എ . ടി . എം
എ . ടി . എം
എ . ടി . എം . കണ്ടുപിടിച്ചത് - - ജോൺ ഷെഫേർഡ് ബാരൺ
എ . ടി . എം . എന്ന ആശയം ആദ്യമായി കൊണ്ട് വന്നത് - ലൂദർ ജോർജ് സിംജിയൻ
ആധുനിക രീതിയിലുള്ള എ . ടി . എം . കണ്ടുപിടിച്ചത് - ഡൊണാൾഡ് സി . വെറ്റ്സെൽ
ഇന്ത്യയിലെ ആദ്യത്തെ എ . ടി . എം . 1907 - ൽ മുംബൈ യിൽ തുറന്നത് - ദി . ഹോങ്കോങ്ങ് ആൻഡ് ഷാങ് ഹായി ബാങ്കിങ്ങ് കോർപ്പറേഷൻ ( HSBC )
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ . ടി . എം . തുട ങ്ങിയത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( 2004 കൊച്ചി ക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ . ടി . എം .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ . ടി . എം സ്ഥിതി ചെയ്യുന്നത് - പാകിസ്താൻ ( ഖുൻചൊബി ) ( National Bank of Pakistan )
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എ . ടി . എം . സ്ഥിതി ചെയ്യുന്നത് - സിക്കിമിലെ തെഗു ( ആക്സിസ് ബാങ്ക് )
ഏറ്റവും കൂടുതൽ എ . ടി . എമ്മുകൾ പ്രവർത്തിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര (രണ്ടാം സ്ഥാനം തമിഴ്നാട് മൂന്നാം സ്ഥാനം കർണാടക )
കേരളത്തിലാദ്യമായി ATM ആരംഭിച്ചത് -ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992 -ൽ തിരുവന്തപുരം )
India's first ATM 1987
മറുപടിഇല്ലാതാക്കൂ