ഗാന്ധി
ഗാന്ധി മുഴുവൻ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1869 ഒക്ടോബര്‍ 2: ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം. അച്ഛന്: കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി )അമ്മ: പുത് ലീ ഭായ് കേരള ഗാന്ധി : കെ കേളപ്പൻ ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്-ഡോ.രാജേന്ദ്രപ്രസാദ് അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്-ഖാൻ അബ്ദുൽ ഗാഫർഖാൻ ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്-ബാബാ ആംതെ അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്-മാർട്ടിൻ ലൂഥർ കിങ്ങ് ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് -കെന്നെത്ത് കൗണ്ട ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് -എ.ടി .അരിയരത്നെ മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് -ഐ.കെ.കുമാരൻ മാസ്റ്റർ ഇൻഡോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത് -അഹമ്മദ് സുകാർണോ ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ (കവിത) : അക്കിത്തം അച്യുതൻ നമ്പൂതിരി എന്റെ ഗുരുനാഥൻ (കവിത): വള്ളത്തോൾ ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂർ ഗാന്ധിജിയും ഗോഡ്സയും : എൻ.വി.കൃഷ്ണവാര്യർ ആഗസ്റ്റ് കാറ്റിൽ ഒരില (കവിത): എൻ.വി.കൃഷ്ണവാര്യർ ഗാന്ധിജിയും കാക്കയും ഞാനും : ഒ.എൻ.വി ഗാന്ധിഭാരതം(കവിത): പാലനാരായണൻ നായർ ഗാന്ധി(കവിത): വി.മധുസൂദന
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ