കേരള മുഖ്യമന്ത്രിമാർ - പട്ടം താണുപിള്ള










       പട്ടം താണുപിള്ള


(എം  പട്ടം താണുപിള്ള 1960 - 1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി


പട്ടം താണുപിള്ള. തിരുവിതാംകൂർ , തിരു -കൊച്ചി , കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്തി. പട്ടം താണുപിള്ള. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം.താണുപിള്ള എന്നായിരുന്നെങ്കിലും പട്ടം എന്നാണ് അദ്ദേഹം ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടത്.



1885 ജൂലായ് 15 ന് ആണ്`താണുപിള്ള ജനിച്ചത്.


കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി
പട്ടം താണുപിള്ള


കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി
പട്ടം താണുപിള്ള


ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ സോഷ്യലിസ്റ്റ് നേതാവ്
പട്ടം താണുപിള്ള

രാജി വച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി
പട്ടം താണുപിള്ള

കേരള സംസ്ഥാനത്ത് കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയ ആദ്യ നേതാവ്
പട്ടം താണുപിള്ള

ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം
പട്ടം താണുപിള്ള


കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ്
പട്ടം താണുപിള്ള


ഏറ്റവും കുറച്ച് കാലം തിരു- കൊച്ചി മുഖ്യമന്ത്രിയായ വ്യക്തി
പട്ടം താണുപിള്ള

തിരുവിതാം കൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്
പട്ടം താണുപിള്ള

കേരള മുഖ്യമന്ത്രിയായതിന് ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി
പട്ടം താണുപിള്ള

തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയുടെ പ്രധാന മന്ത്രി
പട്ടം താണുപിള്ള

'കേരളജനത' എന്ന പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ ചീഫ് എഡിറ്ററും പട്ടം താണുപിള്ളയായിരുന്നു

കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്ണര് സ്ഥാനം വഹിച്ച ആദ്യ വ്യക്തി
പട്ടം താണുപിള്ള.

1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി? പട്ടംതാണുപിള്ള


ആദ്യ ജനകീയ മന്ത്രിസബ്ജയിലെ പ്രധാന മന്ത്രി
പട്ടം താണുപിള്ള


ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചശേഷം ജനപ്രതിനിധി സഭയിൽ തിരഞ്ഞെടുക്കപ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ?
പട്ടം താണുപിള്ള(March 24)

തിരുവിതാംകൂർ , തിരു -കൊച്ചി , കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്തി.
പട്ടം താണുപിള്ള

ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം. :
പട്ടം താണുപിള്ള

തിരുവിതാംകൂറിലെ ആദ്യ പ്രധാന മന്ത്രി
പട്ടം താണുപിള്ള

19 ആം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി
പട്ടം താണുപിള്ള

പട്ടം താണുപിള്ള കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത്?
ടി.മാധവറാവു


കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്? 
പട്ടം താണുപിള്ള 


1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി.

1960 ഫെബ്രുവരി ഇരുപത്തിരണ്ടിനാണ്പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിൽ രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്

പട്ടം താണുപിള്ള പ്രധിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടി ❓.
പി.എസ്.പി(പ്രജാ സോഷ്യലിസ്റ്റ് പാർട്ടി)


തിരുവിതാംകൂറിന്റെ പ്രദാനമന്ത്രി, തിരുകൊച്ചിയുടെ മുഖ്യമന്ത്രി, കേരളമുഖ്യമന്ത്രി എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്
പട്ടം താണുപിള്ള

1962 സെപ്റ്റംബർ പഞ്ചാബ് ഗവര്‍ണറായി നിയമിക്കുകയും ചെയ്തു.

1964 ആന്ധ്രാ ഗവർണർ ആവുകയും ചെയ്തു 

1970 ജൂലൈ . 26-ന് പട്ടം താണുപിള്ള നിര്യാതനായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ