ഓസോൺ പാളി



ഓസോൺ പാളി







                 സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചമാണ് ഓസോൺ പാളി

സൂര്യനില്‍നിന്നുള്ള വിനാശകരമായ പല രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്നത് തടയുന്നത് അന്തരീക്ഷത്തിന്‍െറ മുകള്‍ത്തട്ടിലുള്ള ഓസോണ്‍ പാളിയാണ്.സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഭൂമിയുടെ പുതപ്പെന്നാണ് ഓസോണ്‍ പാളികളെ വിശേഷിപ്പിക്കുന്നത്. ആഗോള താപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുകയും അന്തരീക്ഷ ബാഷ്പം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അത് സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനെ അപകടത്തിലാക്കും.

ഓസോൺ പാളി കാണപെടുന്ന അന്തരീക്ഷ മണ്ഡലം
എ ട്രോപ്പാസ്ഫിയർ          ബി സ്ടാറ്റോസ്ഫിയർ

സി മിസോസ്ഫിയർ        ഡി തെർമോസ്ഫിയർ


സ്ടാറ്റോസ്ഫിയർ


സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?
ഓസോൺ പാളി

ഓസോൺ കണ്ടുപിടിച്ചത്?
സി.എഫ്. ഷോൺ ബെയിനാണ്

ഓസോൺ എത്ര ആറ്റങ്ങളാലാണ് നിർമിതമായിരിക്കുന്നത് ?
മൂന്ന്.

ഓസോൺപാളിയുടെ നിറം?
ഇളം നീല.

യു.എന്‍ ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത്
1994 മുതലാണ്

ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
സെപ്തംബർ 16 നാണ്

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌.
1988-ൽ

ഓസോൺ പാളിയുടെ സംരക്ഷണത്തിനായി മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചത്
1987 സെപ്റ്റംബർ 16-ന്.

ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ഉദ്ദേശ്യം

ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകഎന്നതാണ്  ഇതിന്റെ ഉദ്ദേശ്യം.

ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
സെപ്തംബർ 16 നാണ്

ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്

സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?
ഓസോൺ പാളി

ഓസോൺ കണ്ടുപിടിച്ചത്?
സി.എഫ്. ഷോൺ ബെയിനാണ്

ചരിത്രത്തിൽ ഓസോണ്പാളിക്ക് ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയത്.
2006ലായിരുന്നു
.
ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തു
ക്ളോറോഫ്ളൂറോ കാര്‍ബണ്‍

ഓസോൺ സുഷിരം ആദ്യം കണ്ടെത്തിയത്?
ഹാലിബെ

ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഡോബ്സൺ


ട്രോപോസ്ഫിയർ

നാം അധിവസിക്കുന്ന അന്തരീക്ഷത്തിലെ മണ്ഡലം

ട്രോപ്പോസ്‌ഫിയർട്രോപ്പോസ്ഫിയറിനെയും സ്ട്രാറ്റോസ്‌ഫിയറിനെയും വേർതിരിക്കുന്ന രേഖട്രോപ്പോപാസ്ട് ( ഭൂമിയിൽ നിന്ന് 20 കിമീ വരെ)

ഏറ്റവും താഴെയുള്ള പാളി.

ഉയരം ഭൂമധ്യരേഖയിൽ 17 Km, ധ്രുവങ്ങളിൽ 9 km.

'സംയോജന മേഖല'

ഹരിതഗൃഹ-പ്രഭാവമുള്ള മേഖല.

മഴ,കാറ്റ്,മേഘം,പൊടിപടലങ്ങൾ.

നാം ജീവിക്കുന്ന മണ്ഡലം:Biosphere

സാന്ദ്രത കൂടിയ മണ്ഡലം.

ഹെലികോപ്ടർ പറകുന്ന മണ്ഡലം.

ഉയരം കൂടുംതോറും ഇതിന്റെ താപനില കുറയുന്നു.


സ്ട്രാറ്റോസ്ഫിയർ

രണ്ടാമത്തെ പാളി. ഉയരം 17-50 km.

ഓസോൺപാളി ഇവിടെയാണ്.

നാക്രിയസ് or കോൺട്രിയൽ മേഘങ്ങൾ

Jet വിമാനങ്ങൾ പറകുന്ന മണ്ഡലം.

പൊടിപടലങ്ങളില്ല.

വായു പാളികളായി സ്ഥിതി ചെയ്യുന്നു.

ഉയരം കൂടിയാൽ താപനില കൂടുന്നു.

. മിസോസ്ഫിയർ

അന്തരീക്ഷത്തിൽ മധ്യഭാഗത്തുള്ള പാളി. ഉയരം 50 km-80 km.

ഏറ്റവും താപനില കുറഞ്ഞ മണ്ഡലം.

തണുപ്പേറിയ മണ്ഡലം.

ഉൽക്കാവർഷ പ്രദേശം.

നോക്ടിലൂസന്റ് or നിശാദീപങ്ങൾ എന്ന മേഘങ്ങളുള്ള പാളി.(ഭൂമിയിൽ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങൾ).

ഉയരം കൂടിയാൽ താപനില കുറയുന്നു.


. തെർമ്മോസ്ഫിയർ
ഉയരം: 80 km - 400 km.

ഏറ്റവും സാന്ദ്രത കുറഞ്ഞ മണ്ഡലം.

ഊഷ്മാവ് വർദ്ദിക്കുന്ന മേഖല.

ഉയരം കുടുംതോറും താപനില കൂടുന്നു.



റേഡിയോ പ്രക്ഷേപണം സാധ്യമാകുന്നത് അയണോസ്ഫിയർ.

അഭിപ്രായങ്ങള്‍

  1. Our nature should be related to our human body. We haman are misusing science, science is for use not for abuse if so the air pollution minimize from our side we shall get blessings from GOD through other animals and plants water and land characters.

    മറുപടിഇല്ലാതാക്കൂ
  2. സൂര്യപ്രകാശത്തിലെ ഏത് ഘടകത്തെയാണ് ഓസോൺ പാളി തടഞ്ഞു നിർത്തുന്നത്
    ഇതിന്റെ ഉത്തരം ഒന്ന് പോസ്റ്റ് ചെയ്യൂ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ