വിപ്ലവങ്ങളും രാജ്യങ്ങളും
വിപ്ലവങ്ങളും രാജ്യങ്ങളും
താമരവിപ്ലവം - ഈജിപ്റ്റ്
നിലവിപ്ലവം - കുവൈറ്റ്
റോസ് വിപ്ലവം - ജോർജ്ജിയ
കുങ്കുമ വിപ്ലവം - മ്യാൻമാർ
പർപ്പിൾ വിപ്ലവം - ഇറാഖ്
മഞ്ഞ വിപ്ലവം - ഫിലിപ്പെൻസ്
ബവർ കലാപം - ദക്ഷിണാഫ്രിക്ക
ടുലിപ് വിപ്ലവം - കിർഗിസ്ഥാൻ
വെൽവെറ്റ് വിപ്ലവം - ചെക്കോസ്ലാവാക്യ
കുട വിപ്ലവം - ഹോങ്കോംങ്
ജീൻസ് വിപ്ലവം - ബെലാറസ്
മൗ മൗ ലഹള - കെനിയ
മാജിമാജി കലാപം - ടാൻസാനിയ
ബുൾഡോസർ വിപ്ലവം - യുഗോസ്ലാവ്യ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ