ഓഹരി വിപണി

 ഓഹരി വിപണി 



ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് - ആന്റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച് 


ലോകത്തിലാദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയത് - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി 


ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ് ചേഞ്ച് - ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് 


ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാ നം - വാൾസ്ട്രീറ്റ് 


ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യ പ്പെട്ട ഓഹരി വിപണി - ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച് 


ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ് - ചേഞ്ച് - ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1875 


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യു ന്നത് - മുംബൈ ( ദലാൽ സ്ട്രീറ്റ് ) 


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - സെൻസെക്സ്സ് 


സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ് - ദീപക് മൊഹാനി 


എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളു ടെ ഒാഹരികളുടെ വിപണി മൂല്യത്തെ അടിസ്ഥാ നമാക്കിയാണ് സെൻസെക്സ് നിശ്ചയിക്കുന്നത് . 


. ബി . എസ് . ഇ സെൻസെക്സിന്റെ പൂർണ്ണരൂപം - ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ് 


 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി - ഡി . എസ് . പ്രഭുദാസ് & കമ്പനി


ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ആസ്ഥാനം - ഷാങ്ഹായ് 


ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ് ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 


നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1992


നാഷണൽ സ്റ്റോക്ക് എക്വിന്റെ ആസ്ഥാനം- മുംബൈ 


നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - നിഫ്റ്റി 


സാമ്പത്തിക വിദഗ്ധരായ അജയ്ഷാ , സൂസൻ തോമസ് എന്നിവരാണ് നിഫ്റ്റിയ്ക്ക് രൂപം നൽകിയത് . 


നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ രൂപീകര ണവുമായി ബന്ധപ്പെട്ട കമ്മിറ്റി - ഫെർവാനി കമ്മിറ്റി 


ബിഗ് ബോർഡ് എന്നറിയപ്പെടുന്നത് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചാണ് 


ഓഹരിവിപണിയിലെ ഇടപാടുകാരെ വിശേഷിപ്പി ക്കുന്ന പദങ്ങൾ - കാള , കരടി '


 ഇന്ത്യയിലെ ഒാഹരി വിപണികളെ നിയന്ത്രിക്കു ന്നതിനും സഹായിക്കുന്നതിനും വണ്ടി സ്ഥാപി ' തമായ സ്ഥാപനം - സെക്യൂരിറ്റി ആന്റ് എക്സ് ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( SEBI ) 


സെബി സ്ഥാപിതമായ വർഷം - 1988 


SEBI യ്ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ച വർഷം - 1992 ഏപ്രിൽ 12


ആസ്ഥാനം മുബ സെബിയുടെ ആദ്യ ചെയർമാൻ എസ് . എ ) ഡാവ 


അമേരിക്കയിലെ നാസാക്കിൽ ലിസ്റ്റ് ചെയ്യപ്പെ ആദ്യ ഇന്ത്യൻ കമ്പനി - ഇൻഫോസിസ് 


അമേരിക്കയിലെ നാസാക്കാണ് ( NASDA0 ) മലാക ത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഒാഹരി വിപണി  


ഇന്ത്യയിലെ ആദ്യ ഇന്റർനാഷണൽ സ്റ്റാക്ക് എക് ചേഞ്ച് ( Indian INX ) - ഗുജറാത്ത് ഇന്റർനാഷ ണൽ ഫിനാൻഷ്യൽ ടെക്സസിറ്റി ( GIFT City ) ഗാന്ധി നഗർ 


ഓഹരി വിപണികളിലെ ഗവൺമെന്റ് ഓഹരികൾ അറിയപ്പെടുന്നത് - ഗിൽഡ് 


വിലകൂടിയ ഓഹരികൾ അറിയപ്പെടുന്നത് - ബ്ലൂ ചിപ്പ് 


ഓഹരി വിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥ . - ബിയർ മാർക്കറ്റ് 


ഓഹരി വിപണിയിലെ സൂചിക ഉയരുന്ന അവസ്ഥ - ബുൾ മാർക്കറ്റ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ