States: GOA- Part 2
ഏറ്റവും കുറവ് നിയമസഭാംഗങ്ങൾ, രാജ്യസഭാംഗ ങ്ങൾ, ലോക്സഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം?
ഗോവ
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതു?
ഗോവ
ഗോവയുടെ ആദ്യ മുഖ്യമന്ത്രി?
ദയാനന്ദ് ബന്ദോദ്കർ
1973-1979 കാലഘട്ടത്തിൽ ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന വനിത ആര്?
ശശികല കൊക്കോദ്കർ
ഗോവയുടെ അയാൾ സംസ്ഥാനങ്ങൾ ഏതൊക്കെ?
മഹാരാഷ്ട്ര, കർണ്ണാടക
വാസ്കോഡ ഗാമ എന്ന പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഗോവ
ഗാന്ധിജയന്തിദിനം അവധി ഒഴിവാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗോവ
എല്ലാ ഗ്രാമങ്ങളിലും പോസ്സോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?
ഗോവ
പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ഗുഡ്ക ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം (2005)?
ഗോവ
സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഗോവ
ഹിന്ദുക്കൾക്ക് ബഹുഭാര്യത്വവും മുസ്ലിങ്ങൾക്ക് ഏക ഭാര്യത്വവും നിയമവിധേയമാക്കിയ ഇന്ത്യൻ സംസ്ഥാനം?
ഗോവ
ഇന്ത്യയിലാദ്യത്തെ പ്രിൻറിങ് പ്രസ് സ്ഥാപിക്കപ്പെട്ട സ്ഥലം?
ഗോവ (പോർച്ചുഗീസുകാർ 1556-ൽ)
ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യയ്ക്ക് വെളിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് അൻറാർട്ടിക്കയിലെ ദക്ഷിണഗംഗോത്രിയിൽ ആണ്, ഏതു പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ്?
ഗോവ പോസ്റ്റൽ ഡിവിഷനെൻറ് കീഴിലാണ്.
ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം പുറപ്പെട്ട കപ്പൽ ഏത്?
എം.വി. പോളാർ സർക്കിൾ
എം.വി. പോളാർ സർക്കിൾ എന്ന കപ്പൽ യാത്ര പുറപ്പെട്ടത് എവിടെ നിന്നുമാണ്?
1981ൽ ഗോവ തീരത്തു നിന്നും
ഇന്ത്യയിലാദ്യമായി സ്കൈ ബസ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം
ഗോവ
ഗോവയിലെ പ്രസിദ്ധമായ ബീച്ചുകൾ ഏതൊക്കെയാണ്?
അർജുനാ, ബാഗാ, മിറാമർ, ഡോണ പോള, കോൾവ, കലാൻഗുട്ടെ
ഗോവയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം?
മർമ്മ ഗോവ
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി:?
സേ കത്തീഡ്രൽ, ഓൾഡ് ഗോവ.
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
കാർബുഡെ (കൊങ്കൺ റെയിൽവേ)
ഗോവയിൽനിന്ന് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയവ?
ബോം ജീസസ് ബസലിക്ക, ചർച്ചസ് & കോൺവെൻറ്സ് ഓഫ് ഓൾഡ് ഗോവ.
ഗോവയിലെ ബസ്സിലിക്ക ഒഫ് ബോംജീസസിൽ ആരുടെ അഴുകാത്ത പരിപാവന ദേഹമാണ് സൂക്ഷിച്ചിരിക്കുന്നത്?
വിശുദ്ധ സേവ്യർ
വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക സ്ഥിതിചെയ്യുന്ന സ്ഥലം?
പനാജി
ഐ.എൻ.എസ്. ഹൻസ സ്ഥിതിചെയ്യുന്നത്:?
ധബോളിം, ഗോവ
ഗോവയിലെ വിമാനത്താവളം ?
ധബോളിം എയർപോർട്ട്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി സ്ഥിതിചെയ്യുന്നത്?
ഡോണപോള, ഗോവ
കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം?
വാസ്കോഡഗാമ,ഗോവ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?
ഗോവ
ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം?
ഗോവ
ഗോവയിലെ പരമോന്നത സിവിലിയൻ ബഹുമതി?
ഗോമന്തിക വിഭൂഷൺ
കശുമാവിൽ നിന്നുത്പാദിപ്പിക്കുന്ന പ്രശസ്തമായ പാനീയം ?
കാജു ഫെനി
ഗോവയിലെ പ്രധാന ബീച്ചുകൾ ?
ഡോണപോള, മിറാമർ, കലൻകൂട്
ഗോവയിലെ പ്രധാന നദികൾ?
മാണ്ഡോവി, സുവാരി
ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
മാണ്ഡോവി നദി
മാണ്ഡോവി, സുവാരി നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന തുറമുഖം?
മർമ്മഗോവ
മാണ്ഡോവി നദീതീരത്ത് സ്ഥിതിചെയ്യുന്ന നഗരം
പനാജി
ഗോവയിലെ പ്രധാന വെള്ളച്ചാട്ടം?
ധൂത്സാഗർ
ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
മാണ്ഡോവി
ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ മിഷണറിമാർ സ്വീകരിച്ച നടപടി?
ഇൻക്വിസിഷൻ
കേരളത്തിലെ ഗോവ എന്നറിയപ്പെടുന്നത്?
കടലുണ്ടി ബീച്ച്
കടലുണ്ടി ബീച്ച്
പോർച്ചുഗീസുകാർക്കെതിരെ 1787ൽ പിന്റോ (Pinto) കലാപം നടന്നതെവിടെ?
ഗോവ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ