മനുഷ്യാവകാശ കമ്മിഷൻ
ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽവന്ന വർഷം ?
1993
സ്വയംഭരണാധികാരമുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി യാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ .
മനുഷ്യാവകാശ നിയമം 1993 സെപ്റ്റംബർ 28 - നും കമ്മിഷൻ 1993 ഒക്ടോബർ 12 - നും നിലവിൽ വന്നു . ചെയർമാനും നാല് സ്ഥിരാംഗങ്ങളും അടങ്ങുന്നതാ ണ് കമ്മിഷൻ .
ദേശീയ വിവരാവകാശ കമ്മിഷന്റെ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്
a ) ചീഫ് ഇൻഫർമേഷൻ ഓഫീസർ
( b ) ചീഫ് ഇൻഫർമേഷൻ കമ്മിഷണർ
( c ) ഉസൻട്രൽ ഇൻഫർമേഷൻ ഒാഫീസർ
( d ) സൻട്രൽ ഇൻഫർമേഷൻ കമ്മിഷണർ
Ans : ( d ) സെൻട്രൽ ഇൻഫർമേഷൻ കമ്മിഷണർ
2005 ഒക്ടോബർ 12 - നാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിലവിൽ വന്നത് .
വനിതാ കമ്മിഷന്റെ ചെയർപേർസൺ ആര് ?
a ) നളിനി നെറ്റോ
(b ) എം . സി . ജോസഫൈൻ
( c ) അഡി . ലിസി ജോസ്
( d ) കെ . കെ . ശൈലജ
Ans : ( b ) എം . സി . ജോസഫൈൻ .
1996 മാർച്ച് 14 - ന് നിലവിൽ വന്നു . .
ആസ്ഥാനം തിരുവനന്തപുരം
ആദ്യ ചെയർപേഴ്സൺ സുഗതകുമാരി
4 . കുട്ടികളുടെ അവകാശസംരക്ഷണം ലക്ഷ്യവ കാണ് മിയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നിലവിൽ വന്നതെന്ന്
2007
ദേശീയ പട്ടികവർഗ കമ്മിഷനിൽചെയർമാനും വൈസ്ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർ മാരുടെ എണ്ണം മെത്ര
- അഞ്ച് .
കേരളം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ?
വി എസ് അച്യുതാനന്ദൻ
1 സംസ്ഥാന ഇലക്ഷൻ കമ്മിഷണറെ നിയമിക്കുന്ന താര് ?
a ) രാഷ്ട്രപതി
b ) പ്രധാനമന്ത്രി
c ) മുഖ്യമന്ത്രി
d ) ഗവർണർ
d ) ഗവർണർ
സംസ്ഥാന ഇലക്ഷൻ കമ്മിഷണറുടെ കാലാവധി അഞ്ച് വർഷം/ 65 വയസ്സ് .
വി . ഭാസ്കരനാണ് നിലവിലെ സംസ്ഥാന തിര ഞ്ഞെടുപ്പ് കമ്മിഷണർ - സംസ്ഥാന ഇലക്ഷൻ കമ്മിഷനെക്കുറിച്ച് പ്രതിപാ ദിക്കുന്ന ആർട്ടിക്കിൾ 243 ( കെ ) ആണ് .
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ എക്സ് ഒഫിഷ്യാ മെമ്പറല്ലാത്തത് ആര് ?
( a ) കേന്ദ്ര നിയമകാര്യ വകുപ്പുമന്തി
( b ) ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ
( c ) ദേശീയ പട്ടികവർഗ കമ്മിഷൻ ചെയർപേഴ്സൺ
( d ) ദേശീയ പട്ടികജാതി കമ്മിഷൻ ചെയർപേഴ് സൺ
( a ) കേന്ദ്ര നിയമകാര്യ വകുപ്പുമന്ത്രി
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽ ക്കാരൻ എന്നറിയപ്പെടുന്നത് ദേശീയ മനുഷ്യാവ കാശ കമ്മിഷനാണ് .
1993 ഒക്ടോബർ 12 - ന് നിലവിൽ വന്നു .
ചെയർമാന്റെ കാലാവധി അഞ്ച് വർഷം/ 70 വയസ്സ് .
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ചവരെയാണ് ഇതിന്റെ ചെയർമാനായി നിയമി ക്കുന്നത്
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്ത അധ്യക്ഷൻ ആര് ? - ,
( a ) കെ . ജി . ബാലകൃഷ്ണ ൻ
( b ) എച്ച് . എൽ ദത്തു
( C ) അൽത്തമാസ് കബീർ
( d ) സിറിയക് ജോസഫ്
Ans : ( b ) എച്ച് . എൽ . ദത്തു
രാഷ്ട്രപതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ നിയമിക്കുന്നത് .
ദേശീയ വനിതാ കമ്മിഷൻ , ദേശീയ പട്ടികവർഗ കമ്മിഷൻ , ദേശീയ ന്യൂനപക്ഷ കമ്മിഷൻ ,
ദേശീയ പട്ടികജാതി കമ്മിഷൻ എന്നിവയുടെ ചെയർമാൻ ചെയർപേഴ്സൺ ഇതിലെ എക്സ് ഒഫീഷ്യാ അം ഗങ്ങളാണ് .
ആദ്യ അധ്യക്ഷൻ രംഗനാഥ് മിശ്ര , ന്യഡൽഹിയിലെ പട്ടേൽ ഭവനാണ് ആസ്ഥാനം .
പട്ടികജാതി കമ്മിഷൻ രൂപവത്കരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത് ?
( a ) അനുഛേദം 338
( b ) അനുച്ഛേദം 339
( c ) അനുച്ഛേദം 340 .
( d ) അനുച്ഛേദം 341
ans .( a ) അനുഛേദം 338
2003 - ലെ 89 -ാമത് ഭരണഘടന ഭേദഗതിവഴി
പട്ടിക ജാതി - പട്ടികവർഗ കമ്മിഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മിഷനും ദേശിയ പട്ടികവർഗ കമ്മി ഷനും രൂപവത്കരിച്ചു .
2004 - ൽ ഇവ നിലവിൽ വന്നു .
പട്ടികജാതി കമ്മിഷന്റെ ആദ്യ ചെയർമാൻ സൂരജ് ഭാനും പട്ടികവർഗ കമ്മിഷന്റെ ആദ്യ ചെയർമാൻ കുൻവർസിങ്ങും ആണ് .
ചെയർമാൻ ഉൾപ്പടെ പട്ടികജാതി കമ്മിഷനിൽ അഞ്ച് അംഗങ്ങൾ ഉണ്ട് .
സംസ്ഥാന വിവരാവകാശ കമ്മിഷണർ ആര് ?
(a ) എ ഹേമചന്ദ്രൻ
( b ) വിൻസൺ എം പോൾ
( c ) സൻകുമാർ
( d ) മലാക്നാഥ
ans ( b ) വിൻസൻ എം , പോൾ
2005 ഒക്ടോബർ 11 - ന് വിവരാവകാശ നിയമം നില വിൽ വന്നു .
വിവരം ലഭിക്കുന്നതിന്ന് 10 രൂപയുടെ കോർട്ട് ഫി സ്റ്റാമ്പ് പതിച്ച അപേക്ഷയാണ് സമർപ്പിക്കേണ്ടത്
വിവരാവകാശ നിയമം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം തമിഴ്നാടാണ് .
ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ ആരാണ് ?
( a ) ലളിതാ കുമാരമംഗലം
( b ) ടി തോമസ്
( c ) വിജയലക്ഷ്മി രവീന്ദ്രനാഥ്
( d ) ഗാർള രോഹിണി
രേഖാ ശർമയാണ് ശരിയായ ഉത്തരം .
• 2018 മാഗസറ്റ് 7 - ന് രേഖാ ശർമ സ്ഥാനമേറ്റു . .
കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യഅധ്യക്ഷ ?
( a ) കെ . സി . റോസക്കുട്ടി
( b ) എം . കമലം
( c ) ഡി . ശ്രീദേവി
( d ) സുഗത കമാരി -
Ans : ( d ) സുഗതകുമാരി
1906 മാർച്ച് 14 - ന് നിലവിൽ വന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ