്കുന്നതി നെതിരെയുള്ള ഭരണഘടനാ വ്യവസ്ഥ . - 

അനുച്ഛേദം 19 - സ്വാതന്ത്ര്യത്തിനുള്ള അവകാശ ത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് .

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടു ് കൂടി പാസ്സാക്കിയ ആർട്ടിക്കിൾ - ആർട്ടിക്കിൾ 17 


ആറ് മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾക്കൊള്ളിച്ചിരി - ക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 19 

19 ( എ ) - അഭിപ്രായ സ്വാതന്ത്ര്യം  

19 ( ബി ) - നിരായുധരായി , സമാധാനപരമായി ഒത്തു ചേരാനുള്ള സ്വാതന്ത്യം 

19 ( സി ) - സംഘടനകളും , പ്രസ്ഥാനങ്ങളും - രൂപവത്കരിക്കുന്നതിനുള്ള അവകാശം 

19 ( ഡി ) - ഇന്ത്യയിലുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്യം - 

19 ( ഇ  ) - ഇന്ത്യയിൽ എവിടെയും താമസി ക്കുന്നതിനുള്ള സ്വാതന്ത്യം 

19 ( എഫ് ) - ഇഷ്ട്ടമുള്ള ജോലി ചെയ്യുന്നതി നും , സ്വന്തമായി വ്യവസായം കച്ചവടം എന്നിവ തുടങ്ങുന്നതിനും നടത്തുന്നതിനു മുള്ള സ്വാതന്ത്യം 

അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശ ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു .


 അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന മൗലികാവകാശങ്ങൾ - ആർട്ടിക്കിൾ 20 , 21 

സ്വത്തവകാശം നിയമാവകാശം മാത്രമാക്കി മാറ്റിയി ഭരണഘടനാ ഭേദഗതി - 44 -ാം ഭരണഘടനാ ഭേദഗതി ( 1978 ) 

44 -ാം ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവ കാശത്തെ ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ് - ആർട്ടിക്കിൾ 300 എ 

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത വർഷം - 1978 

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടിക യിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാർജി ദേശായി ( ജനതാ ഗവൺമെന്റ് ) 

 ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാ ശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് - XII ( മുൻപ് മൂന്നാം ഭാഗത്തായിരുന്നു . 

മൗലികാവകാശങ്ങളുടെ ശില്പി - സർദാർ വല്ലഭഭായ് പട്ടേൽ 

അഖിലേന്ത്യാ സർവ്വീസിന്റെ പിതാവ് - സർദാർ വല്ലഭഭായ് പട്ടേൽ 

ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ് - കോൺവാലിസ് പ്രഭു 


 ആർട്ടിക്കിൾ( 19 എ1) പത്രമാധ്യമങ്ങൾക്ക് ഉള്ള സ്വാതന്ത്യം അനുച്ഛേദം 20 - " മൂന്ന് സംരക്ഷകർ ' ( Three Protectors ) എന്നാണ് ഈ അനുച്ഛേദം അറിയപ്പെടു ന്നത് , 

കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയെ നിയമപരി പമല്ലാത്തതും , കടുത്തതുമായ ശിക്ഷയിൽ നിന്നും - സംരക്ഷിക്കുന്നു . 

അനുച്ഛേദം 20 ( 1 ) - മുൻകാല പ്രാബല്യത്തോടെ കിമിനൽ നിയമം പാസ്സാക്കാൻ പാടില്ല . ( No ex - post facto law ) 

അനുദം 20 ( 2  ) - ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ( ഒന്നിലധികം തവണ വിചാരണ ചെയ്യാനോ , ശിക്ഷിക്കാനോ പാടില്ല . ( No double jeopardy ) - 

അനുച്ഛേദം 20 ( 3 ) - കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയെ അയാൾക്കെതിരായി തെളിവു നൽകാൻ പ്രരിപ്പിക്കാൻ പാടില്ല ( No self in mination ) 

അനുച്ഛേദം 21 - - ഒരു വ്യക്തിയുടെ ജീവനും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുന്നു . - നിയമാനുസൃതമായ നടപടികളിലൂടെയല്ലാതെ ഒരാളുടെയും ജീവനോ , വ്യക്തി സ്വാതന്ത്ര്യമ എടുത്തു കളയാൻ പാടില്ലെന്ന ഭരണഘടന വ്യവസ്ഥ - അനുദം 21 

മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന  ആർട്ടിക്കിൾ -ആർട്ടിക്കിൾ 21

 പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഭരണഘടന വകുപ്പ് - ആർട്ടിക്കിൾ 21 

6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന ഭരണഘടനാ വകുപ്പ് - ആർട്ടിക്കിൾ 21 A

 വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയ ഭരണ ഘടനാ ഭേദഗതി - 86 -ാം ഭരണഘടന ഭേദഗതി ( 2002 ) 

പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത് - 2009 ആഗസ്റ്റ് 26 

പാർലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസം അവകാശ നിയമം നിലവിൽ വന്നത് - 2010 ഏപ്രിൽ 1

1947 ആഗസ്ത്14-ന് അർദ്ധരാത്രി കോൺസ്റ്റിറ്റുവന്റ് അസംബ്ലി ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറി. , 

ഒരു നിയമ നിർമ്മാണ സഭയെന്ന നിലക്ക് അസംബ്ലി ആദ്യമായി സമ്മേളിച്ചത് 1947 നവംബർ 17നാണ്. 

Which Article of Indian Constitution contains Right to Freedom of Speech? 
A) Article 19 
(B) Article 21 
(C) Article 27 

(D) Article 16 
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017
Date of Test : 27/02/2019 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ