അന്തർദേശീയ പുരസ്‌കാരങ്ങൾ
അന്തർദേശീയ പുരസ്‌കാരങ്ങൾ
മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ[അവലംബം ആവശ്യമാണ്] ഒരു പുരസ്കാരമാണ്.
ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.
മാൻ ബുക്കർ AND
മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ്
Man Booker prize 2018 ----Anna Burns (Irish)
Novel : Milkman
Man Booker International 2018 --: Olga Tokarczuk (Poland)
Novel : Flights
Man Booker International 2019 : ---അൽ ഹാർത്തിക്
Novel : ---' അറേബ്യൻ എഴുത്തുകാരിയായ ജോഖ അൽഹാർത്തിക്കിന്റെ 'സെലസ്റ്റിയൽ
ബോഡീസ്' എന്ന നോവലിനാണ്
പുരസ്കാരം.
50,000 പൗണ്ട് (ഏകദേശം
44.31 ലക്ഷം രൂപ) ആണ് സമ്മാനത്തുക.
ബുക്കർ ഇന്റർനാഷണൽ പുരസ്കാരം
നേടുന്ന ആദ്യ അറേബ്യൻ
എഴുത്തുകാരിയും ഇംഗീഷിലേക്ക്
പുസ്തകം വിവർത്തനം ചെയ്യുന്ന ആദ്യ
ഒമാൻ എഴുത്തുകാരിയുമാണ്
അൽഹാർത്തി.
ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെട്ടതും ഏതെങ്കിലും കോമൺവെൽത്ത് അംഗരാജ്യത്തിലെയൊ, അയർലൻഡ് ,സിംബാവെഎന്നീ രാജ്യങ്ങളിലെയൊ കൃതിക്കാണ് മാൻ ബുക്കർ നൽകിയിരുന്നത്.
എന്നാൽ 2014 തൊട്ട് ഇംഗ്ലീഷ് ഭാഷയിലെ കൃതികൾക്ക് എന്നാക്കി മാറ്റി..
മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് , ഇംഗ്ലീഷിലേക്ക് പരിഭാഷ പെടുത്തിയതും ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചതും ആയ കൃതിക്ക് 2005- ല് ഏർപ്പെടുത്തിയ താണ് മാൻ ബുക്കർ ഇന്റർനാഷണൽ
ആദ്യ കാലത്ത് 2 വർഷത്തിലൊരിക്കൽ നൽകിയിരുന്ന പുരസ്കാരം 2015 ന് ശേഷം എല്ലാ വർഷവും നൽകുന്നു......
2016 മുതൽ ആണ് പരിഭാഷകർക്ക് കൂടി പുരസ്കാരം നൽകി തുടങ്ങിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ