constitution(part 7)-Indian Council Acts
ഇന്ത്യൻ കൗൺസിൽസ് ആക്ട്(മിന്റോ മോർലി ഭരണപരിഷ്‌ക്കാരം)1909
ഇന്ത്യൻ കൗൺസിൽ ആക്ട് 1909 എന്നറിയപ്പെടുന്നത് ?
മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
"ബ്രിട്ടീഷ് ഇന്ത്യൻ വൈസ്രോയി ആയിരുന്ന മിന്റോയുടെയും സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മോർലിയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് മിന്റോ മോർലി ഭരണപരിഷ്‌കാരങ്ങൾ എന്ന് പറയുന്നത്"
ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്സിലിലേക്ക് പ്രവേശനം അനുവദിച്ച ആക്ട്?
ഇന്ത്യൻ കൗൺസിൽസ് ആക്ട് (മിന്റോ മോർലി പരിഷ്കാരങ്ങൾ) 1909
ഇന്ത്യൻ കൌൺസിൽ ആക്ട് പാസ്സാക്കിയ വൈസ്രോയി?
മിന്റോ പ്രഭു
ബ്രിട്ടീഷ് ഇന്ത്യയി ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണാധികാരി?
മിന്റോ പ്രഭു
മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണ പരിഷ്കാരം?
മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?
മിന്റോ മോർലി ഭരണ പരിഷ്കാരം 1909
ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?
മിന്റോ പ്രഭു
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് (മൊണ്ടെഗു ചെംസ്ഫോർഡ് ഭരണപരിഷ്ക്കാരം)1919
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത്?
ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദ്ദേശിച്ചത്?
മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം
മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഇന്ത്യക്കാരുടെ എണ്ണം 3 ആക്കി ഉയർത്തിയ പരിഷ്‌ക്കാരം?
മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
1919 ബ്രിട്ടീഷ് ഇന്ത്യയിൽ റൗലറ്റ് നിയമം പാസ്സാക്കിയത്?
ചെംസ്ഫോർഡ് ആണ്
“ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ സർക്കാരിന് അധികാരം നൽകുന്നതാണ് റൗലറ്റ് നിയമം”
ജാലിയൻ വാലാബാഗ് 1919
1919 ജാലിയൻവാലിയാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരു?
ചെoസ്ഫോർഡ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
1919 ഏപ്രിൽ 13
ജാലിയന്‍ വാലബാഗ് ദിനം എന്ന്?
ഏപ്രില്‍ 13
"crawling order'’ ബ്രിട്ടീഷ് ഗവർണമെന്റ് ഏത് സംഭവുമായി ബന്ധപ്പെട്ടാണ് പുറപ്പെടുവിച്ചത്❓
ജാലിയൻ വാലാബാഗ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസർ?
ജനറൽ റെജിനാൾഡ് ഡയർ
ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണ്ണർ?
മൈക്കിൾ ഒ ഡയർ
മൈക്കിൾ ഒ ഡയറിനെ വധിച്ച ദേശാഭിമാനി?
ഉദ്ദം സിങ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
ഹണ്ടർ കമ്മീഷൻ
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്?
രവീന്ദ്രനാഥ ടാഗോർ
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്?
സർ സി ശങ്കരൻ നായർ
നിസ്സഹകരണ പ്രസ്ഥാനം 1920
1920 നിസ്സഹകരണ പ്രസ്ഥാനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരു?
ചെംസ്ഫോർഡ്
“ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ അഖിലേന്ത്യാ തലത്തില്‍നടന്ന ആദ്യത്തെ ബഹുജനപ്രസ്ഥാനം. സത്യഗ്രഹം എന്ന സമരായുധത്തിന്റെ ഒരു രൂപമായിരുന്നു നിസ്സഹകരണം.”
ഏത് പ്രസ്ഥാനത്തിൻറെ ചുവടുപിടിച്ചാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്?
ഖിലാഫത്ത് പ്രസ്ഥാനം
നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാവ്?
മഹാത്മാ ഗാന്ധി
നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം 1920 കൽക്കട്ട പ്രത്യേക സമ്മേളനം
നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാൻ സ്വരാജ് ഫണ്ട് രൂപീകരിച്ച നേതാവ്?
ബാലഗംഗാധര തിലക്
1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന നിസ്സഹകരണ പ്രസ്ഥാനം നയിച്ചത് ആര്?
മഹാത്മാ ഗാന്ധി
നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ?
ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹ്‌റു ; രാജേന്ദ്രപ്രസാദ്.
നിസഹകരണ പ്രസ്‌ഥനത്തെ ഹിമാലയൻ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്❓
വീരേശ ലിംഗംപന്തലു
ആന്ധ്രാപ്രദേശ് നവോത്ഥാനനായകൻ?
വീരേശ ലിംഗം പന്തലു
"വിദ്യാസമ്പന്നർ മാറ്റത്തിൻറ്റെ വക്താക്കളാണ്" ആരുടെ വാക്കുകളാണിത്
വീരേശലിംഗം പന്തലു
വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?
വീരേശ ലിംഗം പന്തലു (1874).
"ഹിതകാരിണി സമാജം " സ്ഥാപിച്ച സാമുഹിക പരിഷ്കര്‍ത്താവ് ?
വീരേശ ലിംഗം പന്തലു
1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?
വീരേശ ലിംഗം പന്തലു.
Good
മറുപടിഇല്ലാതാക്കൂ