MALAYALAM 2
ഒറ്റ പദങ്ങൾ
അതിശയോക്തി- വാസ്തവത്തിൽ കവിഞ്ഞുള്ള പ്രസ്താ
അത്യന്താപേക്ഷിതം - ഏറ്റവും ആവശ്യമായത്
അധുനാതനം - ഇപ്പോൾ ഉള്ളത്
ദൃശ്യം - ദർശിക്കുവാൻ കഴിയാത്തത് - തലപ്പുവരെ ആമൂലാഗ്രം
അനഭിലഷണീയം - ആഗ്രഹിക്കത്തക്ക അല്ലാത്തത്
അനിവാര്യം - ഒഴിവാക്കാൻ കഴിയാത്ത
അനുക്രമം - ക്രമം അനുസരിച്ചുള്ളത്
അനുതാപനം - പശ്ചാത്താപം ഉളവാക്കുന്ന
അനുധാവനം - പിന്നാലെയുള്ള ഒാട്ടം
അനുപേക്ഷണീയം - ഉപേക്ഷിക്കാൻ കഴിയാത്തത്
അന്വർഥം - അർഥത്തിന് അനുസരിച്ചുള്ളത്
അന്വഹം - ദിവസംതോറും
അനൗപചാരികം - ഉപചാരപൂർവം അല്ലാത്ത
അന്യഥാ - മറ്റൊരു രീതിയിൽ
അന്യദാ - മറ്റൊരു സന്ദർഭത്തിൽ
അവിഭാജ്യം - വിഭജിക്കുവാൻ കഴിയാത്തത്
അഭുദയകാംക്ഷി - മുൻപ് സംഭവിച്ചിട്ടില്ലാത്ത
ആർഷേയം - അന്യന്റെ ഉയർച്ച ആഗ്രഹിക്കുന്ന
അഭൂതപൂർവം - ഋഷിയെ സംബന്ധിച്ച
ആത്മിയം - ആത്മാവിനെ സംബന്ധിച്ച
ആപാതമധുരം - - കേൾക്കുന്ന മാത്രയിൽ മധുരം ഉളവാക്കുന്നത്
ആമൂലാഗ്രം - വേരുമുതൽ തലപ്പുവരെ
ആപാദചൂഡം - പാദം മുതൽ ശിരസ്സുവരെ
ആഭിജാത്യം - കുലീനൻറ ഭാവം
ആനുകാലികം - കാലത്തിന് അനുസരിച്ചുള്ളത്
ആബാലവൃദ്ധം - ബാലന്മാർമുതൽ വൃദ്ധർ വരെ
ആസ്തുഹിമാചലം - കന്യാകുമാരിമുതൽ ഹിമാലയംവരെ
ഇതികർത്തവ്യതാമൂഢൻ - എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്നവൻ
ഉത്കർഷേച്ഛ - ഉയർച്ച ആഗ്രഹിക്കുന്ന ആൾ
ഉത്പതിഷ്ണു - മാറ്റം ആഗ്രഹിക്കുന്ന ആൾ
ഐഹികം - ഇഹലോകത്തിൽ ഉള്ളത്
ഐതിഹാസികം - ഇതിഹാസത്തെ സംബന്ധിച്ച
ഭാതപ്രോതം - നെടുകെയും കുറുകെയും നെയ്ത
കാലോചിതം - കാലത്തിനു യോജിച്ച തരത്തിലുള്ളത്
ക്രാന്തദർശി - കടന്നുകാണാൻ കഴിവുള്ളവൻ
ഗാർഹികം - ഗൃഹത്തെ സംബന്ധിച്ച
ചരിത്രാതീതം - ചരിത്രത്തിനു മുൻപുള്ളത്
ചിന്താമഗ്നൻ - ചിന്തയിൽ മുഴുകിയവൻ
ചിരഞ്ജീവി - എന്നും ജീവിച്ചിരിക്കുന്നവൻ
ജന്മസിദ്ധം - ജന്മംകൊണ്ടു സിദ്ധിക്കുന്നത്
ജാമാതാവ് - മകളുടെ ഭർത്താവ്
ജിജ്ഞാസു - അറിയുവാൻ ആഗ്രഹിക്കുന്ന ആൾ
ജൈത്രയാത്ര - വിജയത്തെ ആഘോഷിക്കുന്ന യാത്ര
തിതിർ - തരണം ചെയ്യാൻ ആഗ്രഹിക്കുന്ന അൾ
ദാർശനികം - ദർശനത്തെ സംബന്ധിച്ച
ദിക്ഷ - കാണാൻ ആഗ്രഹിക്കുന്ന ആൾ
ദേശീയം - ദേശത്തെ സംബന്ധിച്ച
ദോഷൈകദൃക്ക് - ദോഷം മാത്രം കാണുന്നവൻ
നാസ്തികൻ - കാണപ്പെടാത്തതിൽ വിശ്വാസം ഇല്ലാത്തവൻ
നിരുപാധികം - - ഉപാധികൾ ഇല്ലാതെ
നിഷിദ്ധം - നിഷേധിക്കപ്പെട്ടിരിക്കുന്നത്
നിസ്സഹായത - സഹായിക്കുവാൻ കഴിയാത്ത അവ
നെയാമികം - നിയമം അനുസരിച്ചുള്ളത്
പരിജ്ഞാനം - പൂർണമായ അറിവ്
പരിപ്രേക്ഷണം - ചുഴിഞ്ഞുനോക്കൽ
പരിവൃത്തം - പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത്
പാരത്രികം - പരലോകത്തെ സംബന്ധിച്ച
പാരസ്പര്യം - പരസ്പര സഹകരണത്തിന്റെ ഭാവം
പാരതന്ത്ര്യം - സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ
പിപാസു . - കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ
പിപഠിഷു . - പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ
പ്രേഷകൻ - പറഞ്ഞയയ്ക്കുന്ന ആൾ
പൈതൃകം - പിതാവിനെ സംബന്ധിച്ച്
പൈശാചികം - പിശാചിനെ സംബന്ധിച്ച
പൗനരുക്ത്യം - പിന്നെയും പിന്നെയും പറയുക
പ്രത്യഭിജ്ഞാനം - തിരിച്ചറിയുവാനുള്ള അടയാളം
പ്രത്യുത്പന്നമതി - അവസരം പോലെ പ്രവർത്തിക്കുവാനുള ബുദ്ധി
ബൗദ്ധികം - ബുദ്ധിയെ സംബന്ധിച്ച
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ