പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CE 107 revision 23

ce 107

Maths Exam point 1

ഇമേജ്
$3^{2}\times 3^{3}\div 3^{5}$= (A) 3 (B) 3 6 (C) 3 10 (D) 1 $3^{2}\times 3^{3}\div 3^{5}$ $3^{2+3}\div 3^{5}$ $3^{5}\div 3^{5}$ =$1$ ------------------- $2^{5}\times 2^{9}$ $2^{5+9}$ $2^{14}$ show answer $4^{5}\div 4^{-7}$ $4^{5--7}$ $4^{5+7}$ $4^{12$ show answer/hide answer $8^{4}\times 7^{4}$ $(8\times 7)^{4}$ $(56)^{4}$ show answer/hide answer 62, 8, 14, 20, ... എന്ന ശ്രേണിയിലെ അൻപതാമത്തെ പദം ഏത് ?(A) 300 (B) 302 1 (C) 308(D) 314 63. നീലയും വെള്ളയും ചായങ്ങൾ 5 : 3 എന്ന അംശബന്ധത്തിൽ കലർത്തി 40 ലിറ്റർചായക്കൂട്ടുണ്ടാക്കുന്നു. ഇതിനായി എത്ര ലിറ്റർ വെള്ള ചായം വേണം?(A) 10  (B) 15(C) 20 (D) 25 64. 12 പേർ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 15 പേർ എത്ര ദിവസം കൊണ്ട് തീർക്കും ?(A) 6(B) 7(C) 8  (D) 65, 0.25 + 1/2 + 2.5 + 3/4 4(B)3 3/4 (C )5 (D)61/4 66. ഒരാൾ 10000 രൂപ 4% നിരക്കിൽ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽനിക്ഷേപിച്ചു. 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?(A) 10400 (B) 10416 (C) 10800 (D) 10816

MALAYALAM- പഴഞ്ചൊല്ലുകൾ part 1

ഇമേജ്
LDC തിരുവനന്തപുരം 2013 ''അരവൈദ്യൻ ആളെക്കൊല്ലി'' എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്? a) ആധി തന്നെ വ്യാധി         b) അല്പജ്ഞാനം ആപത്ത്  c) അത്താഴം അരവയർ     d) ഐക്യമത്യം മഹാബലം   Ans:   b) അല്പജ്ഞാനം ആപത്ത്  പഴഞ്ചൊല്ലുകൾ: ചുരുങ്ങിയ വാക്കുകളിൽ മഹത്തായ ഒരാശയം ഉൾക്കൊള്ളുന്നവ യാണ് പഴഞ്ചൊല്ലുകൾ. ജീവിതാനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവയാണിവ. പഴഞ്ചൊല്ലുകളുടെ കാര്യത്തിൽ മലയാള ഭാഷ സമൃദ്ധമാണ്.  മുറിവൈദ്യൻ ആളെകൊല്ലും -- അല്പജ്ഞാനം ആപത്ത്  ചൊട്ടയിലെ ശീലം ചുടല വരെ-- ചെറുപ്പത്തിലെ ശീലം മരണം വരെ കാറ്റുള്ളപ്പോൾ പാറ്റണം -- അവസരത്തിനൊത്ത് പെരുമാറുക  അങ്കവും കാണാം താളിയും ഒടിക്കാം-- ഒരു പ്രവൃത്തികൊണ്ട് രണ്ട് കാര്യം സാധിക്കുക പണമില്ലാത്തവൻ പിണം --ദരിദ്രനായാൽ നിസ്സാരൻ  നിത്യാഭ്യാസി ആനയെ എടുക്കും- പരിശീലനത്തിലൂടെ വിജയം നേടാനാവും ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം--ഇഷ്ടമില്ലാത്തവർ ചെയ്യുന്നതിലെല്ലാം കുറ്റം കാണുക ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും--കർമ്മത്തിനനുസ...

CONSTITUTION - വകുപ്പുകൾ General (part10)

ഇമേജ്
ഭരണഘടന നിലവിൽ വരുമ്പോൾ എത്ര വകുപ്പുകളും പട്ടികകളും ഭാഗങ്ങളുമാണുള്ളത്?  395 വകുപ്പുകളും 8 പട്ടികകളും 22 ഭാഗങ്ങളും ഉണ്ടായിരുന്നു.  നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ ഉള്ള വകുപ്പുകളും പട്ടികകളും ബാഗങ്ങളുമാണുള്ളത്?  448 വകുപ്പു കളും 12 പട്ടികകളും 22 ഭാഗങ്ങളുമാണ് ഉള്ളത്. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടമാണ് (യൂണിയൻ ഓഫ് സ്റ്റേറ്റ്സ്) എന്ന് പ്രതിപാദിക്കുന്ന ഭരണഘ ടനാ വകുപ്പ്?  വകുപ്പ് 1 ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം? ക്വാസി ഫെഡറൽ  "ഇന്ത്യന് ഭരണഘടന കേന്ദ്രീകൃതവും ഫെഡറലും ആയ ഭരണ സംവിധാനങ്ങളെ നിർവചിക്കുന്നു. കേന്ദ്രീകൃതമായ ഫെഡറല് സംവിധാനമാണ് ഇന്ത്യയുടേത്. ഘടനയില് ഫെഡറൽ സ്വഭാവം ഉള്ളതും എന്നാൽ തത്വത്തിൽ കേന്ദ്രീകൃത സ്വഭാവം കൈക്കൊള്ളുന്നതും ആയത് കൊണ്ട് ക്വാസി -ഫെഡറല് എന്നാണു ഇന്ത്യൻ ഭരണഘടനയെ വിളിക്കുന്നത്." ഏത് ആർട്ടിക്കിൾ (വകുപ്പ്) പ്രകാരമാണ് പുതിയ സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിൽ ഉൾക്കൊള്ളുന്നത്?  വകുപ്പ് 2  ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് അധികാരമുള്ളത് ആർക്കാണ്?  പാർലമെന്റിന്  പുതി...

EXAM POINT- 15-വിശ്വനാഥ് ആനന്ദ്

ഇമേജ്
Q: സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏതു ലോക ചെസ്സ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത്? (KPSC LAB ASSISTANT 2018) a) റോജർ ഫെഡറർ                    b) ഗ്യാരി കാർപോവ്  c) ഗ്യാരി കസ്‌പോറോവ്       d) വിശ്വനാഥ് ആനന്ദ്  Ans: d) വിശ്വനാഥ് ആനന്ദ് ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേരില്‍ ഇനിയൊരു ഗ്രഹവുമുണ്ടാകും. 4538 വിശ്യാനന്ദ് എന്ന പേരില്‍ ചൊവ്വക്കും വ്യാഴത്തിനും നടുവിലാണ് ഗ്രഹത്തിന്റെ സ്ഥാനം . ഇന്റര്‍നാഷണല്‍ അസ്‌ട്രേണമിക്കല്‍ യൂണിയന്റേതാണ് തീരുമാനം. ജപ്പാന്‍ കാരനായ കെന്‍സോ സുസുക്കി 1988 ലാണ് “4538” എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഇതുവരെ പേരില്ലാതെ തുടരുകയായിരുന്നു ഈ കുഞ്ഞന്‍ ഗ്രഹം. ഏപ്രില്‍ ഒന്നിന് നാസയുടെ വെബ്‌സൈറ്റിലാണ് വിവരം പ്രസിദ്ധീകരിച്ചത്. കുഞ്ഞന്‍ ഗ്രഹം കണ്ടെത്തിയത്. ഛിന്നഗ്രഹത്തിന് പേരുനല്‍കി ആദരിക്കുന്ന മൂന്നാമത്തെ ചെസ് താരവും ആദ്യ ഇന്ത്യക്കാരനുമാണ് വിശ്വനാഥന്‍ ആനന്ദ്.  റഷ്യയുടെ അലക്‌സാണ്ടര്‍ അഖിന്‍, അനത്തോളി കാര്‍പ്പോവ്, ക്രിക്കറ്റ് ഇതിഹാസം ...

state : നാഗാലാൻറ് part 2

ഇമേജ്
  നാഗാലാൻറ് 1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്. നാഗാലാൻഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം.സ്ഥാപിച്ചത്: 1963, ഡിസംബർ .ഭൂമിയുടെ വിസ്തീർണം: 16,579 km² നാഗാലാന്റിലെമുഖ്യമന്ത്രി നെയ്ഫു റിയോ നാഗാലാന്റിലെഗവർണർ പത്മനാഭ ബാലകൃഷ്ണ ആചാര്യ നാഗാലാന്റിലെതലസ്ഥാനങ്ങൾ: കൊഹിമ, ഗുവഹാത്തി (നീതിന്യായ വ്യവസ്ഥ) നാഗാലാന്റിലെ ജില്ല കൾ  കൊഹിമ,ഫെക്,മോക്കോക്ചുങ്,വോഖ,സുൻഹെബോട്ടോ,തുവെൻസാങ്,മോൺ,ദിമാപൂർ,കിഫൈർ,ലോങ്ലെങ്,പെരെൻ മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം നാഗാലാൻറ്. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം നാഗാലാൻറ്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം?  നാഗാലാന്റ് ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? നാഗാലാന്റ് ...

Die-Phrasal verb

ഇമേജ്
Are you dying to know what today’s phrasal verb is? It’s die. The agitation by the workers for higher wages has---- (A) died down (B) died upon (C) died off (D) died out Answer Died down Die away:fade away We use it a lot with sounds. എന്തെങ്കിലുമൊന്ന്, വിശേഷിച്ച് sound, dies away എന്ന് പറഞ്ഞാൽ അത് നേർത്ത് നേർത്ത് ഇല്ലാതായെന്ന് ചുരുക്കം The sound of the train died away as it left town. Die down: Decrease or become quiet if something dies down, it becomes much less noisy, powerful, or active It was on the front pages of all the papers for a few days, but the interest gradually DIED DOWN. Die for:Want something a lot,or for something to be amazing. ഒന്നിന് വേണ്ടി വല്ലാതെ ആഗ്രഹിക്കുക so good that you want to have it very much I'm DYING FOR the weekend- this week's been so hard. Die back is used with plants. This means, the plants don’t die, but they loose leaves. They loose color. But they will come b...

exam time-english

ഇമേജ്
1.Choose the correct antonym of 'Freedom'. (A) independence (B) liberty (C)choice (D) restriction Answe: Restriction 2.-------goes before a fall.(A) Haughtiness(B) Kindness(C)Pride(D) Happiness Answer: pride pride comes/goes before a fall saying ​said to emphasize that if you are too confident about your abilities, something bad wil lhappen that shows that you are not as good as you think 3. Devanarayan asked the boy :(A) what was he doing (B) what he was doing(C) what he did(D) what he would done Answer: what he was doing 4.Choose the correct meaning of the foreign word 'vis a vis' : (A) back to back(B) side by side (C) looking at each other(D) face to face Answer Face to face Vis a vis 1: in relation to 2: as compared with 3: face-to-face with താരതമ്യേന മുഖത്തോടുമുഖം നോക്കിനില്‍ക്കുന്നവന്‍ നേർക്കുനേർ ബന്ധപ്പെട്ട താരതമ്യേന 5. He has been working here------1978(A) from(B)till(C)since(D) before since 6. The study of the origin and history of words (A) Entomology ...

English-Until

ഇമേജ്
---------------the rain stopped, the play had to be suspended. (A) Until (B) When  (C) As (D) While Answer:Until until or untill? - How To Spell until is correct Take care to spell until with only one l at the end: not ‘untill’. Remember that you must spell the word "until" with a single L until/till വരെ എന്നര്ത്ഥം വരുന്ന വാക്ക് . Until I joined the WEDA, I was poor in English Until ഒരു preposition ഉം conjunction ഉം ആണ് . Until is often shortened to till or ’til. Till and ’til are more informal and we don’t usually use them in formal writing. Until അർത്ഥമാക്കുന്നത് ‘up to (the time that)’: (ആ സമയം വരെ ) എന്നാണ് We played chess until midnight. (up to midnight) The film didn’t end till eleven o’clock. (up to eleven o’clock.) from with until or till From… To / Till / Until എന്തെങ്കിലുമൊന്ന് തുടങ്ങി അവസാനിക്കുനത്തിനെ കുറിച്ച് സൂചിപ്പിക്കാൻ until നൊപ്പം from ഉപയോഗിക്കുന്നു Gopal worked out at the gym from 6 pm till(to) 7.30 pm. The road outside our house will be ...

Kerala fact : chief minister സി അച്യുതമേനോൻ

ഇമേജ്
    സി അച്യുതമേനോൻ ചേലാട്ട് അച്യുതമേനോൻ ജനനം ജനുവരി 13, 1913 തൃശ്ശൂരിലാണ്.പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞ‌ൻ‌മേനോൻ,മാതാവ് ചങ്ങരം‌പൊന്നത്ത് പാർ‌വ്വതിയമ്മ. സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെതലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.1970-ൽ മുഖ്യമന്ത്രിയായ സി. അച്യുതമേനോന് നിയമസഭാംഗമാകാനായി ഇ. ചന്ദ്രശേഖരൻ നായർരാജി വെച്ച ഒഴിവിൽ നടന്നതാണ് കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പ് 2013 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി  സി അച്യുതമേനോൻ. നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച കേരള മുഖ്യമന്ത്രി.  സി അച്യുതമേനോൻ. 5 വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി? സി.അച്യുതമേനോൻ ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി? Answer :- സി.അച്യുതമേനോൻ കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ❓. സി.അച്യുതമേനോൻ മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവാണ്  സി. അച്യുതമേനോൻ കേ...

കോശം - CELL (biology)

ഇമേജ്
ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയം വിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം ജീവികളുടെ ഘടനപരവും ജീവ ധർമപരവുമായ അടിസ്ഥാന ഘടകം? കോശം (CELL ) കോശ സിന്താന്തത്തിന്റെ ഉപജ്ഞാതാക്കൾ? തിയോഡർ ഷ്വാൻ, ജേക്കബ് ഷ്‌ലീഡൻ ജന്തു ശരീരം കോശങ്ങളാൽ നിർമിതമാണെന്ന് കണ്ടെത്തിയത്? തിയോഡർ ഷ്വാൻ കോശത്തെ കുറിച്ചുള്ള പഠനം സൈറ്റോളജി സൈറ്റോളജിയുടെ പിതാവ്? റോബർട്ട ഹുക് കോശം കണ്ടുപിടിച്ചത്? റോബർട്ട ഹുക് ജീവനുള്ള കോശം കണ്ടുപിടിച്ചത്? ആന്റൺ വാൻ ല്യൂവൻ ഹോക്ക് സസ്യ കോശം കണ്ടെത്തിയത്? എം ജെ ഷ്ലീഡൻ ഏറ്റവും വലിയ കോശം? ഒട്ടകപക്ഷിയുടെ മുട്ട ഏറ്റവും ചെറിയ കോശം? മൈക്കോപ്ലാസ്മാ പ്ലൂറോ ന്യുമോണിയലൈക് ഓർഗാനിസം എന്നറിയപ്പെടുന്ന ജീവി? മൈക്കോപ്ലാസ്മാ ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ള കോശങ്ങൾ ? ഫാഗോസൈറ്റുകൾ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം സെല്ലുലോസ് ജീവന്റെ അടിസ്ഥാന ഘടകം? പ്രോട്ടോപ്ലാസം (കോശദ്രവം) പ്രോട്ടോപ്ലാസമാണ് ജീവന്റ കണികാ എന്ന് പറഞ്ഞതാര്? ടി. എച്ച്. ഹക്സിലി ...

2.4renaiscance part 4 നവോത്ഥാനം -തൈക്കാട് അയ്യാഗുരു

ഇമേജ്
    തൈക്കാട് അയ്യാഗുരു തൈക്കാട് അയ്യ ജനിച്ച വർഷം?  1814. തൈക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?  തൈക്കാട്അയ്യാഗുരു. തൈക്കാട് അയ്യാഗുരുവിന്റെ ജന്മസ്ഥലം എവിടെ യാണ്? ചെങ്കൽപേട്ട് (നകലപുരം-തമിഴ്നാട്) തൈക്കാട് ശിവൻകോവിലിൽ വിഗ്രഹപ്രതിഷ്ഠ നിർവ്വഹിച്ച രാജാവ് ആര്? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ തൈക്കാട് അയ്യാഗുരുവിന്റെ ആദ്യകാല പേര്? സുബ്ബരായ പണിക്കർ പന്തിഭോജനം ഇന്ത്യയിലാദ്യം ആരംഭിച്ചത് ആര്? തൈക്കാട് അയ്യാഗുരു “സൂപ്രണ്ട് അയ്യ' എന്നും "ശിവരാജയോഗി' എന്നും അറിയപ്പെട്ട സാമൂഹ്യപരിഷ്കർത്താവ് ആര്? തൈക്കാട് അയ്യാഗുരു തൈക്കാട് അയ്യാഗുരുവിന്റെ തത്വശാസ്ത്രം ഏതാണ്? ശിവരാജയേ ാം ശൈവപ്രകാശസഭ രൂപീകരിക്കാൻ തെക്കാട് അയ്യാഗുരുവിനോടൊപ്പം പ്രയത്നിച്ച വ്യക്തി - ആരാണ്? സുന്ദരൻപിള്ള തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? ശിവൻ] തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ് സ്വാതി തിരുന്നാൾ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ? തൈക്കാട് അയ്യാഗുരു തൈക്കാട് അയ്യാഗുരുവിന് യോഗ ...

CE 106-REVISION 19

ഇമേജ്
CE 106 REVISION MODULE 19 സഹോദരൻ കടംകഥകൾ REGULATING ACT ശിലകൾ അച്ചടിശാല കേരളം up current-affairs-october-2018 CHEMISTRY CE 107.

ജലം 2

സമുദ്ര ജലത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന സംയുക്തം സോഡിയം ക്ലോറൈഡ്  ഭൂമിയിൽ ഏറ്റവും ജലമുള്ള സമുദ്രം ?  ശാന്തമഹാസമുദ്രം [Pacific Ocean ]  സമുദ്രജലം ഭൂമിയുടെ ഉപരിതലത്തിലെ 70 ശതമാനവും സമുദ്രജലമാണ്. സമുദ്രജലത്തിലെ ജലം ശുദ്ധീകരിച്ചും കുടി വെള്ളമാക്കി മാറ്റുന്നു. ലവണാംശമില്ലാത്ത ജലമാണ് സാധാരണ ഗതിയില്‍ ശുദ്ധജലമെന്ന പേരില്‍ അറിയപ്പെടുന്നത്. അന്താരാഷ്‌ട്ര സമുദ്ര വർഷം എന്നായിരുന്നു ?  1998 സമുദ്രജലത്തിന്റെ സാന്ദ്രത: 1.025 gm.  ഏതുതരം ജലമാണ് ആണവ റിയാക്ടറുകളിൽ ഉപയോഗിക്കുന്നത്?  ഘനജലം  ഘനജലം ((Heavy water)  പ്രപഞ്ചത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ . ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് ഘനജലം. ഹൈഡ്രജൻ ഓക്സിജനുമായി പ്രവര്ത്തിച്ച് ജലമുണ്ടാകുന്നതുപോലെ ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന ജലമാണ് ഘനജലം. ആണവ നിലയങ്ങളില് ഇവ ഉപയോഗിക്കുന്നുണ്ട്. ആണവനിലയങ്ങളില്‍ ന്യൂട്രോണുകളുടെ ഗതി നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്ററുകളായി ഘനജലം ഉപയോഗിക്കുന്നു....

ജലം

ഇമേജ്
ലോക ജല ദിനം  മാര്‍ച്ച്22  1993 മാര്ച്ച് 22 നാണ് ഐക്യരാഷ്രസഭ ലോക ജല ദിനം ആഘോഷിച്ച് തുടങ്ങുന്നത്. 1.5 ബില്യണ് ആളുകളാണ് ജലവുമായി ബന്ധപ്പെട്ട മേഖലകളില് തൊഴിലെടുക്കുന്നത്. ലോകത്തെ പാതിയോളം മനുഷ്യര്. അതുകൊണ്ടുതന്നെ 2016 ലെ ജലദിനത്തിന്റെ മുദ്രാവാക്യം പ്രസക്തമാകുന്നു ‘അമൂല്യ ജലം, മെച്ചപ്പെട്ട തൊഴില്’ (ബെറ്റർ വാട്ടർ ബെറ്റർ ജോബ്സ്)  ജലത്തെ കുറിച്ചുള്ള പഠനം  ഹൈഡ്രോളജി  ആധുനിക ലോകത്ത് എല്ലാം പഠന വിഷയമാണല്ലോ. ജലത്തെക്കുറിച്ച് പഠിക്കാനും ശാസ്ത്ര ശാഖനിലവിലുണ്ട്. ജലത്തെക്കുറിച്ചുള്ള പഠന ശാഖയാണ് ഹൈഡ്രോളജി. ജലത്തിന്റെ ലഭ്യത, വിതരണം, ചംക്രമണം, രാസ-ഭൗതിക ഗുണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഈശാഖയിലെ പഠനവിഷയം.. സാർവ്വിക ലായകം  ജലം  പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം❓  മഴവെള്ളം  ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം❓  ജലം  ഖരം,ദ്രാവകം ,വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ സാധിക്കുന്ന പദാർത്ഥം❓  ജലം  ഒരു ലിറ്റർ ജലത്തിന്റെ ഭാരം❓  1 കിലോ  ജല...

കോഴിക്കോട്

ഇമേജ്
      കോഴിക്കോട് വിസ്തീർണ്ണം : 2344 ചതുരശ്ര കിലോമീറ്റർ ആകര്‍ഷണങ്ങള്‍ : കാപ്പാട് ബീച്ച് , കോഴിക്കോട് ബീച്ച് , തുഷാരഗിരി , കക്കയം, കടലുണ്ടി , പെരുവണ്ണാമൂഴി കേരള സംസ്ഥാനത്തിന്റെവടക്കുവശത്തുള്ള ഒരു ജില്ലയാണ്‌ കോഴിക്കോട്.ഇന്ത്യയുടെതെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ മലബാർ ജില്ല വിഭജിച്ച് 1957 ജനുവരി ഒന്നിന് കോഴിക്കോട് രൂപവൽക്കരിച്ചു.കോഴിക്കോട് കോർപ്പറേഷൻ പദവിയുള്ള ജില്ല യാണ് . പ്രധാന നദികൾ കല്ലായിപ്പുഴ,ചാലിയാർ ,കുറ്റിയാടിപ്പുഴ , കോരപ്പുഴ, കടലുണ്ടിപ്പുഴ.വീ കെ കൃഷ്ണമേനോൻ മ്യൂസിയം കോഴിക്കോട്ടാണ്.ഫറോക്ക് ഓട്ടു വ്യവസായത്തിനു പ്രസിദ്ധമാണ് . സംസ്ഥാനം 1956-ല്‍ നിലവിൽ വന്നപ്പോൾ ഏറ്റവും വലിയ ജില്ലയായിരുന്നു മലബാര്‍. കോഴിക്കോട് തളിക്ഷേത്രമാണ് രേവതിപട്ടത്താനത്തിന്‍റെ വേദി.കോഴി...

അഗ്നിപർവ്വതങ്ങൾ

ഇമേജ്
                                  അഗ്നിപർവ്വതങ്ങൾ അഗ്നിപർവ്വതം എന്ന പദം ഉത്ഭവിച്ചത് 'പാതാള ദേവൻ' എന്നർത്ഥം 'വൾക്കൻ' എന്ന പദത്തിൽ നിന്നാണ് ഉരുകി തിളച്ച മാഗ്മ ഭൗമാന്തർഭാഗത്ത് നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരം അറിയപ്പെടുന്നത് വെന്റ്(അഗ്നിപർവ്വതദ്വാരം ഫലകങ്ങളുടെ ചലനത്തിന്റെ ഫലമായി ഉണ്ടാകുന്ന വിടവുകൾ വഴി മാഗ്മ ഭൂവൽക്കത്തിനു  പുറത്തു വന്നാണ് അഗ്നിപർവതകൾ സൃഷ്ടിക്കുന്നത് അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത് ഫണലിന്റെ ആകൃ തിയിൽ കാണപ്പെടുന്നത് അഗ്നിപർവ്വതമുഖം അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം ക്രേറ്റർ (Crater) അഗ്നിപർവ്വത മുഖത്ത് ജലം നിറഞ്ഞ് രൂപപ്പെടുന്ന തടാകങ്ങൾ ക്രേറ്റർ തടാകങ്ങൾ ഇന്ത്യയിലെ ക്രേറ്റർ തടാകം ലോണാർ (മഹാരാഷ്ട്ര) വലുപ്പമേറിയ അഗ്നിപർവ്വത മുഖങ്ങൾ കാൽഡെറുകൾ (Calderas) ലോകത്തിലെ ഏറ്റവും വലിയ കാൽഡെറ ആസോ (ജപ്പാൻ) അഗ്നിപർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൂടു നീരുറവയെ...