ലോകം പുതിയ പേര് പഴയ പേര്
ലോകം പുതിയ പേര് പഴയ പേര്
നിപ്പോൺ - ജപ്പാൻ
കാത്തെ - ചൈന
പൂർവ പാകിസ്ഥാൻ - ബംഗ്ലാദേശ്
പേർഷ്യ - ഇറാൻ
ബർമ്മ - മ്യാൻമാർ
ഉത്തര റൊഡേഷ്യ - സാംബിയ
ദക്ഷിണ റൊഡേഷ്യ - സിംബാബ്വെ
ബട്ടാവിയ - ജക്കാർത്ത
സിലോൺ - - ശ്രീലങ്ക
സൗത്ത് വെസ്റ്റ് ആഫ്രിക്ക - നമീബിയ
മലഗാസി - മഡഗാസ്കർ
മലയ് - മലേഷ്യ
സയാം - തായ്ലന്റ്
ഹാഷിമിറ്റ് കിംഗ്ഡം - ജോർദാൻ
ലെനിൻ ഗ്രാഡ് - സെന്റ് പീറ്റേഴ്സ്
ബർഗ് ബചാനലാന്റ് - ബോട്സ്വാന
ലൂസിറ്റാനിയ - പോർച്ചുഗൽ
അപ്പർവോൾട്ടോ - ബുർക്കിനാ ഫാസോ
ദഹോമി - - ബെനിൻ
ക്രിസ്റ്റീന -ഓസ്ലോ
ഗാന്ധാരം -കാണ്ഡഹാർ
പുരുഷപുരം-പെഷവാർ
കലാലിത്ത് ന്യൂനാത്ത് - ഗ്രീൻലാൻഡ്
ഡച്ച് ഈസ്റ്റ് ഇൻഡീസ് - ഇന്തോനേഷ്യ
ഡച്ച് ഗയാന - സുരിനാം
പീക്കിങ് - ബീജിങ്
മൊസപ്പൊട്ടേമിയ - ഇറാഖ്
ഗോൾഡ് കോസ്റ്റ് - ഘാന
കംപൂച്ചിയ - കംപോഡിയ
ഫോർമോസ - തായ് വാൻ
ഫ്രഞ്ച് സുഡാൻ - മാലിട
ന്യൂസ്പെയിൻ - മെക്സിക്കോ
കോൺസ്റ്റാന്റിനോപ്പിൾ - ഇസ്താംബുൾ
ഗിൽബർട്ട് ദ്വീപ് - കിരിബാത്തി
ബ്രിട്ടീഷ് ഹോണ്ടുറാസ് - ബെലിസ്
ഹോളണ്ട് - നെതർലാന്റ്
ടാക്ക ടാങ്കനിക്ക - ധാക്ക
സാൻസിബാർ - ടാൻസാനിയ
സയർ - കോംഗോ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ