Exam Point- WORLD BANK















ലോകബാങ്കിന്റെ ആസ്ഥാനം                                (KPSC LAB ASSISTANT 2018)

a) ന്യൂയോർക്ക്       b) വാഷിങ്ടൺ ഡി സി 

c) ബ്രിട്ടൺ                  d) ചൈന 

Ans: b) വാഷിങ്ടൺ ഡി സി 


World Bank 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) വാഷിങ്ങ്ടൺ

ലോകത്തിലെ ഏറ്റവും വലിയ ബാങ്കായി അറിയപ്പെടുന്നതെത് 
ലോകബാങ്ക് 

ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ് 
വാഷിങ്ങ്ടണ്‍ ഡി സി 

ലോകബാങ്ക് സ്ഥാപിതമായതെന്ന് 
1945 ഡിസംബർ 27 

ലോകബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമെത് 
1946 ജൂണ്‍ 25 

ലോകബാങ്കിന്റെ രൂപവത്കരണത്തിന് കാരണമായ ഉടമ്പടി ഏത് 
ബ്രെട്ടണ്‍വുഡ്സ് കരാർ 

ലോകബാങ്ക് രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ?
ബ്രട്ടൻവുഡ്‌ , അമേരിക്ക 1944

ഐക്യരാഷ്ട്ര സഭയുടെ 1944 ജൂലൈ 1 മുതൽ 22 വരെ നടന്ന മോണിറ്ററി ആൻറ് ഫിനാൻഷ്യൽ കോണ്‍ഫറൻസ് പൊതുവേ അറിയപെടുന്നത് എങ്ങനെ? 
ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ് 

ലോകബാങ്കിനൊപ്പം ഏത് സ്ഥാപനത്തെ കൂടി ചേർത്താണ് 'ബ്രെട്ടണ്‍വുഡ്സ് ഇരട്ടകൾ ' എന്ന് വിളിക്കുന്നത് 
അന്താരാഷ്‌ട്ര നാണയ നിധി(ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് )

ലോകബാങ്ക് , ഐ .എം .എഫ് , എന്നിവയുടെ രൂപവത്കരണത്തിലേക്കും നയിച്ച ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ് നടന്ന ബ്രെട്ടണ്‍വുഡ്സ് എവിടെയാണ് 
അമേരിക്കയിലെ ന്യൂ ഹാംപ്ഷയറിൽ 

ലോകബാങ്ക് , ഐ .എം .എഫ് , എന്നിവയുടെ സ്ഥാപക പിതാക്കന്മാരായി അറിയപ്പെടുന്നതാരെല്ലാം 
ജോണ്‍ കെയിൻസ് , ഹാരി ഡക്സ്റ്റർ വൈറ്റ് 

ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ ബ്രിട്ടനെ പ്രതിനിധാനം ചെയ്ത വിഖ്യാത ധന തത്വ ശാസ്ത്രജ്ഞനാര് 
ജോണ്‍ കെയിൻസ് 

ലോകബാങ്കിന്റെ രൂപവത്കരണ സമ്മേളനത്തിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു 
44 

നിലവില ലോക ബാങ്കിൽ എത്ര അംഗങ്ങളുണ്ട് 
188 

എത്ര ഏജൻസികൾ ചേരുന്നതാണ് ലോകബാങ്ക് 
അഞ്ച് 

തേർഡ് വിൻഡോ എന്നറിയപ്പെടുന്നത് ?
ലോകബാങ്ക്

ലോകബാങ്ക് എന്ന പൊതുവെ വിവക്ഷിക്കപെടുന്ന എജൻസി ഏതാണ് 
അന്തർദേശീയ പുനർനിർമ്മാണ -വികസന ബാങ്ക് 

ലോകബാങ്കിന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്താണ് 
ദാരിദ്രനിർമ്മാർജനം 

ലോകബാങ്കിന്റെ ആപ്തവാക്യം എന്ത് 
ദാരിദ്രമില്ലാത്ത ലോകത്തിനായ് 

ലോകബാങ്ക് എല്ലാവർഷവും പുറത്തിറക്കുന്ന പ്രവർത്തന റിപ്പോർട്ട് എങ്ങനെ അറിയപെടുന്നു 
ലോക വികസന റിപ്പോർട്ട് 

ലോകബാങ്കിൽ ഏറ്റവും അധികം വോട്ടിംഗ് അവകാശമുള്ള രാജ്യമേത് 
അമേരിക്ക

ലോകബാങ്കിന്റെ തലവനായ പ്രസിഡൻറ് എപ്പോഴും ഏത് രാജ്യക്കാരനായിരിക്കും 
അമേരിക്ക

ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദേശം ചെയ്യുന്നതാര് 
അമേരിക്കൻ പ്രസിഡൻറ് 

ലോകബാങ്കിന്റെ ആദ്യത്തെ പ്രസിഡൻറ് 
യുജിൻ മെയെർ 

ലോകബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡൻറ് 
ജിം യോങ് കിം 

ലോകബാങ്കിൽ നിന്നും ആദ്യമായ് വായ്പ അനുവദിച്ചത് ഏത് രാജ്യത്തിനാണ് 
ഫ്രാൻസ് 

ലോകബാങ്കിന്റെ ഭരണ സമിതി എങ്ങനെ അറിയപ്പെടുന്നു 
ഡയറക്ടർ ബോർഡ് 

1944 ലെ ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തതാര് 
ആർ . കെ .ഷണ്മുഖം ചെട്ടി 

ലോകബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. 
100 (ഒന്നാമത് ന്യൂസിലാൻഡ് )

ലോകബാങ്കിന്റെ കണക്കനുസരിച്ച് പ്രവാസികളിൽ നിന്ന് എറ്റവും കൂടുതൽ വിദേശനാണ്യം ലഭിക്കുന്ന രാജ്യം
ഇന്ത്യ 

ഡൽഹി മെട്രോ പ്രൊജക്റ്റ് ഏതു പ്രൊജെക്ടുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലോകബാങ്ക് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ