കണ്ടല്‍കാടുകള്‍

















  കണ്ടല്‍കാടുകള്‍






തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ

ജൂലൈ 26 ലോക കണ്ടല്‍ ദിനം.


കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍
കല്ലേന്‍ പൊക്കുടന്‍

ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല ഏത്?
കണ്ണൂര്‍

സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത്
എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌. എറണാകുളത്തെ മംഗള വനത്തിൽ വിവിധതരം കണ്ടൽ മരങ്ങളുണ്ട്

കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ലകള്‍
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌

നാൽപ്പമരങ്ങൽ ഏതൊക്കെ ?
അത്തി , ഇത്തി , അരയാൽ , പേരാൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്നസംസ്ഥാനം. പശ്ചിമ ബംഗാൾ

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽകാട് ?
സുന്ദർബൻസ്

കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ആയിരംതെങ്ങ്

പയ്യന്നൂരിലെ ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം
ഉളിയത്തുകടവില്‍

ഭിട്ടാര്‍കര്‍ണിക കണ്ടല്‍ക്കാട് ഏത് സംസ്ഥാനത്താണ്
ഒറീസ
സുന്ദര്‍ബന്‍ കണ്ടല്‍കാടുകള്‍ സ്ഥിതിചെയ്യുന്നത്
പശ്ചിമബംഗാളിലാണ്

ലോകത്തിലെഏറ്റവും വലിയ കണ്ടൽക്കാട് സ്ഥിതിചെയ്യുന്നത്
ഇന്ത്യയിലാണ്

മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം
വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ