നവോത്ഥാനം -ആഗമാനന്ദ സ്വാമി(1896-1961)
ആഗമാനന്ദ സ്വാമി(1896-1961) കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ.1 936-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവർഷത്തിൽ ആഗമാനന്ദസ്വാമി കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദൻ നിർവഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂൾ, അഗതിമന്ദിരം, 'ഹരിജനഹോസ്റ്റൽ', ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു. ആഗമാനന്ദ സ്വാമി ജനിച്ചത്? 1896 ആഗസ്റ്റ് 27 ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം? കൊല്ലം ജില്ലയിലെ ചവറ ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം? കൃഷ്ണൻ നമ്പ്യാതിരി സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്? ആഗമാനന്ദൻ ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്? ആഗമാനന്ദൻ സ്വാമികൾ ആഗമാനന്ദൻ ആരംഭി...