അയ്യത്താൻ ഗോപാലൻ കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു അയ്യത്താൻ ഗോപാലൻ തലശ്ശേരിയിൽഅയ്യത്താൻചന്തന്റെയുംകല്ലാട്ട്ചിരുതമ്മാളിന്റെയും മകനായി (3 മാർച്ച് 1861) ജനിച്ചു അയ്യത്താൻ ഗോപാലന്റെ ജന്മസ്ഥലം എവിടെ ? തലശ്ശേരി രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ പ്രചാരകനാരാ യിരുന്നു..അയ്യത്താൻ ഗോപാലൻ ബ്രഹ്മ സമാജം . സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോത്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോത്ഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോത്ഥാന നായകരിൽ പ്രമുഖൻ ആയിരുന്നു രാജാറാം മോഹൻ റോയ്. അദ്ദേഹംഹിന്ദുമതത്തിലെഅനാചാരങ്ങളുംഅന്ധവിശ്വാസങ്ങളുംതുടച്ചുനീക്കണംഎന്നആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം ബ്രഹ്മ സമാജം. സ്ഥാപിതമായത്? 1828, ഓഗസ്റ്റ് 20, കൊൽക്കത്ത ബ്രഹ്മ സമാജംസ്ഥാപകർ? റാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ ബ്രഹ്മ സമാജത്തിന്റെ പരിപാടികൾ എന്തെല്ലാ മായിരുന്നു വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ...