കേരളത്തിലെ ആദ്യ വനിതകൾ
കേരളത്തിലെ ആദ്യ വനിതകൾ
മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത
കെ.ആർ.ഗൗരിയമ്മ
പ്രോടൈം സ്പീക്കറായ ആദ്യ വനിത
റോസമ്മ പുന്നൂസ്
ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത
കെ.ഒ.ആയിഷാഭായി
ലോകസഭയിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീൻ
കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത
ലക്ഷ്മി എൻ. മേനോൻ
ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
അന്നാചാണ്ടി
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത
കെ.കെ. ഉഷ
ആദ്യത്തെ വനിതാ വൈസ് ചാൻസലർ
ജാൻസി ജെയിംസ്
സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത
ബാലാമണിയമ്മ
ജെ.സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത
ആറന്മുള പൊന്നമ്മ
ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത
പി.ടി. ഉഷ
ഒളിമ്പിക്സ് അത്ലറ്റിക്സ് സെമിഫൈനലിലെത്തിയ ആദ്യ വനിത
ഷെനി വിൽസൺ
ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വിൽസൺ
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ വനിത
എം.ഡി.വത്സമ്മ
അർജുന അവാർഡ് നേടിയ ആദ്യ വനിത
കെ.സി. ഏലമ്മ
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത
കെ.എം.ബീനാമോൾ
മലയാള സിനിമയിലെ ആദ്യ നായിക
പി.കെ. റോസി
ഉർവശി അവാർഡ് നേടിയ ആദ്യ വനിത
ശാരദ
ഗവർണറായ ആദ്യ മലയാളി വനിത
ഫാത്തിമ ബീവി (തമിഴ്നാട് )
മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളിവനിത
അൽഫോൻസാമ്മ
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത
അൽഫോൻസാമ്മ
തമിഴ്നാട് ഡി.ജി.പി. ആയ ആദ്യ മലയാളി വനിത
ലതികാ ശരൺ
കേരളത്തിലെ ആദ്യ വനിത ഇന്റലിജൻസ് ചീഫ്
ആർ.ശ്രീലേഖ
ആദ്യ മലയാളി വനിതാ ഐ.പി.എസ് ഓഫീസർ
ആർ.ശ്രീലേഖ
കേരളത്തിലെ ആദ്യ മുസ്ലീം സിനിമാനടി?
നിലമ്പൂർ ആയിഷ
മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടി ക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അല ങ്കരിച്ച ആദ്യ മലയാളി വനിത? -
ജാനകി രാമചന്ദ്രൻ (തമിഴ്നാട്
പത്മ അവാർഡ് നേടിയ ആദ്യ മലയാളി വനിത?
ലക്ഷ്മി എൻ.മേനോൻ
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി?
അഞ്ജു ബോബി ജോർജ്ജ്
വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ മലയാളി വനിത?
മറിയാമ്മ വർഗീസ് (1996, മുംബൈ)
ആദ്യ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജ്ജനം
കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?
ഡോ.ജാൻസി ജയിംസ്
കേരളത്തിലെ ആദ്യ വനിതാ ചാൻസലർ?
ഗവർണർ ജ്യോതി വെങ്കിടാചലം
ജെ.സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത
ആറന്മുള പൊന്നമ്മ
ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത
പി.ടി. ഉഷ
ഒളിമ്പിക്സ് അത്ലറ്റിക്സ് സെമിഫൈനലിലെത്തിയ ആദ്യ വനിത
ഷെനി വിൽസൺ
ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വിൽസൺ
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ വനിത
എം.ഡി.വത്സമ്മ
അർജുന അവാർഡ് നേടിയ ആദ്യ വനിത
കെ.സി. ഏലമ്മ
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത
കെ.എം.ബീനാമോൾ
മലയാള സിനിമയിലെ ആദ്യ നായിക
പി.കെ. റോസി
ഉർവശി അവാർഡ് നേടിയ ആദ്യ വനിത
ശാരദ
ഗവർണറായ ആദ്യ മലയാളി വനിത
ഫാത്തിമ ബീവി (തമിഴ്നാട് )
മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളിവനിത
അൽഫോൻസാമ്മ
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത
അൽഫോൻസാമ്മ
തമിഴ്നാട് ഡി.ജി.പി. ആയ ആദ്യ മലയാളി വനിത
ലതികാ ശരൺ
കേരളത്തിലെ ആദ്യ വനിത ഇന്റലിജൻസ് ചീഫ്
ആർ.ശ്രീലേഖ
ആദ്യ മലയാളി വനിതാ ഐ.പി.എസ് ഓഫീസർ
ആർ.ശ്രീലേഖ
കേരളത്തിലെ ആദ്യ മുസ്ലീം സിനിമാനടി?
നിലമ്പൂർ ആയിഷ
മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടി ക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അല ങ്കരിച്ച ആദ്യ മലയാളി വനിത? -
ജാനകി രാമചന്ദ്രൻ (തമിഴ്നാട്
പത്മ അവാർഡ് നേടിയ ആദ്യ മലയാളി വനിത?
ലക്ഷ്മി എൻ.മേനോൻ
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി?
അഞ്ജു ബോബി ജോർജ്ജ്
വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ മലയാളി വനിത?
മറിയാമ്മ വർഗീസ് (1996, മുംബൈ)
ആദ്യ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജ്ജനം
കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?
ഡോ.ജാൻസി ജയിംസ്
കേരളത്തിലെ ആദ്യ വനിതാ ചാൻസലർ?
ഗവർണർ ജ്യോതി വെങ്കിടാചലം
വൈസ് ചാൻസിലർ പദവിയിലെത്തിയ ആദ്യ മലയാളിവനിത? മറിയാമ്മ വർഗ്ഗീസ് (1996)
മറുപടിഇല്ലാതാക്കൂകേരളത്തിലെ ആദ്യ മലയാളി ഐഎഎസ് ഓഫീസർ ആരാണ്?
മറുപടിഇല്ലാതാക്കൂശ്രീലേഖ
ഇല്ലാതാക്കൂ