തമിഴ്നാട് PART 1

തമിഴ്നാട്

രൂപീകൃതമായത് - 1950 ജനുവരി 26 

തലസ്ഥാനം - ചെന്നെ 

പ്രധാനഭാഷ - തമിഴ് 

പ്രധാന നൃത്തരൂപം - ഭരതനാട്യം 

ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനം - തമിഴ്നാട് 

തമിഴ്നാട് സംസ്ഥാനത്തിന്റെ ആദ്യകാല - മദ്രാസ് 

മദ്രാസ് എന്ന പേര് തമിഴ്നാട് എന്ന് മാറ്റിയ വർഷം - 1969 

സ്കൂൾ പാഠ്യപദ്ധതിയിൽ ചെന്ന് നിർബന്ധമാ ക്കിയ ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട് 

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത സംസ്ഥാനം - തമിഴ്നാട് 

ഇന്ത്യയിൽ പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന സംസ്ഥാനം - തമിഴ്നാട് 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖ ങ്ങളുള്ള സംസ്ഥാനം - തമിഴ്നാട് 

നിർബന്ധിത മത പരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം - തമിഴ്നാട് 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ തുണി മില്ലുകളുള്ള സംസ്ഥാനം - തമിഴ്നാട് 

കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ്നാട് 

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ NH47 എറ്റവും കൂടുതൽ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്

 സാമ്പത്തിക സെൻസസ് പ്രകാരം ഏറ്റവും കൂടു തൽ വനിതാ സംരംഭകരുള്ള സംസ്ഥാനം - തമിഴ്നാട് 

ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം - തമിഴ്നാട് 

രാജ്യത്തിലാദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ സംസ്ഥാനം - തമിഴ്നാട് 

തെക്കേ ഇന്ത്യയിൽ റെയിൽവേ നിലവിൽവന്ന ആദ്യ സംസ്ഥാനം ( 1856 ) 
ബ്രിട്ടീഷുകാർക്കെതിരെ കലാപം നടന്ന വെല്ലൂർ ( 1806 ) സ്ഥിതി ചെയ്യുന്ന സംസ്ഥാനം - തമിഴ്നാട് 

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - തമിഴ്നാട് ( 1997 ) 

മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട് . 

A P J . അബ്ദുൾ കലാമിന്റെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം - തമിഴ്നാട്

ഇന്ത്യയിലാദ്യമാ ിലാദ്യമായി ലോക് അദാലത്ത് ആരംഭി ചത് - തമിഴ്നാട് 

ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധം ( 1741 ) നടന്ന കുളച്ചൽ ഏത് സംസ്ഥാനത്താണ് - തമിഴ്നാട് 

കമാന്റാ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട് 

ഇന്ത്യയിൽ പ്ലാറ്റിനം നിക്ഷേപമുള്ള സംസ്ഥാനം തമിഴ്നാടിന്റെ ക്ലാസ്സിക്കൽ നൃത്തരൂപം - ഭരതനാട്യം 

ഇന്ത്യയിലെ ഏറ്റവും പഴക്ക മുള്ള ക്ലാസിക്കൽ നൃത്ത രൂപം - ഭരതനാട്യം 

ഇന്ത്യയുടെ ദേശീയ നൃത്ത രൂപം - ഭരതനാട്യം 

ചലിക്കുന്ന കാവ്യം - ഭരത് നാട്യം 

പ്രശസ്തയായ ഭരതനാട്യം നർത്തകി - രുക്മിണിദേവി അരുന്ധല 

ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്ത കി രുക്മിണി ദേവി അരുന്ധുല 

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത - രുക്മിണി ദേവി അരുണ്ഡല ( 1952 )

 രുക്മിണി അഡയാറിൽ രുക്മിണിദേവി അരുണ്ഡല സ്ഥാ നൃത്ത വിദ്യാലയം - കലാക്ഷേത്രം തമിഴ്നാടിന്റെ മറ്റ് പ്രാദേശിക നൃത്തരൂപങ്ങൾ കോലാട്ടം , തെരുക്കുത്ത് , കുമ്മി , കാവടി , ചിലമ്പാട്ടം 

പ്രധാന ഉത്സവങ്ങൾ - ദീപാവലി , പൊങ്കൽ 

പ്രധാന നദികൾ - കാവേരി , ഭവാനി , അമരാവതി , താമപർണി , വൈഗ 

ക്ലാസിക്കൽ പദവി കിട്ടിയ ആദ്യ ഭാഷ - തമിഴ് ( 2004 ) 

ഏറ്റവും പഴയ ദാവീഡിയൻ ഭാഷ - തമിഴ് 

ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തിന് വേദി യായ ഇന്ത്യയിലെ സ്ഥലങ്ങൾ - ചെന്നൈ ( 1968 ) , മധുരെ ( 1981 ) , തഞ്ചാവൂർ ( 1995 ) 

തമിഴ് ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട പ്രശ കാലഘട്ടം - സംഘകാലഘട്ടം 

തമിഴ്ഭാഷ വ്യാകരണ ഗ്രന്ഥം - തൊൽക്കാപ്പിയം 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ട് ത്തിയ ശിലാലിഖിതങ്ങളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ - തമിഴ് 

ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട് ഏഷ്യൻ ഭാഷ - തമിഴ് 

തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത് - - തിരുക്കുറൽ

തിരുക്കുറൽ രചിച്ചത് - തിരുവള്ളുവർ 

തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത് - ചിലപ്പതികാരം 

ചിലപ്പതികാരം രചിച്ചത് - ഇളങ്കോവടികൾ 

തമിഴ് ഒഡീസി എന്നറിയപ്പെടുന്നത് - മണിമേഖല 

മണിമേഖല രചിച്ചത് - സാത്തനാർ മധുര നഗരത്തെക്


കുറിച്ച് പരാമർശിക്കുന്ന സംഘ കാലകൃതി - മണിമേഖല 

തമിഴ്നാട്ടിൽ ഏറ്റവും പ്രചാരത്തിലുളള രാമാ യണം അറിയപ്പെടുന്നത് - കമ്പരാമായണം 

കമ്പരാമായണം രചിച്ചത് - കമ്പർ 

പാചീന തമിഴ്നാട് ഭരിച്ചിരുന്ന പ്രമുഖ രാജവംശ ങ്ങൾ - ചോള , ചേര , പാണ്ഡ്യ , പല്ലവ രാജവംശ ങ്ങൾ 

ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം - പാണ്ഡ്യ രാജവംശം 

പല്ലവരാജവംശത്തിന്റെ ആസ്ഥാനം - കാഞ്ചിപുരം 

ചോളരാജാക്കന്മാരുടെ തലസ്ഥാനം - തഞ്ചാവൂർ 

ചേരരാജവംശത്തിന്റെ ആസ്ഥാനം - വാബി 

പാണ്ഡ്യൻമാരുടെ ആസ്ഥാനം - മധുര 


പ്രശസ്തമായ തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണി കഴിപ്പിച്ചത് - രാജരാജ ചോളൻ

UNESCO യുടെ ലോകപൈതൃകപ്പട്ടികയിലുൾപ്പെട്ട ബൃഹദ്ദേശ്വരക്ഷേത്രത്തിന്റെ മറ്റൊരു പേര് -പെരുവുടയാർ ക്ഷേത്രം  

തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണി കഴിപ്പിച്ചത്- രാജ രാജ ചോളൻ 

നരസിംഹ വർമ്മൻ 1 പണി കഴിപ്പിച്ച പഞ്ചപാണ്ഡ വരഥക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം -മഹാബലിപുരം 

കാഞ്ചി കൈലാസനാഥ ക്ഷേത്രം പണി കഴിപ്പിച്ചത്- നരസിംഹ വർമ്മൻ II 

പ്രശസ്തമായ നടരാജക്ഷേത്രം സ്ഥിതി ചെയ്യു - ചിദംബരം നായ്ക്കർ 

രാജവംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം - മധുരമീനാക്ഷി ക്ഷേത്രം 

തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലിൽ ആലേഖനം ചെയ്തിരിക്കുന്ന ക്ഷേത്രം - ശ്രീവില്ലിപുത്തുർ ആണ്ടാൾ ക്ഷേത്രം 

ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായ സംസ്ഥാനം - തമിഴ്നാട് 

തമിഴ്നാട്ടിലെ ആർക്കോട്ട് കേന്ദ്രീകരിച്ച് കർണാട്ടിക് പ്രവിശ്യ സ്ഥാപിച്ച മുഗൾ ഭരണാധികാരി - ഔറംഗസീബ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ