രസതന്ത്രം പദാർത്ഥങ്ങളുടെ രാസസ്വഭാവം , ഘടന , മാറ്റം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ യാണ് രസതന്ത്രം രസതന്ത്രത്തിന്റെ ആദ്യകാല നാമം - ആൽക്കമി രസതന്ത്രത്തിന്റെ പിതാവ് - റോബർട്ട് ബോയിൽ ആധുനിക രസതന്ത്രത്തിന്റെ പിതാവ് - ലാവോസിയെ പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത് - അറബികൾ പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാര്യ തീയ ഋഷിവര്യൻ - കണാദൻ അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത് - 2011 കാർബൺ സംയുക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കു ന്ന രസതന്ത്രശാഖ - കാർബണിക രസതന്ത്രം മൂലകങ്ങളെയും സംയുക്തങ്ങളെയും പറ്റി പ്രതി പാദിക്കുന്ന രസതന്ത്രശാഖ - അകാർബണിക രസതന്ത്രം നൈറലാൺ . ടെറിലിൻ തുടങ്ങിയ കൃതിമ നാരു കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - പോളിമർ കെമിസ്ട്രി മണ്ണിന്റെ ഗുണങ്ങൾ , കീടനാശിനികൾ , വളങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന രസതന്ത് ശാഖ - കാർഷിക രസതന്ത്രം ആറ്റം എന്ന പദം ആദ്യമായി നിർദ്ദേശിച്ചത് -ഓസ്റ്റ് വാൾഡ് ആറ്റത്തിന്റെ കേന്ദ്രഭാഗം - ന്യൂക്ലിയസ് ന്...