23.24.1 ഒന്നാം ലോകമഹായുദ്ധം

  ഒന്നാം ലോകമഹായുദ്ധം



1.ഒന്നാം ലോക മഹായുദ്ധത്തിന് തുടക്കം കുറിക്കാൻ കാരണമല്ലാത്തത് ഏത്
A)ബാൽക്കൺ പ്രതിസന്ധി
B)മെറോക്കൺ പ്രതിസന്ധി
C)ബാഗ്ദാദ് റെയിൽ
D)അനാക്രമണ സന്ധി
💫2മെഡിറ്ററേനിയൻ കടലിനേയും അറ്റ്ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്
A. പനാമ കനാല്‍.
B. ജിബ്രാള്‍ട്ടര്‍.
C. ഇംഗ്ലിഷ്‌ ചാനല്‍.
D. ബര്‍മുഡ ട്രയാംഗിള്‍
3.ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത് ഏത് വർഷത്തിലാണ്?
(A) 1914.
(B) 1920. -
(C) 1909.
T) 1919
💫4.ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് രൂപം കൊണ്ട സൈനിക സഖ്യമായ ത്രികക്ഷി സഖ്യത്തിൽ പ്പെടാത്ത രാ5ജ്യമേത് ?
(A) ജർമ്മനി
(B) ആസ്ത്രിയ
(C) ഇറ്റലി
(D) ഫ്രാൻസ്
5.വേഴ്‌സായ് ഉടമ്പടി ഒപ്പുവെച്ച വര്‍ഷം.
1917
1920
1918

1919
answers
1.d 2.b 3.a 4.d5.d

യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു.

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് - 1914 ജൂൺ 28

ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റുമുട്ടിയ സൈനിക സഖ്യങ്ങൾ - ത്രികക്ഷി സഖ്യം, ത്രികക്ഷി സൗഹാർദ്ദം





ത്രികക്ഷി സഖ്യം - ജർമ്മനി , ആസ്ട്രിയ , ഹംഗറി ഇറ്റലി
തികക്ഷി സൗഹാർദ്ദം - ഇംഗ്ലണ്ട് , ഫ്രാൻസ് , റഷ്യ





ജിബ്രാൾട്ടർ കടലിടുക്ക് 
അറ്റ്‌ലാന്റിക് സമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്നതും സ്‌പെയിനിനേയും മൊറോക്കൊയേയും വേർതിരിക്കുന്നതുമായ കടലിടുക്കാണ്‌ ജിബ്രാൾട്ടർ കടലിടുക്ക്
മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നു.
മെഡിറ്ററേനിയൻ കടലിനെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു.
ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലാണ് ജിബ്രാൾട്ടർ സ്ഥിതി ചെയ്യുന്നത്.


ആഫ്രിക്കയിലെ ആദ്യത്തെ ഇസ്ലാമിക് രാജ്യം
✔ മൊറോക്കോ
 ഒന്നാം ലോക മഹായുദ്ധം തുടക്കം കുറിക്കാൻ കാരണമായ ആസ്ട്രിയൻ കിരീടാവകാശിയെ വധിച്ചത് ആരാണ്
✔ ഗാവ്രി ലോ പ്രിൻസപ്
 ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷം
✔ 1914 ജൂലൈ 28

ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യം ആക്രമിച്ച രാജ്യം - ഓസ്ട്രിയ

ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യം ആക്രമി ക്കപ്പെട്ട രാജ്യം - സെർബിയ

ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യം പരാജയ പ്പെട്ട രാജ്യം - ബൾഗേറിയ
ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം - ജർമ്മനി

ഒന്നാം ലോകമഹായുദ്ധത്തിൽ രണ്ടുപക്ഷത്തും പങ്കെടുത്ത രാജ്യം - ഇറ്റലി

ഇന്ത്യയിലുണ്ടായ ഖിലാഫത്ത് പ്രസ്ഥാനം ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത് .

ബോസ്നിയൻ തലസ്ഥാനമായ സെരായൊവാ വച്ച് ഒാടിയൻ കിരീടാവകാശി ഫാൻസ് ഡിനന്റും ഭാര്യയും 1914 ജൂൺ 28 ന് വെടി മരിച്ചു . സെർബിയൻ ഗാവിലൊ വിൻസെപ് ഇവരെ വെടിവച്ചു കൊന്നത് ഇതാണ ലോകമഹായുദ്ധം പൊട്ടിപ്പിക്കപ്പെടാനുണ്ടായ സെപ് തുണ് | ഇതാണ് ഒന്നാം ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടാനുണ്ടായ കാരണം

ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി - വേഴ്സായി ഉടമ്പടി
വേഴ്സായി ഉടമ്പടി ഒപ്പുവച്ച വർഷം - 1919 ( പാരീസിൽ വച്ചാണ് വേഴ്സായി ഉടമ്പടി ഒപ്പുവ ച്ചത് )


1914  മുതൽ 1918  വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടിയാണ് വേഴ്സായി ഉടമ്പടി . ജർമനിയും സഖ്യശക്തികളായ ഫ്രാൻസ് ,ബ്രിട്ടൺ , അമേരിക്ക ,ഇറ്റലി , റഷ്യ എന്നിവരും തമ്മിൽ ഫ്രാൻസിലെ വേർസായിലസ്സിൽ വച്ച് ഒപ്പ് വച്ച ഉടമ്പടിയാണ് വേഴ്സായി ഉടമ്പടി. യഥാർത്ഥ യുദ്ധം 1918 ൽ അവസാനിച്ചിരുന്നെങ്കിലും സമാധാന ചർച്ചകൾ പിന്നെയും നീണ്ടുപോയി.
വേഴ്സായി ഉടമ്പടി പ്രകാരം യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം ജർമനിയുടെയും, ജർമനിയുടെ യുദ്ധ സഖ്യമായ കേന്ദശക്തികളുടെ (ഓസ്ട്രിയ - ഹംഗറി, ഓട്ടോമൻ സമ്രജ്യം, ബൾഗേറിയ) മേലും ചാർത്തപ്പെട്ടു. കടുത്ത വ്യവസ്ഥകൾക്കും ജർമ്മനിക്ക് വഴങ്ങേണ്ടതായി വന്നു. ഭൂമി വിട്ടു നൽകുക , നഷ്ട പരിഹാരം നൽകുക , സമ്പൂർണമായ നിരായുധീകരണം നടത്തുക എന്നതൊക്കെയായിരുന്നു പ്രധാന വ്യവസ്ഥകൾ. ഈ ഉടമ്പടി 21  ഒക്ടോബറിന് 1919 സർവ്വരാജ്യസഖ്യം (ലീഗ് ഓഫ് നേഷൻസ്) രജിസ്റ്റർ ചെയ്തു. എന്നാൽ ജർമ്മനിയുടെ മേൽ ഇത്ര കടുത്ത ഉപരോധങ്ങൾ ചുമത്തിയതിനെതിരെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഇതുതന്നെയാണ് അടുത്ത യുദ്ധത്തിന് ആയുധമെടുക്കാൻ ജർമ്മനിയെ പ്രേരിപ്പിച്ചതും. ജർമ്മനിയുടെ കൂട്ടുകക്ഷികളായ മറ്റു രാജ്യങ്ങളുമായും ഇത്തരം ഉടമ്പടികൾ ഉണ്ടാക്കിയിരുന്നു. 
സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം?
1920
സർവ്വരാജ്യസഖ്യം എന്ന ആശയം മുന്നോട്ടുവച്ചത്?
വുഡ്രോ വിൽസൺ
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1919-1920 -ൽ നടന്ന് പാരിസ് സമാധാന സമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്. ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം.

ലീഗ് ഓഫ് നേഷൻസിനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിച്ചു വിടുകയും ഇതു ഐക്യരാഷ്ട്രസഭയുടെ പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുൻഗാമികളിൽ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എൻ. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷൻസിന്റേതായിരുന്നു.
വേഴ്സായി ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധമേത് ❓
✅ ഒന്നാം ലോക മഹാ യുദ്ധം
വേഴ്സായി ഉടമ്പടി ഒപ്പുവച്ച വർഷം ❓
✅1919 ( പാരീസിൽ വച്ചാണ് വേഴ്സായി ഉടമ്പടി ഒപ്പുവ ച്ചത് ).
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതി അനുഭവിക്കാത്ത രാജ്യം 
✅അമേരിക്ക 



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ