തടാകം
തടാകം
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം \ലവണ തടാകം
ചിൽക്ക, ഒഡിഷ
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
വൂളർ, ജമ്മു കശ്മീർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാവണത്വമുള്ള തടാകം
സാംബർ, രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം
ചോലാമു, സിക്കിം
ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം\ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം
കൊല്ലേരു, ആന്ധ്രപ്രദേശ്
മഹാപത്മസരസ് എന്നറിയപ്പെട്ടിരുന്ന തടാകം
വൂളർ
ഉൽക്കാപതനത്തിൻറെ ഫലമായി ഇന്ത്യയിൽ രൂപംകൊണ്ട തടാകം
ലോണാർ, മഹാരാഷ്ട്ര
ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം
ലോണാർ
വടക്ക് കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ലോക്തക്, മണിപ്പൂർ
ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം
ഗോവിന്ത് വല്ലഭ് പന്ത് സാഗർ (റിഹന്ത് ഡാം), യു പി
ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം
നാഗാർജ്ജുന സാഗർ, ആന്ധ്രപ്രദേശ്
Jewel in the crown of kashmir എന്നറിയപ്പെടുന്ന തടാകം
ദാൽ തടാകം (ശിഖാര ബോട്ടുകൾ കാണപ്പെടുന്ന തടാകം)
രേണുക തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഹിമാചൽപ്രദേശ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ