4,1,7ശ്രീനാരായണഗുരു

കേരള നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണഗുരു

ജനനം - 1856  ഒാഗസ്റ്റ് 20 - ചെമ്പഴന്തി ( തിരുവനന്തപുരം ) *

പിതാവ് - മാടനാശാൻ *

മാതാവ് - കുട്ടിയമ്മ *

ഗുരുവിന്റെ വീട്ടുപേര് - വയൽവാരം വീട്

* ഭാര്യ - കാളിയമ്മ * ബാല്യകാലനാമം - നാണ

* യഥാർത്ഥ നാമം - നാരായണൻ

* പിന്നീട് നാണുവാശാൻ എന്നായി .

ആദ്യകാലഗുരു - രാമൻപിള്ള ആശാൻ

ഗുരുവിന്റെ ആദ്യ ശിഷ്യൻ - ശിവലിംഗദാസ സ്വാമികൾ

ഹഠയോഗവിദ്യ ശ്രീനാരായണഗുരുവിന് പകർന്നു നൽകിയ വ്യക്തി - തൈക്കാട് അയ്യാ

 ശ്രീനാരായണ ഗുരു ജനിക്കുമ്പോൾ തിരുവിതാം കൂർ ഭരണാധികാരി - ഉത്രം തിരുനാൾ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കേരളീയൻ - ശ്രീനാരായണഗുരു

ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെ വച്ച് - മരുത്വാമലയിലെ പിള്ളത്തടം ഗുഹ യിൽ

മരുത്വാമല സ്ഥിതി ചെയ്യുന്ന സ്ഥലം - കന്യാകുമാരി

കേരളത്തിൽ  ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപി ക്കപ്പെട്ടിട്ടുള്ള വ്യകതി - ശ്രീനാരായണഗുരു
 ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്നു വിശേഷിപ്പിച്ചത് - ജി . ശങ്കരക്കുറുപ്പ്

ആധുനിക ഇന്ത്യയുടെ പരമാചാര്യൻ എന്നു ഗുരു വിനെ വിശേഷിപ്പിച്ചത് - ഉള്ളൂർ

ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ ) വർഷം - 1882 ( അണിയൂർ ക്ഷേത്രം

ശ്രീനാരായണഗുരുവിന്റെ ആദ്യ കൃതി - ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് , സമർപ്പണം -(ചട്ടമ്പിസ്വാമികൾക്ക്)

ശ്രീനാരായണഗുരു രചിച്ച നവമഞ്ചരി ആരെ ആദരിച്ചാണ്  എഴുതിയിരിക്കുന്നത്- ചട്ടമ്പിസ്വാമികൾക്ക്

 ശ്രീനാരാണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887

ശ്രീനാരായണഗുരു അരുവിപ്പുറംപ്രതിഷ്ഠ നടത്തിയ  വർഷം - 1888 ( നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത് )

ഞാൻ പ്രതിഷ്ഠിച്ചത് നൗഴവ ശിവനെയാണ് എന്ന് പറഞ്ഞത് - ശ്രീനാരായണഗുരു

ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാത്യകസ്ഥാനമാണിത് എന്നിങ്ങനെ എഴുതിയി രിക്കുന്നത് - അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ

അരുവിപ്പുറം ക്ഷേത്രയോഗം തൂവൽക്കരിച്ച വർഷം - 1898

കുമാരനാശാൻ ശ്രീനാരായണഗുരുവിനെ കണ്ടു മുട്ടിയ വർഷം - 1891 ( കായിക്കര )

ശ്രീനാരായണഗുരു ഡോ . പൽപ്പുവിനെ കണ്ടു മുട്ടിയത് - 1895 ( ബാംഗ്ലൂർ )


ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപി തമായത് - 1903 മേയ് 15

ആസ്ഥാനം - കൊല്ലം

1898 - ൽ നടന്ന അരുവിപ്പുറം ക്ഷേത്രയോഗമാണ് S . N . D . P യുടെ രൂപീകരണത്തിനു കാരണമായി .

SNDP  ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത് - വാവൂട് യോഗം

ആദ്യ സെക്രട്ടറി - മഹാകവി കുമാരനാശാൻ

ആദ്യ വൈസ് പ്രസിഡന്റ് - ഡോ . പൽപ്പു

S N . D . P യുടെ ആദ്യകാല മുഖപത്രം - വിവേകോദയം ( 1904 )

ഈഴവന്റെ ഗസറ്റ് എന്നറിയപ്പെടുന്നത് - വിവേകോദയം

S . N . D . Pയുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം

വിവേകോദയം മാസികയുടെ ആദ്യപ്രതാധിപർ ആരായിരുന്നു - കുമാരനാശാൻ

ആദ്യ ഔദ്യോഗിക പ്രതാധിപർ - എം . ഗോവിന്ദൻ

ശ്രീനാരായണഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904

കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകൻ - ശ്രീനാരായണഗുരു (1904 മുതൽ )

ശ്രീനാരായണഗുരു തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് - 1908

1911 - ൽ ഗുരുവിനെ ദേശീയ സന്യാസിയായി തിരു വിതാംകൂർ സെൻസസ് റിപ്പോർട്ടിൽ അവതരിപ്പിച്ചു .

ശാരദമഠത്തിന് തറക്കല്ലിട്ടത് - 1909 ( ശിവഗിരി )

ശാരദ്രപ്രതിഷ്ഠ നടത്തിയത് - 1912

അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം - ശിവഗിരി

ശാരദമഠം ശ്രീനാരായണഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച് വർഷം - 1912 ( ബാലരാമപുരത്തുവച്ച് )

ആലുവയിലെ അദൈ്വതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം - 1913 .

അദ്വൈതാശ്രമം സ്ഥിതി ചെയ്യുന്നത് ഏത് നദിക്ക രയിൽ - പെരിയാർ

ശ്രീനാരായണഗുരു സ്ഥാപിച്ച ഓം സാഹോദര്യം സർവത എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം - അദ്വൈതാശ്രമം ( ആലുവ )

 ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും കണ്ടു മുട്ടിയ വർഷം - 1914 ( അദ്വൈതാശ്രമം )

ശ്രീനാരായണഗുരു രമണമഹർഷിയെ കണ്ടു മുട്ടി വർഷം - 1916 ( തിരുവണ്ണാമല )

രമണ മഹർഷിയെക്കുറിച്ച് ഗുരു രചിച്ച കൃതി - മുനിചര്യപഞ്ചകം .

ശീനാരായണഗുരു കാഞ്ചിപുരത്ത് നാരായണ സവ ആശ്രമം സ്ഥാപിച്ച വർഷം - 1916

ഗുരുവിന്റെ ആദ്യ ശിലങ്കൻ സന്ദർശനം - 1918 (രണ്ടാമത്തേത് - 1926 )

ശ്രീനാരായണഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം - ശ്രീലങ്ക

ആദ്യ ശീലങ്കൻ യാത്രയിൽ ശ്രീനാരായണഗുരു ധരിച്ചിരുന്ന വേഷം - കാവി വസ്ത്രം

ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ - ശ്രീനാരായണഗുരു ( 2009 )

ശ്രീനാരായണഗുരുവിനെ ടാഗോർ സന്ദർശിച്ചത് - 1922 നവംബർ 22 ( ശിവഗിരി )

ശ്രീനാരായണഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ വിഭാഷിയായിരുന്ന വ്യക്തി - കുമാരനാശാൻ

ടാഗോറിനൊപ്പം ഗുരുവിനെ സന്ദർശിച്ച ദേശീയ നേതാവ് - സി . എഫ് . ആൻഡ്രസ്

1923 ൽ നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാ പിച്ചത് - നടരാജഗുരു ( ഡോ . പൽപ്പുവിന്റെ രണ്ടാ മത്തെ മകൻ )

ശ്രീനാരായണഗുരുവിന്റെ ദർശനവും ആശയങ്ങ മും പാശ്ചാത്യ ലോകത്ത് പ്രചരിപ്പിച്ചത് ' - നടരാജഗുരു ( ഡാ . പൽപ്പുവിന്റെ മകൻ )
 ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ശ്രീനാരായണഗുരു വാകത്തിന് നരകിയത് - അതാശയത്തിൽ വെച്ച് ( 1924 - ൽ )

ശ്രീനാരായണഗുരു കാഞ്ചിപുരത്ത് നാരായണ രസവ ആശ്രമം സ്ഥാപിച്ച വർഷം - 1916

ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണഗുരു താലികകെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് - ആലുവ സമ്മേളനം

ആലുവ സർവ്വമത സമ്മേളനത്തിന്റെ അധ്യക്ഷൻ - സദാശിവ അയ്യർ

ശീനാരായണഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് - 1021 മാർച്ച് 12 ( ശിവഗിരി )

ശ്രീനാരായണഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി - എൻ . കുമാരൻ

ശ്രീനാരായണഗുരു ആരെയാണ് തന്റെ പിൻഗാമിയായി 1928 - ൽ നിർദ്ദേശിച്ചത് - ബോധാനന്ശ്രീ

നാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ തങ്ങൾ - കളവൻകോടംഉല്ലല

ശ്രീനാരായണഗുരു അദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - കളവൻകോടം ക്ഷേത്രത്തിൽ
ഗുരു ഒടുവിൽ പങ്കെടുത്ത യോഗത്തിന്റെ വാർഷി കാഘോഷം നടന്ന സ്ഥലം - പള്ളുരുത്തി

1928 - ൽ ശിവഗിരി തീർത്ഥാടനത്തെയും മഞ്ഞ വസ്ത്രത്തെയും അംഗീകരിച്ചു .

ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്ന സ്ഥലം - ഇലവുംതിട്ട ( പത്തനംതിട്ട )

ഗുരു സമാധിയായത് - 1928 സെപ്തംബർ 20 ( ശിവഗിരി )

 ശ്രീനാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം - വെള്ള

1931 - ൽ പയ്യന്നൂരിൽ ആനന്ദ തീർത്ഥൻ ശ്രീനാരാ യണ വിദ്യാലയം സ്ഥാപിച്ചു .

 ഗുരുവിന്റെ അവസാന സന്യാസ ശിഷ്യനായിരു ന്നു - ആനന്ദതീർത്ഥൻ

1952 - ൽ ആർ . ശങ്കർ S . N . ട്രസ്റ്റ് രൂപീകരിച്ചു .

1964 - ൽ ശ്രീനാരായണ സേവികാ സമാജം വാൽമീകിക്കുന്ന് സ്ഥാപിച്ചത്

സഹോദരൻ അയ്യപ്പൻ ഗുരു സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് - 107 ആഗസ്റ്റ് 21

 ശ്രീനാരായണഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറങ്ങിയ വർഷം - 2000

ഇന്ത്യൻ തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി - ശ്രീനാരായണഗുരു 1999 ഡിസംബർ 31 ൽ

ശ്രീനാരായണഗുരുവിന് നൂറ്റാണ്ടിലെ മലയാളി എന്ന വിശേഷണം നൽകിയ ദിനപത്രം - മലയാള മനോരമ


പ്രധാന രചനകൾ - ആത്മാപദേശശതകം

ഗുരുവിന്റെ പ്രധാനകൃതികൾ 

ആത്മാപദേശ ശതകം
നിർവൃതി പഞ്ചകം
അർധനാരീശ്വരസ്തോത്രം
ദൈവദശകം
ജാതിമീമാംസ
കാളീനാടകം
ശിവശതകം
കുണ്ഡലി നീപ്പാട്ട്
ദർശനമാല , ദൈവദശകം
ഗജേന്ദ്രമോക്ഷം
വഞ്ചിപ്പാട്ട്
ദൈവചിന്തനം
മുനിചര്യ പഞ്ചകം
നവമഞ്ജരി ജാതിലക്ഷണം , ജാതി ദർശനം
ജാതി നിർണയം
വേദാന്തസൂത്രം
ജീവകാരുണ്യപഞ്ചകം
വിനായകാഷ്ടകം
അനുകമ്പാദശകം
തേവാരപ്പതികങ്ങൾ

ഏതു നദിക്കരയിലാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്?
(A)
കരമനയാർ
(B)
നെയ്യാർ 
(C) പെരിയാർ
(D)
വാമനപുരം പുഴ
2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ