Maths Exam point 1

$3^{2}\times 3^{3}\div 3^{5}$=
(A) 3
(B) 36
(C) 310
(D) 1



$3^{2}\times 3^{3}\div 3^{5}$
$3^{2+3}\div 3^{5}$
$3^{5}\div 3^{5}$
=$1$
-------------------
$2^{5}\times 2^{9}$


$4^{5}\div 4^{-7}$


$8^{4}\times 7^{4}$


62, 8, 14, 20, ... എന്ന ശ്രേണിയിലെ അൻപതാമത്തെ പദം ഏത് ?(A) 300 (B) 302 1 (C) 308(D) 314
63. നീലയും വെള്ളയും ചായങ്ങൾ 5 : 3 എന്ന അംശബന്ധത്തിൽ കലർത്തി 40 ലിറ്റർചായക്കൂട്ടുണ്ടാക്കുന്നു. ഇതിനായി എത്ര ലിറ്റർ വെള്ള ചായം വേണം?(A) 10  (B) 15(C) 20 (D) 25
64. 12 പേർ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 15 പേർ എത്ര ദിവസം കൊണ്ട് തീർക്കും ?(A) 6(B) 7(C) 8  (D)
65, 0.25 + 1/2 + 2.5 + 3/4 4(B)3 3/4 (C )5 (D)61/4

66. ഒരാൾ 10000 രൂപ 4% നിരക്കിൽ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽനിക്ഷേപിച്ചു. 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?(A) 10400 (B) 10416 (C) 10800 (D) 10816

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ