പർവതങ്ങൾ
600 മീറ്ററിലേറെ ഉയരമുള്ള ഭൂരൂപങ്ങളെയാണ് പർവ്വതങ്ങൾ എന്ന് വിളിക്കുന്നത്
പർവതങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയ ?
ഒറോജനി
പർവ്വതങ്ങളെ കുറിച്ചുള്ള പഠനമാണ്
ഓറോളജി
ലോക പർവ്വത വർഷമായി ആചരിചു തുടങ്ങിയത് എന്ന്?
2002
ലോക പർവ്വതദിനം എന്നാണ്?
ഡിസംബർ 11
ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
റുവാണ്ട
ഏഴ് മലകളുടെ നാടായി അറിയപ്പെടുന്നത്?
ജോർദാൻ
ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത്?
റോം
തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?
മാസിഡോണിയ
ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിരയാണ്?
പാമീർ.
കൈലാസ പർവതം, കൂൺലൂൺ പർവതം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?
ചൈന
കാർപാത്യൻ മല നിരകൾ കാണപ്പെടുന്നതെവിടെ?
യൂറോപ്പ്
ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് എവിടെ?
മേഘാലയ
2016-ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതമാണ്-----
ഷുഗർലോഫ്.
മടക്കുപർവതങ്ങൾ [Fold mountains]
ഹിമാലയം - ഇന്ത്യ, നേപ്പാൾ
റോക്കീസ് - വടക്കേ അമേരിക്ക
ആൻഡീസ്- തെക്കേ അമേരിക്ക
ആൽപ്സ്- യൂറോപ്പ്
ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവതനിര?
ആൻഡീസ് മടക്കുപർവതങ്ങൾ (തെക്കേ അമേരിക്ക)
ആൻഡീസിൽ വീശുന്ന കാറ്റ്
സോൻഡ
'മാച്ചു പിച്ചു' ഏത് പർവത നിരയിലാണ് സ്ഥിതിചെയ്യുന്നത്?
ആൻഡീസ്
തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വതനിരയുടെ കിഴക്കേച്ചരിവിലുള്ള പുൽമേട്?
ലാനോസ് (Lanos)
ആമസോൺ നദിയുടെ ഉത്ഭവസ്ഥാനം?
ആൻഡീസ് പർവ്വതം
റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
വടക്കേഅമേരിക്ക
ചിനൂക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?
റോക്കീസ്
അപക്ഷയ പ്രവർത്തനത്തിന്റെ ഫലമായി രൂപം കൊള്ളുന്നവയാണ് അവശിഷ്ട പർവതങ്ങൾ
ആരവല്ലി, അപ്പലേച്ചിയൻ എന്നിവാ ഏതു തരം പർവതങ്ങളാണ്?
അവശിഷ്ട പർവതങ്ങൾ
വിന്ധ്യ സാത്പുര പർവത നിരകൾക്കിടയിലൂടെ ഒഴുകുന്ന നദി?
നർമദ
ഇന്ത്യയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി?
നർമദ
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവത നിര?
ആരവല്ലി പർവ്വതം
ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്
ആരവല്ലി പർവതം
രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ രൂപവത്കരിക്കപ്പെട്ട വന്യ ജീവിസംരക്ഷണകേന്ദ്രം?
സരിസ്‌ക
രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര
ആരവല്ലി
ആരവല്ലി പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
മൌണ്ട് ഗുരുശിഖർ
ആരവല്ലി പർവ്വത നിരയിലെ പ്രശസ്ത സുഖവാസകേന്ദ്രം
മൌണ്ട് അബു (രാജസ്ഥാൻ)
ആരവല്ലി പർവ്വത നിരയിലെ ജൈന തീർത്ഥാടന കേന്ദ്രം
ദിൽവാര ക്ഷേത്രം
ആരവല്ലി പർവ്വത നിരയുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന നഗരം
അജ്മീർ
ഡൽഹിയുടെ ഭാഗമായ ആരവല്ലി പർവ്വത നിരയിലെ കുന്നുകൾ
റെയ്സിന കുന്നുകൾ
അവശിഷ്ട പർവ്വതം [Erosion mountains]
നീലഗിരി - ഇന്ത്യ
സിയറെയ്ഡ് - സ്പെയിൻ
ഇന്ത്യയിലെ അവശിഷ്ട പർവ്വതത്തിനുദാഹരണം?
നീലഗിരി
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?
നീലഗിരി (1986)
ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?
നീലഗിരി
നീലഗിരിയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ദോഡബേട്ട
പൂർവ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
മഹേന്ദ്രഗിരി
പശ്ചിമ ഘട്ടത്തിലെ രണ്ടു പ്രധാന ചുരങ്ങൾ?
ബോർഘട്ട്, പാലക്കാട് ചുരം
ആൽപ്സ് പർവത നിരയിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ ?
ഹോമി ജെ ഭാവ
ആൽപ്സ് പർവതത്തിന്റെ വടക്കേ ചെരുവിലൂടെ വീശുന്ന ഉഷ്ണ കാറ്റ്?
ഫൊൻ
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?
ഗോട്ടാർഡ് ബേസ് ടണൽ (ജിബിടി) (ആൽപ്സ് പർവ്വതത്തിൽ)
ഖണ്ഡപർവതം (Block mountains)
ഭൂവൽക്കത്തിലുണ്ടാകുന്ന പലവിധ മർദങ്ങളുടെയും ഫലമായി കാലക്രമേണ ഉയർത്തപ്പെടുന്ന ഭൂവിഭാഗമാണ് ഖണ്ഡപര്‍വതങ്ങൾ. പരന്ന, പാർശ്വവശം ചെങ്കുത്തായ മലനിരകളാണിവ.
eg: വോസ്‌ഗസ് - ഫ്രാൻസ്
ബ്ലാക്ക് ഫോറസ്റ്റ്- ജർമനി
ജർമ്മനിയിലെ ബ്ലാക്ക് ഫോറെസ്റ്റ് ൽ നിന്ന് ഉത്ഭവികുന്ന നദി?
ഡാന്യൂബ്
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്ത് ആണ്
ഡാന്യൂബ്
ഡാന്യൂബ് നദി ചെന്നുചേരുന്ന കടൽ?
കരിങ്കടൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ