Previous Year Question Paper 61

DRIVER CUM OFFICE ATTENDANT / POLICE CONSTABLE DRIVER - GOVT OWNED COMP / CORP / BOARD / POLICE    Quetion Code:37/2019     Date Of Test:02/08/2019
1. മറ്റുള്ളവരുടെ തെറ്റായ ഡ്രൈവിംഗ് മൂലം തനിക്കു ഉണ്ടാകാവുന്ന അപകടങ്ങളെ 
മുൻകൂട്ടി കണ്ടു അതിൽ നിന്ന് ഒഴിഞ്ഞു മാറി വാഹനം ഓടിക്കുന്ന രീതിയാണ് ------
(A) ഒഫൻസീവ് ഡ്രൈവിംഗ്
(B) ഡിഫെൻസിവ് ഡ്രൈവിംഗ് 
(C) സിഗ്ഗ്സാഗ്ഗ് ഡ്രൈവിംഗ്
(D) സ്ട്രൈറ് ഡ്രൈവിംഗ് 

2. റിയർവ്യൂ മിററിൽ കൂടി കാണാൻ കഴിയാത്ത സ്ഥാനത്തെ പറയുന്നത്. 
(A) ജെൻഡ് സ്പോട്ട് 
(B) റെയർ സ്പോട്ട്
(C) സ്ട്രൈറ്റ് സ്പോട്ട് 
(D) ഡെഡ് സ്പോട്ട് 

3. ഡ്രൈവർ റോഡിലെ ഏതെങ്കിലും ഒരു അപകട സാധ്യതയെ കണ്ടു ബ്രേക്ക് ചെയ്യണം എന്ന് വിചാരിച്ചു തന്റെ കാൽ ബ്രേക്ക് പെഡലിൽ വെച്ച് ചവുട്ടാൻ തുടങ്ങുന്നത് വരെ വാഹനം ഓടിയ ദൂരമാണ്.
(A) ബ്രേക്കിംഗ് ഡിസ്റ്റൻസ് 
(B) റിയാക്ഷൻ ഡിസ്റ്റൻസ്
(C) സ്റ്റോപ്പിങ് ഡിസ്റ്റൻസ്
(D) ടോട്ടൽ ഡിസ്റ്റൻസ്

4. വലതുവശത്തു കൂടി മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂവെങ്കിലും താഴെപറയുന്ന സന്ദർഭങ്ങളിൽ മാത്രം ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യുവാൻ അനുവാദമുണ്ട് എപ്പോൾ ?
(A) മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇൻഡിക്കേറ്റർ ലൈറ്റ് ഇട്ടു 
റോഡിന്റെ മധ്യ ഭാഗത്തു കാത്തുനിക്കുമ്പോൾ.
(B) വളവുകളിൽ 
(C) ആവിശ്യമായ ദൂരത്തിൽ റോഡ് വ്യക്തമായി കാണാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ.
(D) റോഡിന്റെ മധ്യത്തിലെ ഇടവിട്ടുള്ള വെള്ളവരയോടുചേർന്ന് തുടർച്ചയായ 
മഞ്ഞവരയുള്ള സ്ഥലത്തു. 

5. സാങ്കേതിക തകരാറുള്ള വാഹനം മറ്റൊരു വാഹനമുപയോഗിച്ചു കെട്ടിവലിക്കുമ്പോൾ വാഹനങ്ങൾ തമ്മിൽ_____ കൂടുതൽ അകലം ഉണ്ടാകരുത്.
(A) 10 മീറ്റർ 
(B) 5 മീറ്റർ
(C) 20 മീറ്റർ 
(D) 12 മീറ്റർ 

6. ഓരോ തരം വാഹനത്തിനും വേഗത പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി വേഗതയിൽ കൂടുതലായി ഡ്രൈവർ വാഹനം ഓടിക്കാൻ പാടില്ല. ഓവർ സ്പീഡ് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമം ---- ആണ്.
(A) സെക്ഷൻ 112 
(B) സെക്ഷൻ 113
(C) സെക്ഷൻ 122 
(D) ഇതൊന്നും അല്ല 

7. ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സെനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ 
കോസ്റ്റുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.
(A) ഗിവ് വേ 
(B) സിഗ്ഗ്സാഗ്ഗ് ലൈൻ
(C) ട്രാഫിക്ക് ലെയിൻ ലൈൻ
(D) സ്റ്റോപ്പ് ലൈൻ 

8. ട്രാഫിക്ക് സൈനുകളെ പ്രധാനമായും ------ ആയി തരംതിരിച്ചിട്ടുണ്ട്. 
(A) രണ്ടായി 
(B) നാലായി
(C) മൂന്നായി 
(D) അഞ്ചായി 

9. 3.5 ഈ റോഡ് സൈൻ സൂചിപ്പിക്കുന്നത്. 
(A) ഉയരപരിധി 
(B)ഭാരപരിധി
(C) നീളപരിധി 
(D) വീതിപരിധി 

10. അമിത വേഗതയിൽ സ്റ്റിയറിംഗ് തിരിക്കുമ്പോൾ എത്ര തിരിച്ചാലും അതിനനുസരിച്ചു വാഹനം തിരിയാതെ ദിശ മാറിപ്പോവുന്ന അവസ്ഥയാണ് -------
(A) ഓവർ സ്റ്റിയറിംഗ് 
(B) അണ്ടർ സ്റ്റിയറിംഗ്
(C) റോൾ ഓവർ 
(D) ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം. 

11. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 185 എന്തിന്നെപറ്റിയാണ് പ്രതിപാദിക്കുന്നത്. 
(A) അമിതവേഗത 
(B) അമിതഭാരം
(C) മദ്യപിച്ചു വാഹനം ഓടിക്കുക
(D) മേൽപറഞ്ഞതെല്ലാം

12. 50 വയസുകഴിഞ്ഞ ആളിന് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് ------ 
വർഷത്തേക്കാണ്.
(A) 10 വർഷം 
(B) 5 വർഷം
(C) 15 വർഷം 
(D) 20 വർഷം

13. /4 റോഡിലെ ഈ ചിന്ഹം സൂചിപ്പിക്കുന്നത് എന്താണ് ? 
(A) വലത്തോട്ട് സൈഡ് റോഡ്
(B) ഇടത്തേക്ക് സൈഡ് റോഡ്
(C) T-ജംഗ്ഷൻ 
(D) മുന്നിൽ മെയിൻ റോഡ്

14. ട്രാഫിക് സിഗ്നൽ ലൈറ്റുകളിൽ പച്ചലൈറ്റുകൾ പ്രകാശിച്ചാൽ ---- 
(A) വാഹനം നിർത്തണം 
(B) വാഹനം മുന്നോട്ടുപോകാം
(C) വാഹനം പുറകോട്ടു പോകാം
(D) ഇതൊന്നും അല്ല.
15. ഒരു റോഡിൽ ക്രമമായും സുരക്ഷിതമായും വാഹനം ഓടിക്കുവാൻ സാധിക്കുന്ന 
പരമാവധി വേഗതയാണു ഈ റോഡിന്റെ --------
(A) ഡിസൈൻ സ്പീഡ് 
(B) ഓവർ സ്പീഡ്
(C) അണ്ടർ സ്പീഡ് 
(D) ഇതൊന്നും അല്ല 

16. സാധാരണമായി ഒരു എഞ്ചിനിലെ ഇൻലെറ് വാൽവുകൾ എക്സ്ഹോസ്റ്റ് വാൽവുകളേ അപേക്ഷിച്ചു
(A) വലുതായിരിക്കും
(B) ചെറുതായിരിക്കും
(C) ഒരുപോലെ ആയിരിക്കും
(D) എക്സ്ഹോസ്റ്റ് വാൽവുകളുടെ വലുപ്പവുമായി യാതൊരു ബന്ധമില്ല. 


17. 4 സ്ട്രോക്ക് എഞ്ചിനുകളിൽ ക്യാം ഷാഫ്റ്റ് കറങ്ങുന്നത് കണ്ട് ഷാഫ്റ്റിന്റെ ______
വേഗതയിലാണ്.
(A) നാലിരട്ടി 
(B) പകുതി
(C) ഇരട്ടി 
(D) മൂന്നിരട്ടി 

18. താഴെ പറയുന്നതിൽ ഏതു ഉപയോഗിച്ചാണു സിലിണ്ടർ ഹെഡില്ലേ കരി കളയുന്നത്. 
(A) സോപ്പ് 
(B) വെള്ളം
(C) ക്രേപ്പേർ 
(D) അമോണിയ

19. സിലിണ്ടറിലെ TDC മുതൽ BDC വരെ ഉള്ള ദൂരമാണ്. 
(A) ബോർ 
(B) സ്ട്രോക്ക്
(C) സിലിണ്ടർ വോളിയം 
(D) എൻജിൻ കപ്പാസിറ്റി

20. സാധാരണമായി ഒരു 4 സിലിണ്ടർ എൻജിനിലെ ഫയർറിംഗ് ഓർഡർ ---- ആയിരിക്കും. 
(A) 1-2-3-4 
(B) 1-4-3-2
(C) 1-3-4-2 
(D) ഇതൊന്നുമല്ല 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ