23.24.1 രണ്ടാം ലോക മഹായുദ്ധം

രണ്ടാം ലോക മഹായുദ്ധം 


അച്ചുതണ്ട് ശക്തികൾ - ജർമ്മനി , ഇറ്റലി , ജപ്പാൻ 


സഖ്യശക്തികൾ - ഇംഗ്ലണ്ട് , ഫ്രാൻസ് , ചൈന , യു . എസ് . എസ് . ആർ . , യു . എസ് . എ 


ഫ്യൂറർ എന്നറിയപ്പെടുന്ന നേതാവ് - ഹിറ്റ്ലർ


രണ്ടാം ലോകമഹായുദ്ധത്തിൽ പിടിക്കപ്പെട്ടവരെ വിസ്തരിച്ച സ്ഥലം - ന്യൂറംബർഗ് 


ഹിറ്റ്ലറുടെ ആത്മകഥ - മെയിൻകാഫ് ( മെ സ്ട്രഗിൾ ) 


 രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം പരാജയം സമ്മതിച്ച രാജ്യം - ഇറ്റലി 


രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾ നാശത്തുണ്ടായ രാജ്യം - റഷ്യ 


അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച വർഷം - 1945 ആഗസ്റ്റ് 6 


ഹിരോഷിമ ദിനം - ആഗസ്റ്റ് 6 


അമേരിക്ക ഹിരോഷിമയിൽ ഉപയോഗിച്ച ആറ്റം റബോംബ് - ലിറ്റിൽ ബോയ് എന്ന യുറേനിയം ബോംബ് 


ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ച രിക്കൻ യുദ്ധവിമാനം - എനോലാഗേ ബി 29 


ഹിരോഷിമയിൽ ആറ്റം ബോംബ് വർഷിച്ച നികൻ - പോൾ ഡബ്ദ ടിബറ്റ്സ്


 നാഗസാക്കിയിൽ അമേരിക്ക ആറ്റംബോംബ് പയോഗിച്ചത് - 1945 ആഗസ്റ്റ് 9 


നാഗസാക്കി ദിനം - ആഗസ്റ്റ് 9 


നാഗസാക്കിയിൽ അമേരിക്ക പ്രയോഗിച്ച ആറ്റം ബോംബ് - ഫാറ്റ്മാൻ എന്ന 


ബ്ലൂട്ടോണിയം ബോംബ് നാഗസാക്കിയിൽ ആറ്റംബോംബ് വർഷിച്ച 


അമേരിക്കൻ വിമാനം - ബോക്സാർ


അണുവികിരണത്തിന്റെ ദുരന്തം പേറി ജീവിക്കുന്ന ജപ്പാനിലെ മനുഷ്യരാണ് ഹിബാക്കുഷകൾ


ജപ്പാൻ പരാജയം സമ്മതിക്കുകയും രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും ചെയ്ത വർഷം - 1945 ആഗസ്റ്റ് 14

ജപ്പാനിൽ ആറ്റംബോംബ് വർഷിക്കാൻ നിർദ്ദേശം നൽകിയ അമേരിക്കൻ പ്രസിഡന്റ് - ഹാരി എസ് . ട്രൂമാൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ